മുരിങ്ങക്ക മെഴുക്കുപുരട്ടി
മുരിങ്ങക്കാ ധാരാളം കിട്ടുന്ന സമയമല്ലേ, ചോറിനൊപ്പം കഴിക്കാനായി മുരിങ്ങാക്കായ കൊണ്ട് നല്ലൊരു മെഴുക്കുപുരട്ടി തയ്യാറാക്കി നോക്കൂ.. Ingredients മുരിങ്ങക്കായ -5 മഞ്ഞൾ പൊടി -അര ടീസ്പൂൺ ഉപ്പ് കശുവണ്ടി -അരക്കപ്പ് ചെറിയ ഉള്ളി -ഒരു കപ്പ് വെളുത്തുള്ളി -9 പച്ചമുളക് -ഒരു ടേബിൾസ്പൂൺ ഉണക്കമുളക് 5 വെളിച്ചെണ്ണ -3/4 ടേബിൾസ്പൂൺ കടുക് -കാൽ ടീസ്പൂൺ ഉലുവ -ഒരു നുള്ള്