Blog

  • നാലു ചേരുവകൾ കൊണ്ട് ഒരു പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ

    നാലു ചേരുവകൾ കൊണ്ട് ഒരു പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ

    ഈസി മിൽക്ക് പുഡിങ്
    …4 ചേരുവകൾ മാത്രം.. വളരെ എളുപ്പം

    Ingredients

    പാൽ -2 കപ്പ്‌

    കോൺ ഫ്ളർ – 4 ടേബിൾസ്പൂൺ

    പഞ്ചസാര – അര കപ്പ്‌

    വാനില എസ്സെൻസ് – അര teaspoon

    നാല് ടേബിൾ സ്പൂൺ corn flour കാൽ കപ്പ് വെള്ളത്തിൽ കലക്കി വയ്കുക

    ഒരു അടികട്ടി ഉള്ള പാൻ അടുപ്പിൽ വച്ചു രണ്ടു കപ്പ് പാൽ തിളപികുക ഒപ്പം ഹാഫ് കപ്പ് പഞ്ചസാര കൂടി
    ചേർക്കുക ..

    ഇതിലേക്ക് കലക്കി വചിരികുന്ന corn flour ആഡ് ചെയ്യുക….ഗ്യാസ് ലോ flame വയ്കുക… ഇളകി കൊണ്ട് ഇരിക്കുക …
    കട്ടി ആയെ വരുമ്പോൾ vanila കൂടി ആഡ് ചെയ്യുക.. ഇനി ഗ്യാസ് ഓഫ് ചെയ്യാം… ബട്ടർ തധവിയ ഒരു പ്ലേറ്റ് ഇൽ മാറ്റുക…ചെറി വച്ച് അലകരികാം..തണുതറ്റിനു ശേഷം ഫ്രിഡ്ജ് ല്‍ വച് 2 മണിക്കൂർ കഴിഞ്ഞു കട്ട്‌ ചെയ്തു കഴികാം….സൂപ്പർ ടേസ്റ്റ് ആണ്…

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ  തീൻ മേശയിലെ താരമാവും ഈ ഐറ്റം

    ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ തീൻ മേശയിലെ താരമാവും ഈ ഐറ്റം

    ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ തീൻ മേശയിലെ താരമാവും ഈ ഐറ്റം

    മീൻ തോരൻ:

    അയല വ്രലുത് ) – 1

    തേങ്ങ ചിരകിയത് – 1 cup

    ചെറിയ ഉള്ളി – 15

    ഇഞ്ചി

    കറിവേപ്പില

    കുടംപുളി – 1

    പച്ച മാങ്ങ

    മഞ്ഞൾപ്പൊടി – 1/4 tsp+ 1/4 tsp

    മുളക് പൊടി – 1 1/2 tsp

    ഉപ്പ്

    വെളിച്ചെണ്ണ

    ഒരു ചട്ടിയിൽ കുടംപുളി കുറച്ചു വെള്ളത്തോടു കൂടി ഒഴിച്ച് കൊടുത്ത് അതിലേക്ക് മഞ്ഞൾപ്പൊടി, മുളക്
    പൊടി, ഉപ്പ് എന്നിവ ചേർത്ത് ഒന്നു തിളപ്പിച്ചെടുക്കുക. അതിലേക്ക് കഴുകി വൃത്തിയാക്കി മുറിച്ചു വെച്ച അയല ചേർത്ത് വേവിച്ചെടുക്കുക. അതിനു ശേഷം മീനിൻ്റെ മുള്ളെല്ലാം മാറ്റി മാംസം ഒന്നു കൈ കൊണ്ട് പൊടിച്ചെടുക്കുക. തോരൻ്റെ അരപ്പ് തയ്യാറാക്കാനായി ഒരു കപ്പ് തേങ്ങയിലേക്ക് ചെറിയ കഷ്ണം ഇഞ്ചി, 2-3 ചെറിയ ഉള്ളി, 2 പച്ചമുളക് ചേർത്ത് ചതച്ചെടുക്കുക. ഇനി ഒരു ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായാൽ അതിലേക്ക് 10-15 ചെറിയ ഉള്ളിയുo, ഒരു ചെറിയ കഷണം ഇഞ്ചിയും ചതച്ച് നന്നായി വഴറ്റി കൊടുക്കുക. ഇതിലേക്ക് അവശ്യത്തിന് കറിവേപ്പില കൂടി ഇട്ടു കൊടുക്കുക. അതിനു ശേഷം ചതച്ചുവെച്ച തേങ്ങയും ആവശ്യത്തിന് പുളിക്കനുസരിച്ച് പച്ച മാങ്ങയും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുത്തു വെച്ചിരിക്കുന്ന മീനും ചേർത്തു കൊടുക്കുക. ഇതിലേക്ക് കുറച്ച് കറിവേപ്പിലയും 1 tbsp വെളിച്ചെണ്ണയും കൂടി ചേർത്ത് 5 min അടച്ചു വെയ്ക്കുക. അതിനു ശേഷം നന്നായി മിക്സ് ചെയ്തെടുത്താൽ നല്ല അടിപൊളിമീൻ തോരൻ റെഡിയായി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മീൻ തോരൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചിക്കനും ഓട്സും ഉണ്ടെങ്കിൽ എത്ര കഴിച്ചാലും മതി വരാത്ത ഹെൽത്തിയും ടേസ്റ്റിയും ആയ നല്ല കിടിലൻ അലീസ ഈസി ആയി ഉണ്ടാക്കാം..

