Advertisement
നാം എല്ലാവരും തന്നെ മീന്‍ കറി ഇഷ്ടപ്പെടുന്നവര്‍ ആണ് അതിന്റെ രുചിയും മണവും ഒന്ന് വേറെ തന്നെ ആണ് .എന്നാല്‍ മീന്‍ ഉപയോഗിക്കാതെ തന്നെ നമുക്ക് ഒരു അടിപൊളി മീന്‍ കറി ഉണ്ടാക്കാന്‍ പറ്റുമോ പറ്റും എന്നാണ് അതിന് ഉത്തരം .മീന്‍ കറിയുടെ അതെ മണവും രുചിയും ഉള്ള ഒരു മീന്‍ ഇല്ലാത്ത മീന്‍ കറി വളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കാന്‍ കഴിയും അത് എങ്ങനെ എന്ന് അല്ലെ നിങ്ങള്‍ ചിന്തിക്കുന്നത് കണ്ടോള് .വീഡിയോ കണ്ടു നോക്കുക ഇഷ്ടപ്പെട്ടാല്‍ മറക്കാതെ ഷെയര്‍ ചെയണം കേട്ടോ ഒപ്പം ട്രൈ ചെയ്ത് ഇഷ്ടപ്പെട്ടാല്‍ മറക്കാതെ അഭിപ്രായം കമന്റ് ചെയുക .ഇതുപോലുള്ള അടിപൊളി റെസിപ്പികള്‍ ദിവസവും ലഭിക്കുവാന്‍ മറക്കാതെ പേജ് ലൈക് ചെയുക
വീഡിയോ കാണാം .