ഓറഞ്ച് സെസ്റ്റ്
പ്ലം കേക്ക് തയ്യാറാക്കുമ്പോൾ കൂടുതൽ രുചികരമാകാനായി ചേർക്കുന്നതാണ് ഓറഞ്ച് സെസ്റ്റ്, ഓറഞ്ച് തൊലി ഉപയോഗിച്ച് ഇത് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം… ഓറഞ്ച് തൊലി നന്നായി കഴുകിയെടുത്തതിനുശേഷം വെള്ളം തുടച്ചെടുക്കുക ശേഷം ഉൾവശത്ത് ഉള്ള നാരുകൾ നന്നായി ചുരണ്ടി കളയണം, ശേഷം ചെറിയ കഷണങ്ങളായി മുറിച്ചുമാറ്റാം ഇത് നന്നായി കഴുകിയതിനുശേഷം വെള്ളമൊഴിച്ച് തിളപ്പിക്കുക ശേഷം വെള്ളം മാറ്റി വീണ്ടും