Category: പായസം

  • സേമിയ പായസം ഇങ്ങനെ ഒന്ന് ഉണ്ടാക്കിനോക്കൂ…എളുപ്പത്തിൽ ഒരു സൂപ്പർ ടേസ്റ്റി പായസം

    സേമിയ പായസം ഇങ്ങനെ ഒന്ന് ഉണ്ടാക്കിനോക്കൂ…എളുപ്പത്തിൽ ഒരു സൂപ്പർ ടേസ്റ്റി പായസം

    സേമിയ പായസം ഇങ്ങനെ ഒന്ന് ഉണ്ടാക്കിനോക്കൂ…എളുപ്പത്തിൽ ഒരു സൂപ്പർ ടേസ്റ്റി പായസം

    ഒരു പാൻ അടുപ്പത്ത് വെച്ചിട്ട് അതിലേക്ക് ഒരു കപ്പ് പഞ്ചസാര ഇട്ടു കൊടുക്കുക.. ഈ പഞ്ചസാര നന്നായി ഉരുക്കി ബ്രൗൺ നിറമായി വരണം. അതിലേക്ക് 3 ടേബിൾ സ്പൂൺ ബട്ടർ ചേർത്തുകൊടുക്കാം.. ഇനി അതിലേക്ക് ഒന്നര ലിറ്റർ പാൽ ചേർത്തു കൊടുക്കാം. ശേഷം നമുക്ക് സാബുനരി (ചവ്വരി) ഒരു അഞ്ച് ടേബിൾസ്പൂൺ ചേർത്തു കൊടുക്കാം. ഇനി നമുക്ക് അതിലേക്ക് രണ്ട് കപ്പ് സേമിയ ചേർത്തുകൊടുക്കാം. നന്നായി അടിയിൽ തടി ഇളക്കി വേവിച്ചെടുക്കണം.. മധുരം പോരെങ്കിൽ വീണ്ടും പഞ്ചസാര ചേർത്തു കൊടുക്കാം. ഒരു കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കണം. പായസം നന്നായി വേവിച്ചു കുറുകി വന്നാൽ മാറ്റിവെക്കുക. നമുക്ക് ഇതിലേക്ക് ബട്ടറിൽ കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു ചേർക്കാം. അതിലേക്ക് നമുക്ക് ഏലക്ക പൊടിയോ (വാനില എസ്സെൻസ് ബദാം എസ്സെൻസ് അല്ലെങ്കിൽ ബട്ടർ സ്കോച്ച് എസൻസ് ചേർത്തുകൊടുക്കാം)

    നമ്മുടെ അടിപൊളി വെറൈറ്റി & ടേസ്റ്റി പായസം ഇവിടെ റെഡിയായിട്ടുണ്ട്

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സേമിയ പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചൗവരി പായസം അതുപോലെ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ചൗവരി പായസം അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ചൗവരി പായസം

    ചേരുവകൾ :

    ചൗവരി 100ജിഎം

    മിൽക്ക് 500ml

    ഷുഗർ 1/2 കപ്പ്‌

    കണ്ടൻസ്ഡ് മിൽക്ക് 1/4 കപ്പ്‌

    വാട്ടർ 500 ml

    നെയ്യ് 2ടീ സ്പൂൺ

    നട്സ് 8

    തയ്യാറാക്കുന്ന വിധം :

    ചൗവരി നന്നായി 3 തവണ കഴുകി അര മണിക്കൂർ കുതിർത്തുവെക്കുക. അര മണിക്കൂറിനുശേഷം അരിപ്പയിലേക്ക് അരിച്ചെടുക്കുക. ശേഷം വെള്ളം തിളപ്പിക്കുക. തിളച്ചു കഴിയുമ്പോ ചൗവരി ചെറുക്കുക. ഇളക്കി കൊടുക്കുക. അടച്ചു വെച്ച് ലോ ഫ്ലാമേ ഇൽ ആക്കി 15മിനിറ്റ് വേവിക്കുക. ഇടക്ക് ഇളക്കി കൊടുക്കണം. വെന്തു കഴിയുമ്പോൾ ഷുഗർ ചേർക്കുക. നന്നായി കുറുക്കിയെടുക്കുക. ശേഷം മിൽക്ക്മെയ്ഡ് ചേർക്കുക.5മിനിറ്റ് ശേഷം തീ കെടുത്താം. ലാസ്റ്റ് നെയ്യിൽ നട്സ് ഫ്രൈ ചെയ്തു ഇടുക പായസത്തിൽ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചൗവരി പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി V5 VLOGS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചവ്വരി പായസം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

