പലഹാരങ്ങള്‍ - Page 6

1 സവാളയും 1 ഉരുളക്കിഴങ്ങും കൊണ്ട് തയ്യാറാക്കുന്ന ക്രിസ്പി ഈവനിംഗ് സ്നാക്ക് – Easy Malayalam Snack Recipe

1 സവാളയും 1 ഉരുളക്കിഴങ്ങും കൊണ്ടു ചായ തിളക്കും നേരം കൊണ്ട് തയ്യാറാക്കാം ഈ ക്രിസ്പി സ്നാക്ക്! | Easy Evening Snack Recipe

വെറും ഒരു സവാളയും ഒരു ഉരുളക്കിഴങ്ങും കൊണ്ട് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ക്രിസ്പിയും രുചികരവുമായ ചായക്കാല പലഹാരത്തിന്റെ മലയാളം റെസിപ്പി. ചായ തിളക്കുമ്പോഴേക്കും റെഡി! ☕✨
October 13, 2025

വയണയില അപ്പം

വയണയിലയിൽ പൊതിഞ്ഞു വേവിച്ചെടുത്ത ഈ അപ്പം ആരൊക്കെ കഴിച്ചിട്ടുണ്ട്, രുചിയും മണവും ഒരുപോലെ കൊതിപ്പിക്കുന്ന ഈ അപ്പം ഒന്ന് തയ്യാറാക്കി നോക്കിക്കോളു… Ingredients അരിപ്പൊടി -2 കപ്പ് ഉപ്പ് ചൂട് വെള്ളം ശർക്കര തേങ്ങ Preparation അരിപ്പൊടിയിലേക്ക് അല്പം ഉപ്പ് ചേർത്ത് മിക്സ് ചെയ്ത ശേഷം ചൂടുവെള്ളത്തിൽ കുഴച്ചു വയ്ക്കുക ശേഷം ശർക്കരയും തേങ്ങയും മിക്സ് ചെയ്തെടുക്കാം. ഇനി
January 3, 2025

നാടൻ ഇലയട

ഒട്ടും പൊട്ടിപ്പോവാതെ എത്രനേരം ഇരുന്നാലും സോഫ്റ്റ്നസ് നഷ്ടപ്പെടാത്ത നാടൻ ഇലയട, അരിപ്പൊടി ഉപയോഗിച്ച് നല്ല പെർഫെക്ട് ആയി ഉണ്ടാക്കിയെടുക്കാം.. Ingredients നെയ്യ് -ഒരു ടേബിൾ സ്പൂൺ ജീരകം -ഒരു ടീസ്പൂൺ തേങ്ങാചിരവിയത് -1 3/4 കപ്പ് പഞ്ചസാര അല്ലെങ്കിൽ ശർക്കര ഏലക്കായ പൊടി -ഒരു ടീസ്പൂൺ വെള്ളം -ഒന്നേ കാൽ കപ്പ് അരിപ്പൊടി -ഒരു കപ്പ് ഉപ്പ് Preparation
December 31, 2024

പുഴുങ്ങൽ ഒറോട്ടി

തലശ്ശേരി സ്പെഷ്യൽ പുഴുങ്ങൽ ഒറോട്ടി, മീൻ വറുത്തു ഉള്ളിൽ വെച്ച് ആവിയിൽ വേവിച്ചെടുത്ത കിടിലൻ വിഭവം, ഏതു നേരത്തും കഴിക്കാൻ സൂപ്പർ. Ingredients മസാല തയ്യാറാക്കാൻ തേങ്ങ -ഒന്ന് മുളകുപൊടി -ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി -ഒരു ടേബിൾ സ്പൂൺ ജീരകം -ഒരു ടീസ്പൂൺ ഉപ്പ് പച്ചമുളക് -മൂന്ന് സവാള -രണ്ട് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി -പേസ്റ്റ് എണ്ണ
December 30, 2024

റവ ശർക്കര കേക്ക്

വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ കൊണ്ട് വ്യത്യസ്തമായ നാലുമണി പലഹാരം തയ്യാറാക്കാം… കടയിൽ നിന്നും വാങ്ങുന്നതിന് ഇത്രയും രുചി കിട്ടുമോ?? Ingredients ശർക്കര -മൂന്ന് വെള്ളം -അര ഗ്ലാസ് റവ -ഒന്നര കപ്പ് പഴം -3 ഉപ്പ്- ഒരു നുള്ള് പാലു -മുക്കാൽ കപ്പ് തേങ്ങാ ചിരവിയത് -ഒരു ടേബിൾ സ്പൂൺ ഏലക്കായ പൊടി ബേക്കിംഗ് പൗഡർ -അര
December 26, 2024

നെയ്റോസ്റ്റും ,ചട്നിയും

പപ്പടം പോലെ പൊടിഞ്ഞു പോകുന്ന നെയ്റോസ്റ്റും കൂടെ കഴിക്കാനായി ചട്നിയും, ഹോട്ടലിൽ കിട്ടുന്ന അതേ പോലെ വീട്ടിലും ഉണ്ടാക്കാം. Ingredients പച്ചരി -രണ്ട് കപ്പ് ഉഴുന്ന് -ഒരു കപ്പ് കടലപ്പരിപ്പ് -മൂന്ന് ടേബിൾ സ്പൂൺ ഉലുവ -കാൽ ടീസ്പൂൺ ഉപ്പ് വെള്ളം Preparation അരിയും ഉഴുന്നും കടലപ്പരിപ്പും കുതിർക്കാലായി ഇടുക നാലു മണിക്കൂറിനു ശേഷം നന്നായി കഴുകിയെടുത്ത് ആവശ്യത്തിന്
December 16, 2024

ടേസ്റ്റി മുട്ട പലഹാരം

ഒരു മുട്ടയും ഒരു പഴവും ഉണ്ടെങ്കിൽ ഈ ടേസ്റ്റി പലഹാരം എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം, മുതിർന്നവർക്കും കുട്ടികൾക്കും ഒക്കെ ഒരുപോലെ ഇഷ്ടമാകും… Ingredients നേന്ത്രപ്പഴം ഒന്ന് മുട്ട ഒന്ന് പഞ്ചസാര തേങ്ങ ഏലക്കായ പൊടി മഞ്ഞൾപൊടി കാൽ ടീസ്പൂൺ പാൽ അണ്ടിപ്പരിപ്പ് മുന്തിരി ബ്രഡ് Preparation ആദ്യം ഒരു ബൗളിലേക്ക് പഴം ചെറുതായി അരിഞ്ഞു ചേർത്തു കൊടുക്കുക, പഞ്ചസാര
December 15, 2024

അച്ചപ്പം

കറുമുറ കടിച്ചു കഴിക്കാനായി നല്ല നൈസ് ആയതും ക്രിസ്പി ആയതുമായ നാടൻ പലഹാരം അച്ചപ്പം… ഒരു കപ്പ് പച്ചരി കൊണ്ട് കുട്ടനിറയെ തയ്യാറാക്കാം… iNGREDIENTS പച്ചരി ഒരു കപ്പ് മുട്ട ഒന്ന് ഉപ്പ് പഞ്ചസാര -അഞ്ചു ടേബിൾ സ്പൂൺ എള്ള് എണ്ണ pREPARATION പച്ചരി നാലു മണിക്കൂർ കുതിർക്കുക ശേഷം മുട്ട പഞ്ചസാര ഉപ്പ് ഇവ ചേർത്ത് നന്നായി
December 15, 2024
1 4 5 6 7 8 100