    ചിക്കനും ഓട്സും ഉണ്ടെങ്കിൽ എത്ര കഴിച്ചാലും മതി വരാത്ത ഹെൽത്തിയും ടേസ്റ്റിയും ആയ നല്ല കിടിലൻ അലീസ ഈസി ആയി ഉണ്ടാക്കാം..

    ചിക്കനും ഓട്സും ഉണ്ടെങ്കിൽ എത്ര കഴിച്ചാലും മതി വരാത്ത ഹെൽത്തിയും ടേസ്റ്റിയും ആയ നല്ല കിടിലൻ അലീസ ഈസി ആയി ഉണ്ടാക്കാം.. വിശദമായ റെസിപ്പിക്കായി വീഡിയോ കാണൂ.
    ഒരു കിലോ ചിക്കൻലേക്ക് ഒരു കുടം വെളുത്തുള്ളി, ഒരു ചെറിയ സബോള നൈസ് ആയി അരിഞ്ഞത്, ഒരു ഏലക്കായ, ചെറിയ ഒരു കഷ്ണം പട്ട, കാരിയാമ്പൂ ഇവ ചേർത്ത് കൊടുക്കാം..
    ഇതിലേക്ക് ആവിശ്യത്തിന് ഉപ്പും ചിക്കൻ മുങ്ങി കിടക്കാൻ പാകത്തിന് വെള്ളവുംചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം മൂടി വെച്ച് ചിക്കൻ നന്നായി വേവിക്കാം..
    ചിക്കൻ നല്ല പോലെ വെന്ത് വന്നാൽ flame ഓഫാക്കാം..

    അടുത്തത് ആയി ചിക്കൻ വേവിച്ച വെള്ളം ഊറ്റി എടുക്കാം..
    ഒരുപാത്രത്തിൽ രണ്ട് കപ്പ്‌ ഓട്സ് എടുക്കാം.. ഇതിലേക്ക് ചിക്കൻ വേവിക്കാൻ ഉപയോഗിച്ച വെള്ളം ചേർത്ത് കൊടുക്കണം .. അതിന്റെ കൂടെ രണ്ട് കപ്പ് നല്ല കട്ടിയുള്ള തേങ്ങാപാൽ ചേർത്ത് കൊടുക്കാം..
    ഓട്സ് വേവുന്ന സമയം കൊണ്ട് ചിക്കനിലെ എല്ല് കളഞ്ഞു എടുത് ചിക്കൻ ഒന്ന് പൊടിച്ചു എടുക്കാം.. ഓട്സ് അത്യാവശ്യം വെന്ത് വന്നാൽ അതിലേക്ക് ചിക്കൻ ചേർത്ത് കൊടുക്കാം.. നല്ല പോലെ ഇളക്കി യോജിപ്പിചതിനു ശേഷം flame ഓഫാക്കാം. ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കാം.. നെയ്യ് ചൂടായാൽ നൈസ് ആയി അരിഞ്ഞ ചുവന്നുള്ളി ചേർക്കാം.. ചുവനുള്ളി നന്നായി മൊരിഞ്ഞു വന്നാൽ നമുക്ക് ഇത് അലീസയിലേക്ക് ചേർത്ത് കൊടുക്കാം.. നല്ല പോലെ ഒന്ന് മിക്സ്‌ ആക്കിയതിന് ശേഷം വിളമ്പാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിടിലൻ അലീസ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നേന്ത്രപഴവും ഗോതമ്പു മാവും ഉണ്ടെങ്കിൽ ഇപ്പൊ തന്നെ ഉണ്ടാക്കി നോക്കൂ

