cooker tips

പ്രഷർകുക്കറിൽ ചോറ്

പ്രഷർകുക്കറിൽ ചോറ് വയ്ക്കുമ്പോൾ കുഴയാതെയും പരസ്പരം ഒട്ടിപ്പിടിക്കാതെയും ഫ്രഷ് ആയി കിട്ടാനായി ഇതുപോലെ ചെയ്താൽ മതി… നമ്മളെല്ലാവരും പ്രഷർകുക്കറിൽ ചോറ് വയ്ക്കാറുണ്ടല്ലോ, റൈസ് കുക്കറുകളെക്കാൾ വേഗത്തിൽ ചോറ് വെന്ത് കിട്ടാൻ ഇതാണ് നല്ലത്, എന്നാൽ ഇങ്ങനെ വയ്ക്കുന്ന ചോറ് കുറച്ചു സമയം കഴിയുമ്പോഴേക്കും നന്നായി ടൈറ്റ് ആവുകയും ഒട്ടിപ്പിടിക്കുകയും ചെയ്യും, അങ്ങനെ സംഭവിക്കാതിരിക്കാനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.
June 12, 2024