നല്ല നാടൻ പപ്പായ (കപ്പളങ്ങ )അച്ചാർ ഉണ്ടാക്കുന്ന വിധം

Advertisement

നമ്മള്‍ മലയാളികള്‍ക്ക് ഏറ്റവും പ്രീയപ്പെട്ട ഒരു വിഭവം ആണ് അച്ചാര്‍ .പഴങ്ങള്‍ പച്ചക്കറികള്‍ ഇവയൊക്കെ ഉപയോഗിച്ച് നമ്മള്‍ അച്ചാര്‍ ഉണ്ടാക്കാറുണ്ട് .എന്നാല്‍ എപ്പോള്‍ എങ്കിലും പപ്പായ (കപ്പളങ്ങ)കൊണ്ടൊരു അച്ചാര്‍ ഉണ്ടാക്കാന്‍ പറ്റുമോ എന്ന് ചിന്തിച്ചെങ്കിലും നോക്കിയിട്ടുണ്ടോ ?വളരെ കുറവ് ആളുകള്‍ മാത്രമേ അങ്ങനെ ചിന്തിച്ചിരിക്കാന്‍ സാധ്യത ഉള്ളു അപ്പൊ പിന്നെ ഇന്ന് നമുക്ക് പപ്പായ കൊണ്ട് സ്വാദിഷ്ടമായ അച്ചാര്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .തയാറാക്കുന്ന വിധവും ചേരുവകളും വീഡിയോ കാണുക .ഇഷ്ടപ്പെട്ടാല്‍ മറക്കാതെ ഷെയര്‍ ചെയണം കേട്ടോ .ഒപ്പം ട്രൈ ചെയ്ത് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ചെയുക .

വീഡിയോ കാണാം .