അടിപൊളി തലശ്ശേരി ധം ബിരിയാണി ഉണ്ടാക്കാം ഇതാ റെസിപ്പി
ധം ബിരിയാണി ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .പ്രത്യേകിച്ച് തലശ്ശേരി ധം ബിരിയാണി കൂടെ ആണ് എങ്കില്‍ പറയുകയും വേണ്ട .മറ്റു ഏതു നാട്ടിലെ ധം ബിരിയാണിയെക്കാള്‍ രുചിയുള്ള ബിരിയാണി തലശ്ശേരി ധം ബിരിയാണി ആണ് എന്നത് ചുമ്മാ പറയുന്നത് അല്ല അത് സത്യമായ കാര്യം ആണ് .അത് ഉണ്ടാക്കുന്ന രീതി തന്നെയാണ് തലശ്ശേരി ബിരിയാണിയെ മറ്റു ബിരിയാണികളില്‍