ബീഫ് അച്ചാര്‍ ഉണ്ടാക്കിയാലോ ?
അച്ചാര്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ് ചിലര്‍ക്കൊക്കെ ചോറിനൊപ്പം അച്ചാര്‍ നിര്‍ബന്ധമാണ് .. എന്നാൽ ബീഫ് അച്ചാർ അധികമാരും കഴിച്ചിരിക്കാനിടയില്ല. സ്വാദുള്ള ഈ ബീഫ് അച്ചാർ ഒന്നു പരീക്ഷിച്ചു നോക്കൂ. മിക്കപ്പോഴും കടകളില്‍ നിന്നാണ് നാം ഇതെല്ലാം വാങ്ങാറ് അല്ലെ..? കടകളില്‍ നിന്നും വാങ്ങുന്നത് എല്ലാം ഉപ്പും എണ്ണയും കൂടുതലും ആയിരിക്കും …അല്പം സമയവും മനസ്സും