Advertisement
വറുത്തതിനും പൊരിച്ചതിനും ഇടക്കൊരു ഇടവേള കൊടുത്തു ഹെൽത്തി ആയ അവിൽ ഉപയോഗിച്ച് വൈകുന്നേരങ്ങളിൽ ചായയുടെ കൂടെ കഴിക്കാൻ ഒരു നല്ല നാലുമണി പലഹാരം, “അവിൽ ലഡ്ഡു”.. “അവിൽ ലഡ്ഡു” എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി ഇത് ഉണ്ടാക്കി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും അവിൽ ലഡ്ഡു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ റെസിപ്പി വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.