    ചവ്വരി പായസം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

    ചവ്വരി പായസം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. 1/2 കപ്പ് ഛവ്വരി ഒരു പാത്രത്തിൽ എടുക്കാം. നന്നായി കഴുകി ഒരു 4 മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്ത് വെക്കണം. ഇനി നമുക്ക് ചവ്വരി ഒന്ന് വേവിച്ച് എടുക്കാം. അതിനായി ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് സ്റ്റൗ വെക്കുക. അതിൽ കുറച്ച് നെയ് കൂടി ചേർത്ത് കൊടുക്കാം. അതിലേക്ക് വെള്ളം വാർന്ന ചവ്വരി ചേർത്ത് കൊടുക്കുക. പെട്ടെന്ന് തന്നെ വെന്തു കിട്ടും. ഒരു അരിപ്പ വെച്ച് ഇതിൽ ധാരാളം വരുന്ന സ്റ്റാർച്ച് അരിച്ച് കളയാം.

    നേരിട്ട് പാലിൽ ചേർക്കുമ്പോൾ പാലിന് കൊഴുപ്പ് കൂടും അതാണ് വേറെ തന്നെ വേവിച്ച് എടുക്കുന്നത്. നമുക്ക് 1/2 L പാൽ നമുക്ക് തിളപ്പിക്കുക. കട്ടി കൂടിയ പാൽ ആണെങ്കിൽ കുറച്ച് വെളളം കൂടി ചേർത്ത് ഒന്ന് നേർപ്പിച്ച് എടുക്കാം. തിളച്ചു വരുമ്പോൾ അതിലേക്ക് 3 tbsp നിറയെ പഞ്ചസാര ചേർത്തിട്ടുണ്ട്. കുറുകി വരുമ്പോൾ അതിലേക്ക് കുറച്ച് മിൽക് മൈഡെ ചേർക്കുക.ഏലക്കാ പൊടി കൂടി ചേർക്കാൻ മറക്കരുതേ കൂടെ നെയിൽ വറത്തു വെച്ച അണ്ടിപരിപ്പും , മുന്തിരിയും ചേർക്കാം. പായസം റെഡി. എല്ലാവരും ഇത് പോലെ ഉണ്ടാക്കി നോക്കണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചവ്വരി പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 10 മിനുട്ടു കൊണ്ട് അടിപൊളി പായസം തയ്യാറാക്കാം

    10 മിനുട്ടു കൊണ്ട് അടിപൊളി പായസം തയ്യാറാക്കാം

    10 മിനുട്ടു കൊണ്ട് അടിപൊളി പായസം തയ്യാറാക്കാം

    ഒരുപാനില് 2 tbsp നെയ്യൊഴിച്ചു ചൂടാവുമ്പോൾ അതിലേക്കു അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് വറുത്തെടുത്തു കോരി മാറ്റി വയ്ക്കുകപാനിൽ ബാക്കി വന്ന നെയ്യിലേക്ക് 1 കപ്പ്‌ വേർമിസെല്ലി ചേർത്ത് വറുത്തെടുക്കുക 2 മിനിറ്റ് വറുത്ത ശേഷം 1 കപ്പ്‌ പാലും 2 കപ്പ്‌ വെള്ളവും 1/4 tsp ഏലക്ക പൊടിയും ചേർത്ത് നന്നായി തിളപ്പികുക തിളച്ച ശേഷം 1/4 കപ്പ്‌ കണ്ടൻസ്ഡ് മിൽക്കും 1/4 കപ്പ്‌ പഞ്ചസാരയും ചേർത്ത് ഒന്നുകൂടി നന്നായി തിളപ്പിച്ചി ഗ്യാസ് ഓഫ്‌ ചെയ്യാം വറുത്ത അണ്ടിപരിപ്പും മുന്തിരിയും ചേർത്താൽ easy പായസം റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇന്ന് നമുക്ക്  തണുപ്പിച്ചും ചൂടോടെ യും കഴിക്കാൻ പറ്റിയ ഒരു വെറൈറ്റി സേമിയ പായസം തയ്യാറാക്കാം ….

    ഇന്ന് നമുക്ക് തണുപ്പിച്ചും ചൂടോടെ യും കഴിക്കാൻ പറ്റിയ ഒരു വെറൈറ്റി സേമിയ പായസം തയ്യാറാക്കാം ….

    കസ്റ്റാർഡ് സേമിയ പായസം
    ഇന്ന് നമുക്ക് തണുപ്പിച്ചും ചൂടോടെ യും കഴിക്കാൻ പറ്റിയ ഒരു വെറൈറ്റി സേമിയ പായസം തയ്യാറാക്കാം ….

