Advertisement
വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കുട്ടികള്‍ക്കൊക്കെ ഇഷ്ടമാവുന്ന ഒരു ഹെല്‍ത്തി ഐറ്റം ആണ് ബ്രഡ് ഓംലെറ്റ്. ഇത് ഉണ്ടാക്കുന്നതിനു വളരെ കുറച്ചു സാധനങ്ങളെ ആവശ്യമുള്ളൂ. ബ്രഡ് 1 പീസ്, മുട്ട ഒരെണ്ണം, സവാള അരിഞ്ഞത് ½, തക്കാളി ¼ tbsp, മല്ലിയില, കുരുമുളക്പൊടി ഒരു പിഞ്ച്, പഞ്ചസാര ഒരു പിഞ്ച്, ഉപ്പ് ആവശ്യത്തിന്, എണ്ണ ആവശ്യത്തിന്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് താഴെ ഉള്ള വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. അതുപോലെ നിങ്ങളും ട്രൈ ചെയ്തുനോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്, ബ്രഡ് ഓംലെറ്റ് ഉണ്ടാക്കാന്‍ അറിഞ്ഞുകൂടാത്ത പലര്‍ക്കും ഉപകാരപ്പെടും. Courtesy: Biji’s Kitchen.