Thattukada

വാനില ഐസ്ക്രീം ഉണ്ടാക്കാം

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം .. നമ്മുടെ ആഘോഷപരിപാടികളും ഐസ്ക്രീം ഒരു താരമാണ് .. പലപ്പോഴും നമ്മള്‍ ഇത് കടകളില്‍ നിന്നുമാണ് വാങ്ങി കഴിക്കാറ് കഴിക്കുംന്തോറും കൊതി കൂടുകയും ചെയ്യും …എന്നാല്‍ കടകളില്‍ നിന്നും നമ്മള്‍ കൊതിയോടെ വാങ്ങി കഴിക്കുന്ന ഐസ്ക്രീമിലെ ചേരുവകള്‍ അറിഞ്ഞാല്‍ പിന്നെ ജീവിതത്തില്‍ നമ്മള്‍ ഐസ്ക്രീം കഴിക്കില്ല അത്രയ്ക്കും അറപ്പുളവാക്കുന്നവയാണ് കമ്പനികള്‍
July 25, 2017

പനീര്‍ നമുക്ക് വീട്ടില്‍ ഉണ്ടാക്കാം

പനീര്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ് ..മിക്കവാറും കറികള്‍ ഉണ്ടാക്കാനായി നമ്മള്‍ കടകളില്‍ നിന്നാകും പനീര്‍ വാങ്ങുന്നത് അല്ലെ…ഇതുപയോഗിച്ച് വളരെ സ്വദിഷ്ട്ടമായ വിഭവങ്ങള്‍ ഉണ്ടാക്കാം ..എന്നാല്‍ ഇനി ഈ പനീര്‍ നിങ്ങള്‍ കടകളില്‍ നിന്നും വാങ്ങേണ്ടതില്ല നമുക്കിത് വീട്ടില്‍ത്തന്നെ ഉണ്ടാക്കാം അതും വളരെ എളുപ്പത്തില്‍…ഇത് തയ്യാറാക്കാന്‍ നമുക്ക് ഒരു അല്പം ക്ഷമയും സമയവും മാത്രം മതി ….എപ്പോള്‍ നമുക്ക് നോക്കാം വീട്ടില്‍
July 25, 2017

തയ്യാറാക്കാം കടായി ചിക്കന്‍

നേരത്തെ പോസ്റ്റ്‌ ചെയ്ത ചിക്കന്‍ വിഭവം എല്ലാവരും ഉണ്ടാക്കി നോക്കിയല്ലോ അല്ലെ ? നിങ്ങളുടെ അഭിപ്രായങ്ങള്‍ കമെന്‍റ് ചെയ്യണം കേട്ടോ..വീണ്ടും ഒരു ചിക്കന്‍ വിഭവവുമായിട്ടാണ് വന്നിരിക്കുന്നത് ..ഇന്ന് പരിചയപ്പെടുത്തുന്നത് കടായി ചിക്കന്‍ ആണ്…കടായി ചട്ടിയില്‍ വയ്ക്കുന്നത് കൊണ്ടാണ് ഇതിനു കടായി ചിക്കന്‍ എന്ന് പേരുവന്നത് എന്നാണു പറയുന്നത്…കടായി ചട്ടി ഇല്ലെന്നു കരുതി ആരും വിഷമിക്കണ്ട നമുക്കീ കടായി ചിക്കന്‍
July 25, 2017