    ഉണ്ടാക്കുന്ന വിധം

    ഒരു പാൻ എടുത്ത് അതിൽ ഇതിൽ ഒരു ടേബിൾ സ്പൂൺ നല്ല നെയ് ഒഴിക്കുക അതിലേക്ക് വറുത്ത സേമിയം അരകപ്പ് ചേർത്ത് രണ്ട് മിനിറ്റ് കൂടി വറുത്തെടുക്കുക അത് പാനിൽ നിന്ന് മാറ്റി ഒരു ടേബിൾസ്പൂൺ നല്ല നെയ്യൊഴിക്കുക … അതിലേക്ക് കശുവണ്ടി ഉണക്കമുന്തിരി എന്നിവ ചേർത്ത് ഒരു റോസ്റ്റ് ചെയ്തു മാറ്റിവെക്കുക.. വേറെ ഒരു പാത്രത്തിൽ ഒരു ലിറ്റർ പാൽ ഒഴിച്ചു തിളപ്പിക്കാൻ വെക്കുക …. കാൽകപ്പ് പാൽ പൊടി എടുത്ത് തിളപ്പിക്കാൻ വെച്ച പാലിൽ നിന്ന് കുറച്ചെടുത്ത് പാൽ പൊടിയിൽ മിക്സ് ചെയ്ത് പാലിലേക്ക് തന്നെ ഒഴിച്ചു കൊടുക്കുക.

    പാൽ തിളച്ചു വരുന്നേരം വറുത്തുവെച്ച സേമിയം ചേർത്ത് കൊടുക്കുക അതിൻറെ കൂടെ അരക്കപ്പും ഒരു ടേബിൾ സ്പൂണും പഞ്ചസാര ചേർത്തു കൊടുക്കുക.മധുരം നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ചേർത്താൽ മതി.ഇനി അതിലേക്ക് ഏലക്കാപ്പൊടി കാൽ ടീസ്പൂൺ ചേർക്കുക10 മിനിറ്റ് ഇതിനെ കുക്ക് ചെയ്തെടുക്കുക.അതിനുശേഷം ശേഷം ഒരു പാത്രം എടുത്ത് അതിൽ രണ്ട് ടേബിൾസ്പൂൺ കസ്റ്റാർഡ് പൗഡർ ഇടുക അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് കട്ടകെട്ടാതെ കലക്കിയെടുത്ത് സേമിയയിലേക്ക് ഒഴിച്ചു കൊടുക്കുക എന്നിട്ട് മൂന്നു മിനിറ്റ് കൂടി കുക്ക് ചെയ്തെടുക്കുക അതിനു ശേഷം നേരത്തെ മാറ്റിവെച്ച അണ്ടിപ്പരിപ്പ് ഉണക്കമുന്തിരി എന്നിവ ചേർത്ത് തീ ഓഫ് ചെയ്യാം വളരെ സ്വാദിഷ്ടമായ കസ്റ്റാർഡ് ഇത് നിങ്ങൾക്ക് തണുപ്പിച്ചും ചൂടോടെയും കഴിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സേമിയ പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Edakkad kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സദ്യ സ്പെഷ്യൽ ഇളനീർ പായസം ഒരിക്കൽ കഴിച്ചാൽ മറക്കാത്ത രുചിയിൽ ഇത്‌ പോലെ ഉണ്ടാക്കി നോക്കൂ

    സദ്യ സ്പെഷ്യൽ ഇളനീർ പായസം ഒരിക്കൽ കഴിച്ചാൽ മറക്കാത്ത രുചിയിൽ ഇത്‌ പോലെ ഉണ്ടാക്കി നോക്കൂ

    ഇളനീർ പായസം
    ************
    ചേരുവകൾ

    1.ഇളനീർ കാമ്പ് -2 ഇളനീരിന്റെ

    2.കോൺടെന്സ്ഡ് മിൽക്ക് -4ടേബിൾ സ്പൂൺ

    3.ഇളനീർ വെള്ളം – കാൽ കപ്പ്

    4.ബസ്മതി അരി -അര കപ്പ്

    5.നെയ്യ് -ഒരു ടേബിൾ സ്പൂൺ

    6.അണ്ടിപ്പരിപ്പ്, മുന്തിരി -ആവിശ്യത്തിന്

    7.പാൽ -3 കപ്പ്‌

    8.പഞ്ചസാര -മധുരത്തിന് അനുസരിച്ചു

    9.തേങ്ങാപാൽ -അര കപ്പ്

    ഇളനീരിന്റെ കാമ്ബ് എടുത്ത് മിക്സിയിലേക്ക് മാറ്റി കോൺടെന്സ്ഡ് മിൽക്കും ഇളനീർ വെള്ളവും ചേർത്ത് നന്നായി ഒന്ന് അടിച്ചെടുക്കാം.. ബസ്മതി അരി കഴുകി നല്ല പോലെ വെള്ളം വാർത്തതിന്നു ശേഷം മിക്സിയിൽ ഇട്ട് കൂടുതൽ ആയി പൊടിഞ്ഞു പോകാതെ ജസ്റ്റ്‌ ഒന്ന് pulse യ്തു എടുക്കാം…ഇനി ഒരു പത്രം ചൂടാക്കി നെയ്യ് ചേർത്ത്, നെയ്യ് നന്നയി ചൂട് ആയാൽ പായസത്തിലേക്ക് ഉള്ള അണ്ടിപരിപ്പും മുന്തിരിയും ഒന്ന് വറുത്തെടുക്കാം.