    നേന്ത്രപഴവും ഗോതമ്പു മാവും ഉണ്ടെങ്കിൽ ഇപ്പൊ തന്നെ ഉണ്ടാക്കി നോക്കൂ

    നേന്ത്രപഴവും ഗോതമ്പു മാവും ഉണ്ടെങ്കിൽ ഇപ്പൊ തന്നെ ഉണ്ടാക്കി നോക്കൂ👇

    പഴം-2

    തേങ്ങ-1

    ഗോതമ്പുമാവ്- 2 1/2 കപ്പ്

    പഞ്ചസാര-3 tbsp

    ഗോതമ്പ് മാവ് ദോശ പോലെ ഉപ്പും ചേർത്ത് കലക്കി വെക്കുക.
    പഴവും തേങ്ങയും നെയ്യും പഞ്ചസാരയും ചേർത്തു വഴറ്റി വെക്കണം. ഇനി ഓരോ ദോശ ആയി ചുട്ട് അതിന്റെ അകത്തേക്ക് പഴം ഫിൽ ചെയ്തു മടക്കി എടുക്കണം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Lubiz Kitchen – Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നുറുക്ക് ഗോതമ്പു കൊണ്ട് നല്ല ക്രിസ്‌പി മസാല ദോശ ഉണ്ടാക്കാം.

    നുറുക്ക് ഗോതമ്പു കൊണ്ട് നല്ല ക്രിസ്‌പി മസാല ദോശ ഉണ്ടാക്കാം.

    നുറുക്ക് ഗോതമ്പു കൊണ്ട് നല്ല ക്രിസ്‌പി മസാല ദോശ ഉണ്ടാക്കാം.

    1.നുറുക്ക് ഗോതമ്പ് – 1 1/2 കപ്പ്‌

    2.ഉഴുന്ന് – 1/2 കപ്പ്‌

    3.ഉലുവ – 1/4 ടീസ്പൂൺ

    4.അവൽ കുതർത്തിയത് – 3/4 കപ്പ്‌ ( 1/2 മണിക്കൂർ വെള്ളത്തിൽ ഇട്ടത് )

    അല്ലെങ്കിൽ

    മട്ട അരി – 3/4 കപ്പ്‌ (4 മണിക്കൂർ വെള്ളത്തിൽ കുതർത്തിയത് )
    1 മുതൽ 3 വരെ ഉള്ള ചേരുവകൾ 4 മണിക്കൂർ വെള്ളത്തിൽ കുതർത്തി വക്കുക. അതിനു ശേഷം നന്നായി കഴുകി 4 മത്തെ ചേരുവ കൂടി കൂട്ടി നല്ല മിനുസമായ് ദോശ മാവിന്റെ പാകത്തിൽ അരച്ചെടുക്കുക. നന്നായി ഇളക്കിയ ശേഷം 8 മണിക്കൂർ എങ്കിലും പൊങ്ങാൻ വക്കുക. ദോശ ഉണ്ടാക്കുന്ന തൊട്ടു മുന്നേ ഉപ്പിട്ട് ഇളക്കുക.

