November 10, 2026

നാലു മണി പലഹാരം “അവിൽ ലഡ്ഡു” ഉണ്ടാക്കിയാലോ

വറുത്തതിനും പൊരിച്ചതിനും ഇടക്കൊരു ഇടവേള കൊടുത്തു ഹെൽത്തി ആയ അവിൽ ഉപയോഗിച്ച് വൈകുന്നേരങ്ങളിൽ ചായയുടെ കൂടെ കഴിക്കാൻ ഒരു നല്ല നാലുമണി പലഹാരം, “അവിൽ ലഡ്ഡു”.. “അവിൽ ലഡ്ഡു” എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. താഴെ …