    ഈ നെയ്യിലേക്ക് ക്രഷ് ചെയ്തു വെച്ച അരി ചേർത്ത് കൊടുക്കാം.. ഇത്‌ നന്നായി ഒന്ന് വറുത്തെടുക്കണം.. അരിയുടെ കളർ ഒന്ന് ചേഞ്ച്‌ ആയി വന്നാൽ ഇതിലേക്ക് രണ്ടു കപ്പ് പാൽ ചേർത്ത് കൊടുക്കാം.. അതിന്റെ കൂടെ തന്നെ അര കപ്പ് പഞ്ചസാര കൂടെ ചേർത്ത് കൊടുക്കാം.. പാൽ ഒക്കെ അത്യാവശ്യം വറ്റി റൈസ് സോഫ്റ്റ്‌ ആയി വന്നാൽ flame നന്നായി ഒന്ന് കുറച്ചതിന് ശേഷം ഇതിലേക്ക് അരച്ച് വെച്ച ഇളനീർ ചേർത്ത് കൊടുക്കാം.അതിന്റെ ഒപ്പം തന്നെ ഒരു കപ്പ് പാലും ഇതിലേക്ക് ചേർത്ത് കൊടുക്കാം..
    പായസം ഒന്ന് ചൂടായി വന്നാൽ അര കപ്പ് കട്ടിയുള്ള തേങ്ങാപാൽ കൂടെ ചേർത്ത് കൊടുക്കാം.. ഇനി പായസം തിള വരുന്നതിനു തൊട്ട് മുന്നേ ഫ്രൈ ചെയ്ത് വെച്ച അണ്ടിപരിപ്പും മുന്തിരിയും ചേർക്കാം ഫ്‌ളെയിം ഓഫ്‌ ചെയ്യാം.. ചോടോട് കൂടിയോ തണുപ്പിച്ചോ വിളമ്പാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇളനീർ പായസം
    ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പിങ്ക് പാലട പ്രഥമൻ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    പിങ്ക് പാലട പ്രഥമൻ നിങ്ങളും ഉണ്ടാക്കി നോക്കൂ

    പിങ്ക് പാലട പ്രഥമൻ

    അരി അട ചെറുത്‌ 200 ഗ്രാം

    പാൽ 1 ലിറ്റർ

    പഞ്ചസാര 1/2കപ്പ്‌ +ക്യാരമേൽ ചെയ്യാൻ 1/2 കപ്പ്‌

    മിൽക്ക് മെയ്ഡ് 2 ടീസ്പൂൺ (മധുരം വേണമെങ്കിൽ കൂടുതൽ ചേർക്കാം )

    ഏലക്ക 2 എണ്ണം

    ഉപ്പ് 1 നുള്ള്

    ഉണ്ടാകുന്ന വിധം

    ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. (അട മുങ്ങാനുള്ള വെള്ളം ). തിളക്കുമ്പോൾ അതിലേക്കു അട ഇട്ടു തീ ഓഫ്‌ ചെയ്തു 1/2 മണിക്കൂർ മൂടി വെക്കുക. പാൽ നന്നായി തിളപ്പിക്കുക. ഏകദേശം 3/4 ലിറ്റർ ആകണം. പഞ്ചസാര 1/2 കപ്പ്‌ ഇട്ടു കൊടുക്കുക. വേറെ ഒരു പാത്രത്തിൽ 1/2 കപ്പ്‌ പഞ്ചസാര ക്യാരമേൽ ചെയുക.ബ്രൗൺ കളർ ആകുമ്പോൾ വേവിച്ചു വെച്ച അട അരിച്ചു ക്യാരമേൽ സിറ പ്പിലേക്കു ഇട്ടു നന്നായി മിക്സ്‌ ചെയുക. അതിനു ശേഷം തിളച്ചു കൊണ്ടിരിക്കുന്ന പാലിലേക്കു ഇട്ടു നന്നായി മിക്സ്‌ ചെയ്തു ഏലക്ക, ഉപ്പുo കൂടെ ഇട്ടു നന്നായി കുറുക്കുന്നത് വരെ തിളപ്പിക്കുക. പായസം തയാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പിങ്ക് പാലട പ്രഥമൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Pachus World By Femina Sudheer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.