Category: കറികള്‍

  • നല്ല നാടൻ വൻപയർ കറി തയ്യാറാക്കാം.

    നല്ല നാടൻ വൻപയർ കറി തയ്യാറാക്കാം.

    നല്ല നാടൻ വൻപയർ കറി തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • കൊതിയൂറും പച്ച മാങ്ങ കറി ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം.

    കൊതിയൂറും പച്ച മാങ്ങ കറി ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം.

    കൊതിയൂറും പച്ച മാങ്ങ കറി ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍: Mango – 3 Sliced (1 Cup), Turmeric Powder – ¾ Tsp, Green Chilli – 4, Onion – ½ sliced, Grated coconut – ½ Cup, Cumin seeds – ½ Tsp, Dried red chilli – 2, Mustard seeds as needed, Fenugreek – ¼ Tsp, Curry leave as needed, Salt to taste, Oil as needed. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കിനോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • എളുപ്പത്തിൽ ഒരു പടവലങ്ങ പരിപ്പ് കറി തയ്യാറാക്കാം.

    എളുപ്പത്തിൽ ഒരു പടവലങ്ങ പരിപ്പ് കറി തയ്യാറാക്കാം.

    എളുപ്പത്തിൽ പടവലങ്ങ പരിപ്പ് കറി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത്: Snake gourd (Padavalam) – 1 Medium size cut into small pieces, Dhal – ¼ cup soaked, Green chilli – 2, Small Onion/Shallot – 3 to 4 Pods, Turmeric Powder – ½ tsp, Chilli Powder – ¾ Tsp, Grated Coconut – ¾ cup, Curry leaves as needed, Mustard Seeds as needed, Oil as needed, Salt to taste. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • മലബാർ സ്പെഷ്യൽ ഇടിച്ചക്ക മസാല കറി

    മലബാർ സ്പെഷ്യൽ ഇടിച്ചക്ക മസാല കറി

    മലബാർ സ്പെഷ്യൽ ഇടിച്ചക്ക മസാല കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. തേങ്ങ വറുത്തരച്ചു ഉണ്ടാക്കുന്ന ഈ മസാലകറി എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്ക് Ruchikaram Subscribe ചെയ്യൂ.

  • വിഷു സദ്യ – വിഭവം No. 6

    വിഷു സദ്യ – വിഭവം No. 6

    കേരളത്തിലെ കാർഷികോത്സവമായ വിഷു മലയാളമാസം മേടം ഒന്നിനാണ്‌ ആഘോഷിക്കുന്നത്‌. വിഷുവിനു ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിഷുസദ്യ. ഓരോ ദിവസവും ഓരോ വിഷുസദ്യ വിഭവങ്ങള്‍ വിഷു വരെ നമുക്ക് പരിചയപ്പെടാം… ഇന്ന് പൈനാപ്പിള്‍ പച്ചടി ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം… ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World എന്ന ചാനല്‍ Subscribe ചെയ്യൂ.

  • 15 മിനിറ്റ്‌ കൊണ്ട് സാമ്പാര്‍ തയ്യാറാക്കാം.

    15 മിനിറ്റ്‌ കൊണ്ട് സാമ്പാര്‍ തയ്യാറാക്കാം.

    15 മിനിറ്റ്‌ കൊണ്ട് അടിപൊളി സാമ്പാര്‍ തയ്യാറാക്കാം. ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices
    എന്ന ചാനല്‍ Subscribe ചെയ്യുക.

  • വിഷു സദ്യ – വിഭവം No. 4

    വിഷു സദ്യ – വിഭവം No. 4

    കേരളത്തിലെ കാർഷികോത്സവമായ വിഷു മലയാളമാസം മേടം ഒന്നിനാണ്‌ ആഘോഷിക്കുന്നത്‌. വിഷുവിനു ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിഷുസദ്യ. ഓരോ ദിവസവും ഓരോ വിഭവം വിഷു വരെ നമുക്ക് പരിചയപ്പെടാം… ഇന്ന് ഓലൻ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം… ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World എന്ന ചാനല്‍ Subscribe ചെയ്യൂ.