Category: പായസം

  • ഓണത്തിന്  നേന്ത്രപ്പഴം പ്രഥമൻ

    ഓണത്തിന് നേന്ത്രപ്പഴം പ്രഥമൻ

    ഓണത്തിന് നേന്ത്രപ്പഴം പ്രഥമൻ
    ചേരുവകൾ
    • നേന്ത്രപ്പഴം 5 എണ്ണം
    • ശർക്കര 500 ഗ്രാം
    • ഒന്നാം പാൽ ഒന്നര കപ്പ്
    • രണ്ടാം പാൽ 4 കപ്പ്
    • നെയ്യ്‌ 4 ടേബിൾസ്പൂൺ
    • ഉപ്പ് ഒരു നുള്ള്
    • വെള്ളം രണ്ട് കപ്പ്
    • ഏലക്കായ പൊടി ഒരു ടീസ്പൂൺ
    • അണ്ടിപ്പരിപ്പ് ആവശ്യത്തിന്
    തയ്യാറാക്കുന്ന വിധം
    ശർക്കര ഒരു കപ്പ് വെള്ളം ചേർത്ത് ഉരുക്കി പാനി ആക്കി അരിച്ചെടുത്തു വക്കണം .പഴം തൊലികളഞ്ഞു ചെറുതാക്കി മുറിച്ചെടുക്കുക .ഒരു കുക്കർ എടുത്ത് അതിലേക്കു പഴം മുറിച്ചതും ഒരു ടേബിൾസ്പൂൺ നെയ്യും ഒരു കപ്പ് വെള്ളവും ചേർത്ത് വേവിക്കാൻ വക്കുക .കുക്കർ രണ്ടു വിസിൽ അടിച്ചാൽ സ്റ്റോവ് ഓഫ് ചെയ്യാം .ഇനി കുക്കറിലെ പ്രഷർ പോയി കഴിഞ്ഞാൽ കുക്കർ തുറക്കാം .പഴം നന്നായി തണുത്തു വന്നാൽ മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കണം .ഇനി ഒരു ഉരുളി വച്ച് സ്റ്റോവ് ഓൺ ചെയ്യുക ഉരുളി ചൂടായി വന്നാൽ രണ്ടു ടേബിൾസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക നെയ്യും ചൂടായി വന്നാൽ പഴം അരച്ചത് നെയ്യിലേക്കു ചേർത്തുകൊടുക്കുക .ഇനി നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കണം .പഴത്തിലെ വെള്ളം എല്ലാം വറ്റി നെയ്യുമായി നന്നായി യോജിച്ചു വന്നാൽ ശർക്കര പാനി ചേർത്ത് നന്നായി മിക്സ് ചെയ്തു കൊടുക്കണം .പഴവും ശർക്കര പാനിയും നന്നായി യോജിച്ചു വരുന്ന വരെ ഇളക്കി കൊടുക്കണം .നല്ലപോലെ യോജിച്ചു വന്നാൽ രണ്ടാം പാൽ ചേർത്ത് കൊടുക്കാം .നല്ലപോലെ മിക്സ് ചെയ്തു കൊടുക്കണം .ഇനി പാലും പഴവുംഒന്ന് മിക്സ് ആയി ഒന്ന് വറ്റി കുറുതായി വരുന്ന വരെ ഇളക്കി കൊടുക്കണം .ഈ സമയത്തു ഒരു നുള്ള് ഉപ്പുകൂടി ചേർത്ത് കൊടുത്തു മിക്സ് ചെയ്യണം .അതുപോലെ തന്നെ ഏലക്കായ പൊടികൂടി ചേർത്ത് മിക്സ് ചെയ്തു കൊടുക്കണം പായസം കുറുതായി വന്നാൽ ഒന്നാം പാൽ ചേർത്ത് മിക്സ് ചെയ്തു ഒന്നാം പാൽ ഒന്ന് ചൂടായാൽ മതി സ്റ്റോവ് ഓഫ് ചെയ്യണം .ഇനി കുറച്ചു സമയം പായസം ഒന്ന് ഇളക്കി കൊടുക്കണം .ഒരു ചീന ചട്ടി വച്ച് ചൂടാക്കി അതില്ലേക്ക് ഒരു ടേബിൾസ്പൂൺ നെയ്യ്‌ ഒഴിച്ച്,നെയ്യും ചൂടായാൽ അതിലേക്കു കശുവണ്ടി ചേർത്ത് വറുത്തു എടുത്തു പായസത്തിലേക്കു ചേർത്ത് കൊടുത്തു ഒന്ന് മിക്സ് ചെയ്യുക .നമ്മുടെ ടേസ്റ്റി നേന്ത്ര പഴ പ്രഥമൻ റെഡി

