മുട്ട വിഭവങ്ങള്‍ - Page 29

A vibrant plate of Kerala-style egg roast with boiled eggs coated in a rich, spicy onion-tomato gravy, garnished with curry leaves, served alongside porotta.

കേരള സ്റ്റൈൽ മുട്ട റോസ്റ്റ് – പൊറോട്ടയ്ക്കും ചപ്പാത്തിയ്ക്കും ഇടിയപ്പത്തിനും ഒപ്പം രുചികരമായ മുട്ട കറി!

Learn to make Kerala-style egg roast, a delicious and spicy curry with boiled eggs in a rich onion-tomato gravy. Perfect with porotta, chapati, or idiyappam, this easy recipe brings authentic South Indian flavors to your table!
August 8, 2025
മുട്ടക്കറി

വളരെ പെട്ടെന്ന് അടിപൊളി മുട്ടക്കറി ഉണ്ടാക്കാം

വളരെ ഈസിയായി മുട്ടക്കറി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇതിനായി നാല് മുട്ട പുഴുങ്ങി എടുത്തിട്ടുണ്ട്, 2 സവാളയും തക്കാളിയും കൂടി മിക്സിയില്‍ അരച്ച് ആണ് ഈ മുട്ടക്കറിയില്‍ ചേര്‍ക്കുന്നത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്.
February 8, 2018
മുട്ട കറി

നാടൻ ഹോട്ടൽ മുട്ട കറി എങ്ങനെ ഉണ്ടാക്കാമെന്നു കാണാം

നാടൻ ഹോട്ടൽ മുട്ട കറി എങ്ങനെ ഉണ്ടാക്കാമെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Anu’s Kitchen Recipes in Malayalam
January 24, 2018
മുട്ടക്കറി

5 മിനിറ്റിൽ തനിനാടൻ മുട്ടക്കറി

തനി നാടന്‍ വിഭവമായ മുട്ടക്കറി ഈസിയായി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇതിനു ആവശ്യമായ സാധനങ്ങള്‍: ചുവന്നുള്ളി ചെറുതായി അറിഞ്ഞത്- 10 എണ്ണം, തേങ്ങ ചിരവിയത് അര മുറി, മല്ലിയില ആവശ്യത്തിന്, കറിവേപ്പില ആവശ്യത്തിന്, ചുവന്നുള്ളി-1, പെരുംജീരകം അര ടീസ്പൂണ്‍, കോഴി മുട്ട-3 എണ്ണം, മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍, മുളകുപൊടി-ഒന്നര ടീസ്പൂണ്‍, മല്ലിപ്പൊടി-2 ടീസ്പൂണ്‍. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന
January 11, 2018
Bread Omelette

ബ്രഡ് ഓംലെറ്റ് ഉണ്ടാക്കിയാലോ…

വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കുട്ടികള്‍ക്കൊക്കെ ഇഷ്ടമാവുന്ന ഒരു ഹെല്‍ത്തി ഐറ്റം ആണ് ബ്രഡ് ഓംലെറ്റ്. ഇത് ഉണ്ടാക്കുന്നതിനു വളരെ കുറച്ചു സാധനങ്ങളെ ആവശ്യമുള്ളൂ. ബ്രഡ് 1 പീസ്, മുട്ട ഒരെണ്ണം, സവാള അരിഞ്ഞത് ½, തക്കാളി ¼ tbsp, മല്ലിയില, കുരുമുളക്പൊടി ഒരു പിഞ്ച്, പഞ്ചസാര ഒരു പിഞ്ച്, ഉപ്പ് ആവശ്യത്തിന്, എണ്ണ ആവശ്യത്തിന്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന്
December 12, 2017

എഗ്ഗ് റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് മുട്ട റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍..മുട്ട -ആറെണ്ണം, സവാള- നാലെണ്ണം , തക്കാളി – മൂന്നെണ്ണം, വെളുത്തുള്ളി – ആറെണ്ണം , ഇഞ്ചി – വലിയ കഷണം ,മഞ്ഞള്‍പൊടി, മുളക് പൊടി , മല്ലിപൊടി, ഗരം മസാല പൊടി , കുരുമുളക് പൊടി, പച്ചമുളക്, വേപ്പില , സവാള തക്കാളി എല്ലാം നന്നായി വഴറ്റി
October 17, 2017

അഞ്ചു മിനിട്ടുകൊണ്ട് മുട്ടക്കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഈസിയായി മുട്ടക്കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം , അതിനാവശ്യമായ സാധനങ്ങള്‍, തക്കാളി – മൂന്നെണ്ണം , വെളുത്തുള്ളി – ആറെണ്ണം , ചുവന്നുള്ളി – നാലെണ്ണം, ഇഞ്ചി – വലിയ കഷണം , പച്ചമുളക് – മൂന്നെണ്ണം, കറിവേപ്പില, മഞ്ഞപൊടി – കാല്‍ ടേബിള്‍ സ്പൂണ്‍ , മുളക് പൊടി – അര ടേബിള്‍ സ്പൂണ്‍ , മുട്ട
October 2, 2017

ഓറഞ്ചു പുഡിംഗ് ഉണ്ടാക്കാം

ഇന്ന് നമുക്ക് ഓറഞ്ചു പുഡിംഗ് ഉണ്ടാക്കാം .. ഓറഞ്ചു ജ്യൂസ് ..100 ml , മില്‍ക്ക് 100 ml, കണ്ടെന്‍സ് മില്‍ക്ക് അര കപ്പ് , മുട്ട നാലെണ്ണം , ഓറഞ്ചു തൊണ്ട് നാല് ടിസ്പൂണ്‍ ,പഞ്ചസാര മൂന്നു ടേബിള്‍സ്പൂണ്‍, ആദ്യം തന്നെ മുട്ടയും മില്‍ക്കും ,കണ്ടെന്‍സ് മില്‍ക്കും കൂടി നന്നായി മിക്സ് ചെയ്യണം ..പഞ്ചസാര അല്പം വെള്ളം
September 20, 2017

Facebook