Category: കറികള്‍

  • നിമിഷങ്ങൾക്കുള്ളിൽ ചോറിന് ഒരു കറി.. ഉള്ളി പുളി

    നിമിഷങ്ങൾക്കുള്ളിൽ ചോറിന് ഒരു കറി.. ഉള്ളി പുളി

    നിമിഷങ്ങൾക്കുള്ളിൽ ചോറിന് ഒരു കറി.. ഉള്ളി പുളി. ഇത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ്. ഇത് ഉണ്ടാക്കുന്നതിനു ഒരു സവാളയും കറിവേപ്പിലയും ഉപ്പും മൂന്നു ടീസ്പൂണ്‍ മല്ലിപ്പൊടിയും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും രണ്ടര ടീസ്പൂണ്‍ മുളകുപൊടിയും നെല്ലിക്ക വലുപ്പത്തിലുള്ള പുളി പുഴിഞ്ഞത്, വെള്ളം, പിന്നെ കാടു വറുത്തതും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Malayalees Kitchen

     

  • തേങ്ങ അരച്ച് കൊഞ്ച് കറി വെക്കുന്നത് എങ്ങനെയെന്നു നോക്കാം.

    തേങ്ങ അരച്ച് കൊഞ്ച് കറി വെക്കുന്നത് എങ്ങനെയെന്നു നോക്കാം.

    തേങ്ങ അരച്ച് കൊഞ്ച് കറി വെക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇവിടെ ഒരു കിലോ കൊഞ്ച് ആണ് ഉപയോഗിക്കുന്നത് മുരിങ്ങക്കായും, വാളന്‍ പുളിയും തേങ്ങയും, കൊച്ചുള്ളിയും, പച്ചമുളകും, മഞ്ഞള്‍പൊടിയും മുളകു പൊടിയും ഉപ്പും കറിവേപ്പിലയും വെളിച്ചെണ്ണയും ആണ് ആവശ്യമുള്ളത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Nisha’s Spices

     

  • മീനില്ലാ മീൻകറി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം

    മീനില്ലാ മീൻകറി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം

    മീനില്ലാ മീൻകറി എങ്ങനെ തയ്യാറാക്കാമെന്നു വീഡിയോ കണ്ടു മനസ്സിലാക്കാം. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക. Courtesy: deeps kitchen malayalam.

     

  • രുചികരമായ കൂട്ടു തീയല്‍ ഉണ്ടാക്കുന്ന വിധം

    രുചികരമായ കൂട്ടു തീയല്‍ ഉണ്ടാക്കുന്ന വിധം

    ഉള്ളി തീയലും പവയ്ക്കാ തീയലും എല്ലാം നമുക്ക് പ്രിയപ്പെട്ടവ തന്നെ. തീയലിലെ കേമന്‍ കൂടു തീയല്‍ ഉണ്ടാക്കി നോക്കിയാലോ.
    ഊണിനൊപ്പം രസിച്ചു കഴിക്കാവുന്ന കറിയാണ് തീയല്‍. പല പച്ചക്കറികളും ഉപയോഗിച്ച നമ്മള്‍ തീയല്‍ വയ്ക്കാറുണ്ട്. ഉള്ളി തീയലും പവയ്ക്കാ തീയലും എല്ലാം നമുക്ക് പ്രിയപ്പെട്ടവ തന്നെ. തീയലിലെ കേമന്‍ തീയല്‍ ഉണ്ടാക്കി നോക്കിയാലോ! തയ്യാറാക്കുന്ന വിധം പാനില്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ചിരകി വച്ചിരിക്കുന്ന തേങ്ങയിട്ട് വറുക്കുക. തേങ്ങ സ്വര്‍ണനിറമായി വരുമ്പോള്‍ ഇതിലേക്ക് മുളകുപൊടിയും മല്ലിപ്പൊടിയും പെരുംജീരകവും കൂടി ചേര്‍ത്തിളക്കുക.ബാക്കി വിഡിയോയിൽ കാണിക്കുന്നു വീഡിയോ കാണുക ഈ ചാനൽ https://goo.gl/q5H9kc സബ്സ്ക്രൈബ് ചെയുക

  • സ്പെഷ്യല്‍ തലക്കറി വെക്കുന്നത് കാണാം.

    സ്പെഷ്യല്‍ തലക്കറി വെക്കുന്നത് കാണാം.

    തലക്കറി മിക്കവര്‍ക്കും വളരെ ഇഷ്ടമുള്ള ഒന്നാണ് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. വളരെ രുചികരമായി തലക്കറി വെക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത്: വലിയ മീന്‍ തല, വെളിച്ചെണ്ണ, ഉലുവ, വെളുത്തുള്ളി, സവാള, പച്ചമുളക്, ഇഞ്ചി, തക്കാളി, ജീരകം, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, വാളന്‍പുളി, വെള്ളം, ഉപ്പ്, ഇവയാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Mathrubhumi

     

  • വെജിറ്റബിള്‍ കുറുമ ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം.

    വെജിറ്റബിള്‍ കുറുമ ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം.

    വെജിറ്റബിള്‍ കുറുമ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നു നോക്കാം.ആവശ്യമുള്ള വെജിറ്റബിളുകള്‍ കഷണങ്ങള്‍ ആക്കി കുക്കറിലേക്ക് ഇടുക.ഇതില്‍ അല്പം മഞ്ഞള്‍പൊടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് വേവിക്കണം.ഒരു പാനില്‍ അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് 2 സവാള അരിഞ്ഞതും 5 പച്ചമുളകും ഇട്ടു വഴറ്റി അതിലേക്ക് 2 tbsp ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇടുക.അല്പം മഞ്ഞള്‍പൊടിയും 3 tbsp മല്ലിപൊടിയും 1 tsp ഗരംമസാലയും ചേര്‍ത്ത് നന്നായി വഴറ്റുക.ഇതിലേക്ക് നേരത്തെ വേവിച്ചു വെച്ച വെജിറ്റബിള്‍ ചേര്‍ക്കുക.ഇത് നന്നായി ഇളക്കിയോജിപ്പിക്കുക,ഒരു മിക്സിയില്‍ അര കപ്പ് തേങ്ങയും കുതിര്‍ത്ത അണ്ടിപ്പരിപ്പും അടിച്ചു അതിലേക്കു മുക്കാല്‍ കപ്പ് തൈരും ചേര്‍ത്ത് മിക്സ്‌ ചെയ്യുക.ഇത് കറിയിലേക്ക് ഒഴിച്ച് ഉപ്പും മല്ലിയിലയും കുരുമുളകും ചേര്‍ത്ത് മിക്സ്‌ ചെയ്തെടുക്കുക. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. Courtesy:Tabassum’s Kitchen

     

  • ചേമ്പ് കറി ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കൂ.

    ചേമ്പ് കറി ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കൂ.

    ചേമ്പ് കറി പല നാട്ടിലും വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ്. കേരളത്തില്‍ തന്നെ ചില നാട്ടില്‍ ഇത് കറി വെക്കാറില്ല. നാടന്‍ വിഭവമായ ഇത് പുഴുങ്ങി എടുത്ത ശേഷം ആണ് മാങ്ങ ഇടേണ്ടത്. ഇത് എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്നു മലയാളികളുടെ പ്രിയതാരം പൊന്നമ്മ ബാബു ചെയ്തു കാണിച്ചു തരുന്നു. ഒപ്പം കുറെ ഞുറുങ്ങുകളും പറഞ്ഞുതരുന്നു. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. വീഡിയോ കണ്ട ശേഷം ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Ponnammababu Official