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും നേന്ത്രപ്പഴം പ്രഥമൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഓണത്തിന് പെട്ടന്ന് സേമിയ പായസം ഉണ്ടാക്കിയാലോ

    ഓണത്തിന് പെട്ടന്ന് സേമിയ പായസം ഉണ്ടാക്കിയാലോ

    ഓണത്തിന് പെട്ടന്ന് സേമിയ പായസം ഉണ്ടാക്കിയാലോ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും സേമിയ പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Achu’s Kitchen Recipes in Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സദ്യ സ്പെഷ്യൽ പിങ്ക് പാലട|പാലട തയാറാക്കുമ്പോൾ ഇതുകൂടി ചേർത്ത് നോക്കൂ 😋😋

    സദ്യ സ്പെഷ്യൽ പിങ്ക് പാലട|പാലട തയാറാക്കുമ്പോൾ ഇതുകൂടി ചേർത്ത് നോക്കൂ 😋😋

    സദ്യ സ്പെഷ്യൽ പിങ്ക് പാലട|പാലട തയാറാക്കുമ്പോൾ ഇതുകൂടി ചേർത്ത് നോക്കൂ 😋😋.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പിങ്ക് പാലട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഉണക്കലരി കൊണ്ട് കുക്കറിൽ പാൽപായസം ..അസാധ്യ രുചി ആണ്

    ഉണക്കലരി കൊണ്ട് കുക്കറിൽ പാൽപായസം ..അസാധ്യ രുചി ആണ്

    ഉണക്കലരി കൊണ്ട് കുക്കറിൽ പാൽപായസം ..അസാധ്യ രുചി ആണ്.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പാൽപായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ക്രീമി ആയിട്ടുള്ള ലൈറ്റ് പിങ്ക് കളർ ഓട് കൂടിയിട്ടുള്ള പായസം

    ക്രീമി ആയിട്ടുള്ള ലൈറ്റ് പിങ്ക് കളർ ഓട് കൂടിയിട്ടുള്ള പായസം

    പാലട പായസത്തിന് സ്വാദോടെ കൂടിയുള്ള സേമിയ പായസം…. ഇതിൽ
    മിൽക്ക് മേഡ്, ഷുഗർ കാരമൽഐസ് ചെയ്തിട്ടില്ല…. നമ്മുടെ സാധാരണ ഉപയോഗിക്കണ സാധനങ്ങൾ കൊണ്ട് നല്ല അടിപൊളിയായി ക്രീമി ആയിട്ടുള്ള ലൈറ്റ് പിങ്ക് കളർ ഓട് കൂടിയിട്ടുള്ള പായസം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഉണക്കലരി കൊണ്ട് കുക്കറിൽ പാൽപായസം ..അസാധ്യ രുചി ആണ്

    ഉണക്കലരി കൊണ്ട് കുക്കറിൽ പാൽപായസം ..അസാധ്യ രുചി ആണ്

    ഉണക്കലരി കൊണ്ട് കുക്കറിൽ പാൽപായസം ..അസാധ്യ രുചി ആണ്.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പാൽപായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • സദ്യ സ്പെഷ്യൽ പിങ്ക് പാലട പ്രഥമൻ /വീട്ടിലുള്ള 4 സാധങ്ങൾ കൊണ്ട് ചിലവ് കുറഞ്ഞ പായസം

    സദ്യ സ്പെഷ്യൽ പിങ്ക് പാലട പ്രഥമൻ /വീട്ടിലുള്ള 4 സാധങ്ങൾ കൊണ്ട് ചിലവ് കുറഞ്ഞ പായസം

    സദ്യ സ്പെഷ്യൽ പിങ്ക് പാലട പ്രഥമൻ /വീട്ടിലുള്ള 4 സാധങ്ങൾ കൊണ്ട് ചിലവ് കുറഞ്ഞ പായസം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പിങ്ക് പാലട പ്രഥമൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Pachus World By Femina Sudheer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.