തേങ്ങ ഉപയോഗിക്കാതെ നല്ല കൊഴുപ്പുള്ള കടലക്കറി ഉണ്ടാക്കുന്ന വിധം

Advertisement

കടലക്കറി ഉണ്ടാക്കാന്‍ അറിയാമോ എന്ന് ചോദിച്ചാല്‍ ഉണ്ടാക്കാന്‍ അറിയാത്തവര്‍ ആയി ആരും ഉണ്ടാകില്ല .കടലക്കറി ഒരിക്കല്‍ എങ്കിലും ഉണ്ടാക്കി നോക്കിയിട്ടില്ലത്തവര്‍ ആരും തന്നെ ഉണ്ടാകില്ല .എല്ലാവരും കടലക്കറി ഉണ്ടാക്കും എങ്കിലും ഉണ്ടാക്കുന്നവര്‍ മിക്കവാറും എല്ലാവരും പറയുന്ന പരാതിയാണ് കറി ഉണ്ടാക്കുമ്പോള്‍ വെള്ളം പോലെ ഇരിക്കുന്നു കൊഴുപ്പില്ല എന്നൊക്കെ .അങ്ങനെ പരാതി ഉള്ളവര്‍ ഈ കറി ഒന്ന് ഉണ്ടാക്കി നോക്കുക ഉറപ്പായും നിങ്ങളുടെ പരാതി മാറും എന്ന് മാത്രമല്ല നിങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ കൊഴുപ്പും ഉണ്ടാകും ഈ കറി യില്‍ .അപ്പോള്‍ ഈ കറി ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെ എന്നും എങ്ങനെ ഉണ്ടാക്കണം എന്നും വിശദമായി തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .അതുപോലെ ഉണ്ടാക്കുക .ഇഷ്ടപ്പെട്ടാല്‍ ലൈക്‌ ചെയുക ഒപ്പം മറക്കാതെ ഷെയര്‍ ചെയുക .അപ്പൊ വീഡിയോ കണ്ടോളു .