അഞ്ചുമിനിറ്റ് കൊണ്ട് അടിപൊളി നാലുമണി പലഹാരം തയ്യാറാക്കാം.
ബ്രഡ്:4
മൈദ:1 1/2 കപ്പ്
പഞ്ചസാര:3ടേബിൾ സ്പൂൺ
മഞ്ഞൾപൊടി:1/4ടീസ്പൂൺ
വെള്ളം
എണ്ണ
ബ്രഡ് കഷ്ണങ്ങൾ ആക്കുക. മൈദ,പഞ്ചസാര, മഞ്ഞൾപൊടി, എള്ള് എല്ലാം ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കലക്കി എടുക്കുക. എണ്ണ ചൂടയാൽ ബ്രഡ് ഓരോന്നായി അതിൽ മുക്കി വറുത്തു കോരുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.