തലശ്ശേരിക്കാരുടെ സ്വന്തം റെസിപ്പി കോഴിക്കാൽ

കോഴിക്കാൽ എന്ന് കേട്ടാൽ നിങ്ങൾ എന്തായാലും ചിക്കൻ്റെ കാലിനെ കുറിച്ചാണ് ഓർക്കുക എന്ന് ഉറപ്പാണ്. എന്നാൽ തലശ്ശേരി ഹോട്ടലിൽ കയറി കോഴിക്കാൽ വേണമെന്ന് പറഞ്ഞാൽ നിങ്ങൾ വിചാരിക്കാത്ത കപ്പ കൊണ്ടുള്ള ഒരു ഒരു അടിപൊളി നാലുമണി പലഹാരം ആണ് നിങ്ങൾക്ക് കിട്ടുക. ഇത് തലശ്ശേരിക്കാരുടെ സ്വന്തം റെസിപ്പി ആണ്. എങ്ങനെ ആണ് കോഴിക്കാൽ ഉണ്ടാക്കുന്നത് എന്ന് ഒന്ന് നോക്കിയാലൊ.. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

How to prepare Thalassery Special Kozhikkal?

Ingredients
——————-
Tapioca – 1/2 kg
Gram Flour – 3/4 cup
Rice Flour – 1/4 kg
Garlic Crushed – 10 to 12 cloves
Ginger Crushed – A small Piece
Green Chilli Crushed- 3
Turmeric powder – 3/4 tsp
Chilli Powder – 3 tsp
Asafoetida – A pinch
Salt – To taste
Curry Leaves – 3 springs
Water – As needed
Coconut Oil – For deep frying

Preparation
——————
1. Peel the skin of the Tapioca. Cut it into thin pieces.
2. Wash and put it into salt water for half an hour. Drain the water.
3. Mix Gram flour, Rice flour, Crushed garlic, crushed ginger ,crushed green chilli, Turmeric powder, Chilli powder, salt , curry leaves and asafoetida. Add water and make a semi thick batter.
4. Add sliced tapioca and coat well with batter.
5. Add a hand full of tapioca into the batter and shape it in the form of a chicken leg
6. Deep fry it in the oil
7. Serve hot with tea

ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി
Ruchikaram ചാനല്‍ Subscribe ചെയ്യൂ.