Category: കറികള്‍

  • മോരില്ലാതെ മോര്കറി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം

    മോരില്ലാതെ മോര്കറി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം

    മോര്കറി മിക്കവര്‍ക്കും വളരെ ഇഷ്ടമാണ്. എന്നാല്‍ മോര് കറി ഉണ്ടാക്കാന്‍ അത്യാവശ്യം വേണ്ട ഒന്നാണ് മോര്. എന്നാല്‍ മോര് ഇല്ലാതെ നല്ല അടിപൊളി മോര് കറി എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Ladies planet

     

  • 10 മിനിറ്റികൊണ്ട് ചോറിന് കറി ഉണ്ടാക്കാം.

    10 മിനിറ്റികൊണ്ട് ചോറിന് കറി ഉണ്ടാക്കാം.

    10 മിനിറ്റികൊണ്ട് ചോറിന് കറി, ഉള്ളി പുളി. പലരും ഉണ്ടാക്കാറുള്ള ഒരു കറിയാണിത്. അറിഞ്ഞു കൂടാത്തവര്‍ കാണൂ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Akkus Cooking

     

  • തേങ്ങ ഇല്ലാതെ സൂപ്പര്‍ കിഴങ്ങ് കറി

    തേങ്ങ ഇല്ലാതെ സൂപ്പര്‍ കിഴങ്ങ് കറി

    തേങ്ങ ഇല്ലാത്ത നല്ല സൂപ്പര്‍ ഉരുളക്കിഴങ്ങ് കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അധികം ചേരുവകകള്‍ ഇല്ലാതെ തന്നെ ഈസി ആയി പെട്ടെന്ന് ഉണ്ടാക്കാന്‍ പറ്റുന്ന ഒരു കറി ആണിത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഈ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Help me Lord

     

  • കയ്യിലുള്ള പച്ചക്കറികള്‍ കൊണ്ട് വെജിറ്റബിള്‍ കറി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം

    കയ്യിലുള്ള പച്ചക്കറികള്‍ കൊണ്ട് വെജിറ്റബിള്‍ കറി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം

    Ingredients: Potato – 2, Cauliflower – 1 cup, Beans – 10-15, Carrot – 1, Capsicum – 1, Green Chilli – 3, Tomato – 1, Onion – 2, Curry leaf – 1 stem, Grated Coconut – 5 tbsp, Coriander Powder – 1½ tbsp, Chilli Powder – ½ tsp, Turmeric Powder – ½ tsp, Pepper Powder – ¼ tsp, Garam Masala – 1 tsp, Fennel Seed – 1 tsp, Green Cardamom – 4, Cashew nut – 8, Salt to taste, Oil as needed. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. Courtesy: Biji’s Kitchen

     

  • പച്ചകറിയില്ലാത്ത അടിപൊളി സാമ്പാര്‍ 5 മിനിറ്റില്‍

    പച്ചകറിയില്ലാത്ത അടിപൊളി സാമ്പാര്‍ 5 മിനിറ്റില്‍

    പച്ചകറിയില്ലാത്ത അടിപൊളി സാമ്പാര്‍ 5 മിനിറ്റില്‍. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നുണ്ട് അല്ലേ.. എന്നാല്‍ സംഭവം സത്യമാണ്. ഈ സാമ്പാറില്‍ പച്ചക്കറി ഒന്നും ചേര്‍ക്കുന്നില്ല. പരിപ്പ് അരച്ച് ചേര്‍ത്താണ് ഉണ്ടാക്കുന്നത്‌. വളരെ റ്റേസ്റ്റി ആണ് എല്ലാരും പരീക്ഷിച്ചു നോക്കണം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Jas’s Food book

     

  • തേങ്ങ ഉപയോഗിക്കാതെ നല്ല കൊഴുപ്പുള്ള കടലക്കറി ഉണ്ടാക്കുന്ന വിധം

    തേങ്ങ ഉപയോഗിക്കാതെ നല്ല കൊഴുപ്പുള്ള കടലക്കറി ഉണ്ടാക്കുന്ന വിധം

    കടലക്കറി ഉണ്ടാക്കാന്‍ അറിയാമോ എന്ന് ചോദിച്ചാല്‍ ഉണ്ടാക്കാന്‍ അറിയാത്തവര്‍ ആയി ആരും ഉണ്ടാകില്ല .കടലക്കറി ഒരിക്കല്‍ എങ്കിലും ഉണ്ടാക്കി നോക്കിയിട്ടില്ലത്തവര്‍ ആരും തന്നെ ഉണ്ടാകില്ല .എല്ലാവരും കടലക്കറി ഉണ്ടാക്കും എങ്കിലും ഉണ്ടാക്കുന്നവര്‍ മിക്കവാറും എല്ലാവരും പറയുന്ന പരാതിയാണ് കറി ഉണ്ടാക്കുമ്പോള്‍ വെള്ളം പോലെ ഇരിക്കുന്നു കൊഴുപ്പില്ല എന്നൊക്കെ .അങ്ങനെ പരാതി ഉള്ളവര്‍ ഈ കറി ഒന്ന് ഉണ്ടാക്കി നോക്കുക ഉറപ്പായും നിങ്ങളുടെ പരാതി മാറും എന്ന് മാത്രമല്ല നിങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ കൊഴുപ്പും ഉണ്ടാകും ഈ കറി യില്‍ .അപ്പോള്‍ ഈ കറി ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെ എന്നും എങ്ങനെ ഉണ്ടാക്കണം എന്നും വിശദമായി തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .അതുപോലെ ഉണ്ടാക്കുക .ഇഷ്ടപ്പെട്ടാല്‍ ലൈക്‌ ചെയുക ഒപ്പം മറക്കാതെ ഷെയര്‍ ചെയുക .അപ്പൊ വീഡിയോ കണ്ടോളു .

  • മുളക് വറുത്ത പുളി 10 മിനിറ്റിൽ ചോറിന് ഒഴിച്ച് കറി

    മുളക് വറുത്ത പുളി 10 മിനിറ്റിൽ ചോറിന് ഒഴിച്ച് കറി

    Ingredients : Coconut oil, Mustard seeds-1/2 tspn, Fenugreek seeds-1 pinch, Small Onion-6 to 10, Green chilli-2 Curry leaves, Turmeric powder-1/4 tspn, Tamarind-gooseberry size, Water-as needed, Jaggery-1tspn, Salt. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Anu’s Kitchen Recipes in Malayalam