യീസ്റ്റും, ബേക്കിംഗ് സോഡ യും ചേർക്കാത്ത വെള്ളയപ്പം

Advertisement

യീസ്റ്റും, സോഡാപ്പൊടിയും ചേർക്കാത്ത നല്ല സോഫ്റ്റ് വെള്ളയപ്പം.

ഇഡലി റൈസ്, അല്ലെങ്കിൽ പച്ചരി:2 ഗ്ലാസ്

തേങ്ങാവെള്ളം:1തേങ്ങയുടെ

നാളികേര പാൽ:1മുറി നാളികേരത്തിന്റെ

റവ:1ടീസ്പൂൺ

പഞ്ചസാര:2ടേബിൾ സ്പൂൺ

ചോറ്‌:1/4കപ്പ്‌

ഉപ്പ് പാകത്തിന്.

കുതിർത്ത് വെച്ച അരി നാളികേര വെള്ളവും, ആവശ്യത്തിനു വെള്ളവും ,ചോറും ചേർത്ത് നന്നായി അരച്ചെടുക്കുക.

റവ കുറുക്കി തണുത്തതിനു ശേഷം നാളികേര പാലും പഞ്ചസാര യും ചേർത്തിളക്കി വെക്കുക.രാവിലെ ഉണ്ടാക്കുന്ന തിനു മുൻപ് ഉപ്പ്‌ ചേർത്തിളക്കി അപ്പച്ചട്ടിയിൽ ഉണ്ടാക്കിയെടുക്കുക.നല്ല സ്വാദിഷ്ടമായ സോഫ്റ്റ് ആയ വെള്ളയപ്പം റെഡി.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെള്ളയപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.