എളുപ്പത്തിൽ ഒരു പടവലങ്ങ പരിപ്പ് കറി തയ്യാറാക്കാം.

പടവലങ്ങ പരിപ്പ് കറി
Advertisement

എളുപ്പത്തിൽ പടവലങ്ങ പരിപ്പ് കറി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത്: Snake gourd (Padavalam) – 1 Medium size cut into small pieces, Dhal – ¼ cup soaked, Green chilli – 2, Small Onion/Shallot – 3 to 4 Pods, Turmeric Powder – ½ tsp, Chilli Powder – ¾ Tsp, Grated Coconut – ¾ cup, Curry leaves as needed, Mustard Seeds as needed, Oil as needed, Salt to taste. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.