    ചേരുവകൾ :

    1.വേവിച്ച ഉരുളക്കിഴങ്ങു – 2എണ്ണം

    2.വേവിച്ച ക്യാരറ്റ് – 1/2 എണ്ണം

    3. കടുക് – 1/2 ടേബിൾ സ്പൂൺ

    4.ഉഴുന്ന് – 1 ടേബിൾസ്പൂൺ

    5.സവാള – 1 എണ്ണം

    6.ഇഞ്ചി പച്ചമുളക് അരിഞ്ഞത് – 1ടേബിൾസ്പൂൺ

    7.മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ

    8.കാശ്മീരി / സാദാ മുളക് പൊടി – 1/2 ടീസ്പൂൺ

    9.എണ്ണ

    10.കറിവേപ്പില

    11.മല്ലിയില

    ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് എന്നിവ വറക്കുക. അതിലേക്കു ഇഞ്ചി, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില, സവാള അരിഞ്ഞത് ഇട്ട് വഴറ്റുക. കുറച്ചു ഉപ്പ് കൂടി ഇടുക. ബ്രൗൺ കളർ ആയി വന്നാൽ വേവിച്ച ഉരുളക്കിഴങ്ങു, ക്യാരറ്റ് എന്നിവ ഉടച്ചു ചേർക്കുക അതിലേക്കു മഞ്ഞൾ പൊടി, മുളകുപൊടി, നുള്ള് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. കുറച്ചു വെള്ളം ഒഴിച്ച് ഒരു 2 മിനിറ്റ് വേവിക്കുക. തീ അണച്ചു മല്ലിയില ഇടുക.
    ദോശ കല്ല് ചൂടായാൽ ദോശ മാവ് ഒഴിച്ച് നല്ല മിനുസമായ് പരത്തുക. കുറച്ചു എണ്ണ ഒറ്റിച്ചു കൊടുക്കുക. നല്ല മൊരിഞ്ഞു വന്നാൽ നടുവിൽ മസാല വച്ചു കൊടുത്തു മടക്കി എടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്രിസ്‌പി മസാല ദോശ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പുട്ടുപൊടിയും അര കപ് തേങ്ങയും മതി വൈകുന്നേരത്തേക്ക് നല്ല ഉഷാർ ചായക്കടി റെഡി

    പുട്ടുപൊടിയും അര കപ് തേങ്ങയും മതി വൈകുന്നേരത്തേക്ക് നല്ല ഉഷാർ ചായക്കടി റെഡി

    ഒന്നര ഗ്ലാസ് വെള്ളം തിളപ്പിച്ചു ഉപ്പുo ഒരു tbsp പഞ്ചസാരയും ചേർത്ത് തിളച്ചു വരുമ്പോൾ ഒരു ഗ്ലാസ് പുട്ട് പൊടി ചേർത്ത് വാട്ടി യെടുക്കാം.
    ഒരു പാനിൽ നെയ് ചൂടാക്കി അര കപ് തേങ്ങാ, ചെറുതായ് അരിഞ്ഞ cashew raisins, ഒരു tbsp പഞ്ചസാര, കുറച്ച് ഏലക്കാപ്പൊടി ചേർത്തിളക്കി തീ ഓഫാക്കം.
    വേവിച്ച പുട്ടുപൊടി ചെറിയ ബോൾസ് എടുത്തു നടുവിൽ തേങ്ങാ ഫില്ലിംഗ് വെച്ച് ഉരുട്ടി എണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചായക്കടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അഞ്ചുമിനിറ്റ് കൊണ്ട് അടിപൊളി നാലുമണി പലഹാരം തയ്യാറാക്കാം.

    അഞ്ചുമിനിറ്റ് കൊണ്ട് അടിപൊളി നാലുമണി പലഹാരം തയ്യാറാക്കാം.

    അഞ്ചുമിനിറ്റ് കൊണ്ട് അടിപൊളി നാലുമണി പലഹാരം തയ്യാറാക്കാം.

    ബ്രഡ്:4

    മൈദ:1 1/2 കപ്പ്‌

    പഞ്ചസാര:3ടേബിൾ സ്പൂൺ

    മഞ്ഞൾപൊടി:1/4ടീസ്പൂൺ

    വെള്ളം

    എണ്ണ

    ബ്രഡ് കഷ്ണങ്ങൾ ആക്കുക. മൈദ,പഞ്ചസാര, മഞ്ഞൾപൊടി, എള്ള് എല്ലാം ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കലക്കി എടുക്കുക. എണ്ണ ചൂടയാൽ ബ്രഡ് ഓരോന്നായി അതിൽ മുക്കി വറുത്തു കോരുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.