ചിക്കൻ ഹനീത്ത്
കുഴിമന്തിയെ തോൽപിക്കാൻ ഇതാ എത്തിക്കഴിഞ്ഞു പുതിയ വിഭവം, ചിക്കൻ ഹനീത്ത്, ഇനി ഇതായിരിക്കും നിങ്ങളുടെ അടുത്ത ഫേവററ്റ്.. Ingredients മസാല പൊടി തയ്യാറാക്കാനായി കുരുമുളക് -ഒരു ടേബിൾ സ്പൂൺ മല്ലി -ഒരു ടേബിൾ സ്പൂൺ ഏലക്കായ -9 ഗ്രാമ്പൂ -1/2 tsp മഞ്ഞൾപൊടി -അര ടീസ്പൂൺ ചിക്കൻ -ഒരുകിലോ ചിക്കൻ സ്റ്റോക്ക് ഫുഡ് കളർ വിനാഗിരി -രണ്ട് ടേബിൾ