സ്വീറ്റ്സ് & കേക്ക്സ് - Page 43

പച്ചമാങ്ങ പുഡ്ഡിംഗ്

പച്ചമാങ്ങ കൊണ്ട് നല്ല ജെല്ലി പോലൊരു പുഡ്ഡിംഗ് തയ്യാറാക്കി നോക്കാം, കാണാൻ നല്ല ഹൽവ പോലെ ഇരിക്കുന്ന കിടിലൻ പുഡിങ്… Ingredients പച്ചമാങ്ങ വെള്ളം പഞ്ചസാര ഉപ്പ് കോൺഫ്ലോർ വെള്ളം ഫുഡ് കളർ Preparation പച്ചമാങ്ങ നന്നായി വേവിച്ചെടുത്ത ശേഷം ഉടച്ചെടുക്കുക ഒരു അരിപ്പയിലൂടെ ഒട്ടും തരിയില്ലാതെ വേണം ഉടച്ചു എടുക്കാൻ, ശേഷം ഒരു പാനിലേക്ക് ഇതിനെ മാറ്റാം
July 2, 2025

ഒരു പാൽ പാക്കറ്റ് മതി ഒരു ടിൻ മിൽക്ക്മെയ്ഡ് ഉണ്ടാകാൻ…..

ഒരു പാൽ പാക്കറ്റ് മതി ഒരു ടിൻ മിൽക്ക്മെയ്ഡ് ഉണ്ടാകാൻ….. Ingredients: പാൽ പഞ്ചസാര ഈ മിൽക്ക്മെയ്ഡ് ഫ്രൂട്ട് സാലഡ്, ദേശ്ശേർട്സിൽ ഒക്കെ ഉപയോഗിക്കാം. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മിൽക്ക്മെയ്ഡ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു
October 15, 2020

മധുരമുള്ള ഡയമണ്ട് കട്ട് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

മധുരമുള്ള ഡയമണ്ട് കട്ട് മൈദ:1ഗ്ലാസ് പഞ്ചസാര:1/2 ഗ്ലാസ് എണ്ണ:2 1/2 ടേബിൾ സ്പൂൺ വെള്ളം ഉപ്പ്‌:ഒരു നുള്ള് എണ്ണ:വ റുക്കാൻ ആവശ്യത്തിനു മൈദ,ഉപ്പ്, എണ്ണ ചേർത്ത് ഇളം ചൂടുവെള്ളത്തിൽ ചപ്പാത്തി ക്കു കുഴക്കുന്നത് പോലെ കുഴച്ച് പരത്തി ഡയമണ്ട് ആകൃതിയിൽ കട്ട് ചെയ്ത് വറുത്തെടുക്കുക.പഞ്ചസാര വെള്ളം ഒഴിച്ച് ലായനി ആക്കുക.ഈ പഞ്ചസാര ലായനിയിൽ ഡൈമണ്ട് ഇട്ട് നല്ലവണ്ണം യോജിപ്പിക്കുക.
October 14, 2020

വായയിൽ അലിയും റവ കേസരി നിങ്ങളും ഉണ്ടാക്കി നോക്കൂ

വായിൽ അലിയും റവ കേസരി || കേസരി || വായയിൽ അലിഞ്ഞു പോകുന്ന ഈ മധുരം റവ, നെയ്യ്, പാൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് പെട്ടന്ന് തന്നെ ഉണ്ടാക്കാവുന്ന ഒരു മധുരമാണ്. കേസരിയുടെ സ്വാദ് കൂട്ടാൻ ആദ്യം,റവ നന്നായി വറുക്കണം. ഈ ഘട്ടം പ്രധാനമാണ്, കാരണം റവ നന്നായി വറുത്തില്ലെങ്കിൽ കേസരിക്ക് നല്ല texture ലഭിക്കില്ല. കൂടുതൽ രുചിയ്ക്കും
October 12, 2020

വായിലിട്ടാൽ അലിഞ്ഞു പോകും നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ഈ ഹൽവ

വായിലിട്ടാൽ അലിഞ്ഞു പോകും നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ഈ ഹൽവ നുറുക്ക് ഗോതമ്പ് -1 Cup ശർക്കര – 250 gm നാളികേര പാൽ – 1 1/2 cup വെള്ളം – 2 cup Nuts – 1/4 Cup ഏലയ്ക്ക പൊടി – 1/2 tsp നെയ്യ് – 1/4 cup കഴുകി വൃത്തിയാക്കിയ നുറുക്ക്
October 11, 2020

രുചികരമായ കോഴിക്കോടൻ സ്പെഷ്യൽ ഹൽവ വീട്ടിൽ തയ്യാറാക്കാം

രുചികരമായ കോഴിക്കോടൻ സ്പെഷ്യൽ ഹൽവ വീട്ടിൽ തയ്യാറാക്കാം മൈദ 1 cup വെളിച്ചെണ്ണ 1 cup നെയ്യ് 2 tbsp പഞ്ചസാര 2 cup പൈനാപ്പിൾ 1 cup ഒരുകപ്പ് മൈദാ അഞ്ചു കപ്പ് വെള്ളത്തിൽ നന്നായി കലക്കി എടുക്കുക. അതിനു ശേഷം 6 മണിക്കൂറിൽ കൂടുതൽ അടച്ചു വെക്കുക. ഒരു പാനചൂടാക്കി അതിൽ രണ്ടു കപ്പു പഞ്ചസാര
October 11, 2020

പുഡ്ഡിംങ്ങിനെക്കാൾ സോഫ്റ്റ്‌ ആയ റോസ് മിൽക്ക് കേക്ക്

ഇന്ന് ട്രെൻഡിങ് ആയിട്ടുള്ള ട്രെസ് ലെച്ചസ് കേക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം…. അതിനു വേണ്ട സാധനങ്ങൾ, മുട്ട 5 വലുത് മൈദ ഒരു കപ്പ് പഞ്ചസാര ഒരു കപ്പ് റോസ് എസ്സെൻസ് രണ്ട് ടീസ്പൂൺ ബേക്കിംഗ് പൗഡർ ഒന്നര ടീസ്പൂൺ ഉപ്പ് കാൽ ടീസ്പൂൺ പാൽ 80 ml പാൽ 200 ml evaporated milk 300
October 10, 2020

രുചികരമായ കോഴിക്കോടൻ സ്പെഷ്യൽ പച്ചമുളക് ഹൽവ വീട്ടിൽ തയ്യാറാക്കാം

രുചികരമായ കോഴിക്കോടൻ സ്പെഷ്യൽ പച്ചമുളക് ഹൽവ വീട്ടിൽ തയ്യാറാക്കാം ചേരുവകൾ മൈദ – ഒരു കപ്പ് പഞ്ചസാര – 2 കപ്പ് പച്ചമുളക് – 3-6 എണ്ണം വെളിച്ചെണ്ണ – 1 കപ്പ് വെളുത്ത എള്ളു- 2 സ്പൂൺ തയ്യാറാകുന്ന വിധം ഒരുകപ്പ് മൈദാ നാലു കപ്പ് വെള്ളത്തിൽ നന്നായി കലക്കി എടുക്കുക. അതിനു ശേഷം 3 മണിക്കൂറിൽ
October 10, 2020
1 41 42 43 44 45 175

Facebook