മുട്ട വിഭവങ്ങള്‍ - Page 2

എഗ്ഗ് ബട്ടർ മസാല

റസ്റ്റോറന്റിൽ കിട്ടുന്ന എഗ്ഗ് ബട്ടർ മസാല അതേ രുചിയിൽ വീട്ടിൽ തയ്യാറാക്കി എടുക്കാം.. മുട്ട -നാല് സൺ ഫ്ലവർ ഓയിൽ -ഒരു ടേബിൾ സ്പൂൺ ഏലക്കായ -ഒന്ന് പെരുംജീരകം -രണ്ടു നുള്ള് കറവപ്പാട്ട -ഒരു കഷണം സവാള -ഒന്ന് ഇഞ്ചി -ഒരു കഷണം വെളുത്തുള്ളി- 6 കാശ്മീരി ചില്ലി പൗഡർ -ഒരു ടേബിൾ സ്പൂൺ മുളകുപൊടി -ഒരു ടീസ്പൂൺ
February 22, 2024

എഗ്ഗ് ,പൊട്ടറ്റോ റെസിപ്പി

ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന മുട്ടയും, തക്കാളിയും ചേർത്ത് തയ്യാറാക്കിയ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി. ആദ്യം ഒരു പാൻ ചൂടാക്കുക, അതിനു മുകളിലേക്ക് രണ്ട് തക്കാളി വട്ടത്തിലരിഞ്ഞത് നിരത്തിവച്ചു കൊടുക്കാം മുകളിലായി അല്പം ഉപ്പും, കുരുമുളക് പൊടിയും സ്പ്രെഡ് ചെയ്ത് കൊടുക്കാം, ചെറിയ തീയിൽ ഇത് വേവിച്ചെടുക്കുക, തക്കാളി ഒരുവശം വെന്താൽ തിരിച്ചിടാം , മുട്ട പൊട്ടിച്ച് ഒരു ബൗളിലേക്ക്
October 23, 2022

മുട്ട ബ്രേക്ഫാസ്റ്റ്

മുട്ട കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി. ആദ്യം ഒരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ച് ചേർക്കുക, ഒരു വിസ്ക്ക് ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്യണം, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, ഒരു ടീസ്പൂൺ ഉപ്പും, ഒരു പാക്കറ്റ് യീസ്റ്റും ചേർത്ത് കൊടുക്കാം, ഒന്നര ഗ്ലാസ് ചെറുചൂടുള്ള പാലും, ഒന്നര ഗ്ലാസ് ചെറു ചൂട് വെള്ളവും
September 19, 2022

എഗ്ഗ് ബ്രേക്ഫാസ്റ്റ്

മുട്ട ഉപയോഗിച്ച് തയ്യാറാക്കി എടുത്ത ഈസി ബ്രേക്ക് ഫാസ്റ്റ് റെസിപ്പി. ആദ്യം ഒരു പാനിലേക്ക് അല്പം എണ്ണ ചേർത്ത് കൊടുത്തു നന്നായി ചൂടാക്കി എടുക്കുക, ഇതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക,ഉപ്പ് കൂടി ചേർക്കാം സവാള നന്നായി വഴന്നു വന്നാൽ അതിലേക്ക് കുരുമുളകുപൊടി ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്ത് എടുക്കണം, ഇതിലേക്ക് 7 മുട്ട പൊട്ടിച്ചു
August 28, 2022

റെസ്റ്റോറന്റ് സ്റ്റൈൽ മുട്ടക്കറി

റെസ്റ്റോറന്റ് സ്റ്റൈലിൽ കുറുകിയ ചാറോടു കൂടിയ മുട്ടക്കറി തയ്യാറാക്കാം. ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് കടുകെണ്ണ ഒഴിച്ചു കൊടുക്കുക, ഇത് ചൂടാവുമ്പോൾ ഉപ്പും മഞ്ഞൾപ്പൊടിയും, മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി കൊടുക്കണം, ശേഷം പുഴുങ്ങിയ 15 മുട്ട ചേർത്തു കൊടുക്കാം, ഇത് നന്നായി റോസ്റ്റ് ചെയ്ത് എടുക്കുക പുറം വശം മൊരിഞ്ഞു വന്നാൽ പാത്രത്തിലേക്ക് മാറ്റാം. ശേഷം അതേ
July 4, 2022

എഗ്ഗ് ബുർജ്ജി

ആന്ധ്ര സ്പെഷ്യൽ സ്ട്രീറ്റ് സ്റ്റൈൽ എഗ്ഗ് ബുർജി തയ്യാറാക്കാം ഇതിനായി വേണ്ട ചേരുവകൾ മുട്ട – 4 സവാള- 2 തക്കാളി -4 മഞ്ഞൾപ്പൊടി -അര ടീസ്പൂൺ മുളകുപൊടി -ഒരു ടീസ്പൂൺ മല്ലിപ്പൊടി -അര ടീസ്പൂൺ ജീരകപ്പൊടി -അര ടീസ്പൂൺ ഗരംമസാല -അര ടീസ്പൂൺ കസൂരിമേത്തി -അര ടീസ്പൂൺ മല്ലിപ്പൊടി – രണ്ട് ടേബിൾ സ്പൂൺ ബട്ടർ -ഒരു
June 30, 2022

എഗ്ഗ് ചീസ് ഓംലെറ്റ്

മുട്ടയും , ചീസും ചേർത്ത് വെറും 3 മിനിറ്റിൽ തയ്യാറാക്കിയ ബ്രേക്ഫാസ്റ്റ്. ഇത് തയ്യാറാക്കാനായി ഒരു ബൗളിൽ 3 മുട്ട പൊട്ടിച്ചു ചേർക്കുക , ഇതിലേക്ക് ഉപ്പ് , സ്പ്രിങ് ഒണിയൻ ചോപ് ചെയ്തത് ,ചീസ് ഗ്രേറ്റ് ചെയ്തത് എന്നിവ ചേർത്ത് കൊടുക്കുക , ഒരു പാനിൽ ബട്ടർ ചേർത്ത് ചൂടാക്കിയ ശേഷം മുട്ട മിക്സ് ഒഴിച്ച് കൊടുക്കുക
May 23, 2022

ബ്രഡ് ഓംലെറ്റ്

ഏതു നേരത്തും കഴിക്കാവുന്ന , പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന ഒരു വിഭവം ആണ് ബ്രഡ് ഓംലെറ്റ് , ചീസ് ചേർത്ത് തയ്യാറാക്കിയ ഒരു കിടിലൻ ബ്രഡ് ഓംലെറ്റ് റെസിപ്പി. ഇത് തയ്യാറാക്കാനായി മൂന്ന് മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിച്ച് നന്നായി ബീറ്റ് ചെയ്യുക, ഇതിലേക്ക് ഉപ്പ് അരിഞ്ഞുവെച്ച സവാള, തക്കാളി, പച്ചമുളക്, കുറച്ചു മുളകുപൊടി ,ഗരംമസാല എന്നിവ ചേർത്ത്
May 22, 2022