Advertisement
നിമിഷങ്ങൾക്കുള്ളിൽ ചോറിന് ഒരു കറി.. ഉള്ളി പുളി. ഇത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ്. ഇത് ഉണ്ടാക്കുന്നതിനു ഒരു സവാളയും കറിവേപ്പിലയും ഉപ്പും മൂന്നു ടീസ്പൂണ്‍ മല്ലിപ്പൊടിയും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും രണ്ടര ടീസ്പൂണ്‍ മുളകുപൊടിയും നെല്ലിക്ക വലുപ്പത്തിലുള്ള പുളി പുഴിഞ്ഞത്, വെള്ളം, പിന്നെ കാടു വറുത്തതും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Malayalees Kitchen