അച്ചാർ - Page 4

ഉപ്പുമാങ്ങ അച്ചാർ റെസിപ്പി - എളുപ്പത്തിൽ തയ്യാറാക്കാവുന്ന, രുചികരമായ മലയാളം വിഭവം

ഉപ്പുമാങ്ങ അച്ചാർ റെസിപ്പി: എളുപ്പത്തിൽ തയ്യാറാക്കാം, രുചികരമായ വിഭവം

ഉപ്പുമാങ്ങ അച്ചാർ എന്നത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന, രുചികരവും ഇൻസ്റ്റന്റ് ആയി കഴിക്കാവുന്നതുമായ ഒരു മലയാളം വിഭവമാണ്. ചോറിന്റെ കൂടെയോ, കഞ്ഞിയുടെ കൂടെയോ, ദോശയുടെ കൂടെയോ മികച്ച ഒരു സൈഡ് ഡിഷാണ് ഈ ഉപ്പുമാങ്ങ അച്ചാർ. മലയാളം അച്ചാർ റെസിപ്പി, എളുപ്പമുള്ള അച്ചാർ, ഉപ്പുമാങ്ങ വിഭവങ്ങൾ എന്നിവയ്ക്കായി തിരയുന്നവർക്ക് ഈ റെസിപ്പി ഉപകാരപ്പെടും. 15 മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്ന ഈ
July 16, 2025

ചെമ്മീൻ അച്ചാർ

ചെമ്മീൻ അച്ചാർ പെർഫെക്റ്റ് ആയി തയ്യാറാക്കുന്നത് ഇങ്ങനെയാണ്, സെയിൽ ചെയ്യുന്നവർ ധൈര്യമായി ഇതുപോലെ തയ്യാറാക്കി കൊള്ളു… Ingredients ചെമ്മീൻ 5 കിലോ ഉപ്പ് മഞ്ഞൾപൊടി മുളകുപൊടി -4 ടീസ്പൂൺ ഉലുവ -ഒരു ടേബിൾ സ്പൂൺ നല്ലെണ്ണ -അരക്കപ്പ് കായം -ഒരു കഷണം ഇഞ്ചി വെളുത്തുള്ളി ചതച്ചത് കാശ്മീരി ചില്ലി പൗഡർ -4 ടേബിൾ സ്പൂൺ മുളകുപൊടി -നാലു ടേബിൾസ്പൂൺ
December 24, 2024

കാന്താരി മുളക് ഉപ്പിലിട്ടത്

കാന്താരി മുളക് ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്, കാന്താരി മുളകിലെ ഇതുപോലെ ഉപ്പിലിട്ട് സൂക്ഷിച്ചാൽ മതി… മുളക് നന്നായി കഴുകി വെള്ളം തുടച്ചെടുക്കുക, ഒരു ചില്ലു കുപ്പിയെടുത്ത് നന്നായി തുടച്ചെടുക്കുക, അടിഭാഗത്ത് കുറച്ച് കല്ലുപ്പ് ഇട്ടു കൊടുക്കാം മുകളിലായി കുറച്ച് മുളകിടാം വീണ്ടും ഉപ്പും ശേഷം മുളകും ഇടുക മുകളിലായി കുറച്ചു വിനാഗിരിയും തിളപ്പിച്ചാറിയ വെള്ളവും ഒഴിക്കാം,
December 15, 2024

ചേന അച്ചാർ

ചേന കൊണ്ട് കറി മാത്രമല്ല കേട്ടോ നല്ല രുചിയുള്ള അച്ചാറും തയ്യാറാക്കാം.. Ingredients ചേന വെളിച്ചെണ്ണ പച്ചമുളക് കടുക് കായപ്പൊടി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കറിവേപ്പില മഞ്ഞൾ പൊടി മുളകുപൊടി വിനാഗിരി ഉപ്പ് Preparation ചേന നന്നായി കഴുകിയതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കടുകിട്ടു കൊടുക്കാം ഇത് പൊട്ടുമ്പോൾ പച്ചമുളക്
December 13, 2024

ഉപ്പിലിട്ട പച്ച കാന്താരി മുളകും, ലൂബിക്കയും.

നല്ല ഉപ്പിലിട്ട പച്ച കാന്താരി മുളകും, ലൂബിക്കയും.. കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളം വരുന്നില്ലേ? ഏറെ നാൾ കേടാവാതെ ഇരിക്കുന്ന രീതിയിൽ തയ്യാറാക്കിയത്.. വീഡിയോ ആദ്യ കമന്റ്ൽ Preparation കാന്താരി മുളകും ലൂബിക്കയും നന്നായി കഴുകി തുടച്ച് എടുക്കുക വെള്ളം തിളപ്പിച്ച് ചൂടാറ്റി എടുക്കാം, ശേഷം കുപ്പി കളിൽ കുറച്ച് ഒഴിച്ചു കൊടുക്കാം ഒരു കുപ്പിയിലേക്ക് മുളകും മറ്റേ
November 13, 2024

ബീഫ് അച്ചാർ

ചോറിനൊപ്പം കഴിക്കാനായി ബീഫ് കൊണ്ടുണ്ടാക്കിയ അച്ചാർ ഉണ്ടെങ്കിൽ കറിയും വേണ്ട തോരനും വേണ്ട… ബീഫ് ഇതുപോലെ തയ്യാറാക്കി വെച്ചോളൂ Ingredients ബീഫ് -2 കിലോ ഉപ്പ് മഞ്ഞൾപൊടി -ഒരു ടീസ്പൂൺ മുളകുപൊടി -രണ്ട് ടീസ്പൂൺ മീറ്റ് മസാല -രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ നല്ലെണ്ണ -രണ്ടു ടേബിൾ സ്പൂൺ കടുക് -ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് -നാലു
November 12, 2024

പപ്പായ വിഭവങ്ങൾ

ആരോഗ്യഗുണങ്ങൾ ധാരാളം അടങ്ങിയ പപ്പായ എല്ലാദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താനായി ഇതുപോലെ തയ്യാറാക്കി സൂക്ഷിച്ചാൽ മതി പപ്പായ കൊണ്ട് വ്യത്യസ്തമായ രണ്ട് വിഭവങ്ങൾ For curry Ingredients പാപ്പായ -1/2 മുളകുപൊടി -അര ടീസ്പൂൺ മഞ്ഞൾ പൊടി -അര ടീസ്പൂൺ ഉപ്പ് വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ കറിവേപ്പില തക്കാളി -2 ചെറിയ ഉള്ളി -25 ഇഞ്ചി -കാൽ കപ്പ്
November 6, 2024

മത്തി അച്ചാർ

കാൽസ്യവും, ഒമേഗ 3 യും ധാരാളം അടങ്ങിയ ചാള മീൻ എല്ലാവർക്കും പ്രിയപ്പെട്ടതാണ്, ഈ രീതിയിലാണ് തയ്യാറാക്കുന്നതെങ്കിൽ കുട്ടികൾ പോലും കഴിക്കും, Ingredients മത്തി – 1 കിലോ മുളകുപൊടി -ഒരു ടീസ്പൂൺ മഞ്ഞൾ പൊടി -അര ടീസ്പൂൺ ഉപ്പ് എള്ളെണ്ണ -അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില കടുക് മുളകുപൊടി -ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി
November 5, 2024

Facebook