മുട്ടസുര്‍ക്കയും അഹ്‌ലവും
അഥിതികളെ സല്‍ക്കരിക്കുന്നവരില്‍ മലബാറുക്കാര്‍ ഒരു പടി മുന്‍പിലാണ് അതുകൊണ്ട് പലഹാരങ്ങളുടെ നാടായാണ് മലബാറിനെ അറിയപ്പെടുന്നത്.. മൊഞ്ചുള്ള ഇശലുകള്‍ മാപ്പിളപ്പാട്ടിന്റെ മനോഹാരിതകൂട്ടുന്നതോടൊപ്പം പുതുമണവാളനെ തീറ്റിക്കുന്ന അമ്മായിമ്മയുടെ പാട്ടുകളില്‍ നൂറ്റി ഒന്ന് തരം പലഹാരങ്ങള്‍ നിരത്തിവെച്ച് ..പുതിയാപ്ല സല്‍ക്കാരം … പുതിയാപ്ലസല്‍ക്കാരത്തില്‍ മലബാറില്‍ പ്രത്യേകിച്ച് കണ്ണൂരും ക്കോഴിക്കോടും പൊന്നാനിയും ഹൃദ്യമായൊരു ബന്ധമുണ്ട്.. സമാനമായ സംസ്ക്കാരവും വെച്ച് പുലര്‍ത്തുന്നു.. ഇപ്പോള്‍ വളരെ കുറവാണെങ്കിലും