യീസ്റ്റും, ബേക്കിംഗ് സോഡ യും ചേർക്കാത്ത വെള്ളയപ്പം
യീസ്റ്റും, സോഡാപ്പൊടിയും ചേർക്കാത്ത നല്ല സോഫ്റ്റ് വെള്ളയപ്പം. ഇഡലി റൈസ്, അല്ലെങ്കിൽ പച്ചരി:2 ഗ്ലാസ് തേങ്ങാവെള്ളം:1തേങ്ങയുടെ നാളികേര പാൽ:1മുറി നാളികേരത്തിന്റെ റവ:1ടീസ്പൂൺ പഞ്ചസാര:2ടേബിൾ സ്പൂൺ ചോറ്:1/4കപ്പ് ഉപ്പ് പാകത്തിന്. കുതിർത്ത് വെച്ച അരി നാളികേര വെള്ളവും, ആവശ്യത്തിനു വെള്ളവും ,ചോറും ചേർത്ത് നന്നായി അരച്ചെടുക്കുക. റവ കുറുക്കി തണുത്തതിനു ശേഷം നാളികേര പാലും പഞ്ചസാര യും ചേർത്തിളക്കി വെക്കുക.രാവിലെ