ഷവര്‍മ്മ നമുക്ക് വീട്ടിലുണ്ടാക്കാം

ഷവര്‍മ്മ കഴിച്ചിട്ടുള്ളവര്‍ക്ക് അത് വീണ്ടും കഴിക്കാന്‍ കൊതിയുള്ള ഒന്നാണ് . പക്ഷെ പുറത്തു നിന്നും ഇത് എത്രകണ്ട് വിശ്വസിച്ച് കഴിക്കാന്‍ പറ്റും . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ   ഇഷ്ട്ടപ്പെട്ട ഒന്നാണിത് ഫാസ്റ്റ് ഫുഡ്‌ വിഭാഗത്തില്‍ പെടുത്താവുന്ന ഈ വിഭവം, മിക്ക രാജ്യങ്ങളിലും,,വ്യാപകമായി നമ്മുടെ നാട്ടിലും ഉപയോഗിക്കുന്നുണ്ട്. മട്ടന്‍ , ബീഫ്., ചിക്കന്‍   എന്നിവയും  ഷവര്‍മയില്‍ ഉപയോഗിച്ച്
July 25, 2017

രുചികരമായ മത്തിക്കറി ഉണ്ടാക്കാം

മത്തി എല്ലാവര്‍ക്കും ഇഷ്ട്ടപ്പെട്ട മത്സ്യമാണ് … മത്തി  പൊരിച്ചും ..കറിവച്ചും ഒക്കെ കഴിക്കാന്‍ നമുക്കേറെ ഇഷ്ട്ടമാണ് അല്ലെ ….മലയാളിയുടെ  ഭക്ഷണശീലത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് മത്തി അഥവാ ചാള ….നല്ല ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്ന് കൂടിയാണ് ഇത് …ഇന്ന് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മത്തിക്കറിയാണ് പരിചയപ്പെടുത്തുന്നത്….അതിനായി എന്തൊക്കെ വേണമെന്ന് നോക്കാം …. ചേരുവകള്‍ മത്തി        
July 24, 2017

ചായ കുടിക്കുന്നവര്‍ ഇത് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം

ദിവസം ചുരുങ്ങിയത് നാലഞ്ചു ചായയെങ്കിലും കുടിക്കുന്നവരാണ്‌ നമ്മള്‍…ചായയില്ലാത്ത ഒരു ദിവസത്തെപ്പറ്റി ആലോചിക്കാനേ വയ്യ….അതിഥികളെ സല്‍ക്കരിക്കുന്നതും ചായ കൊടുത്തു തന്നെയാണ് …എന്നാല്‍ ഈ ചായയുടെ ചരിത്രം അറിയാമോ ? ഇല്ലെങ്കില്‍ ഇതാ ചായയുടെ ചരിത്രം ചായയുടെ ചരിത്രം ആരംഭിക്കുന്നതു ഏകദേശം 5000 വര്‍ഷങ്ങള്‍ക്കു മുന്‍പ് പുരാതന ചൈനയിലാണ്. ഐതിഹ്യങ്ങളനുസരിച്ച് ചൈനീസ് ചക്രവര്‍ത്തിയായിരുന്ന ഷെന്‍ നുങ് (Shen Nung) ഒരു വേനല്‍ക്കാലത്ത്
July 24, 2017

ടേസ്റ്റി ചെമ്മീന്‍ അച്ചാര്‍ വീട്ടില്‍ തയ്യാറാക്കാം

ബീഫ് അച്ചാര്‍ എല്ലാവരും ഉണ്ടാക്കി നോക്കിയോ ? ഇന്ന് ചെമ്മീന്‍ അച്ചാര്‍ ആയിട്ടാണ് വന്നിരിക്കുന്നത് …ചെമ്മീന്‍ എന്നത് എങ്ങിനെ ഉണ്ടാക്കിയാലും ടേസ്റ്റിയായിട്ടുള്ള ഒരു വിഭവമാണ് …അപ്പോള്‍ അത് അച്ചാര്‍ ഇട്ടാലോ പിന്നെ പറയേം വേണ്ട … ഈ അച്ചാര്‍ ഇട്ടാല്‍ നുണ പറയുന്നപോലെയാണ് കാരണം പാത്രം കാലിയാകുന്നത് അറിയുകയേ ഇല്ല അത്ര ടേസ്റ്റിയാണ് ഇത്…..ഇതില്‍ കുറച്ചു ബുദ്ധിമുട്ടുള്ള പണി
July 24, 2017