Tag: നാലുമണി പലഹാരം

  • 5 മിനിറ്റിൽ ഗോതമ്പ് പൊടി കൊണ്ട് രുചികരമായ നാലുമണി പലഹാരം!

    5 മിനിറ്റിൽ ഗോതമ്പ് പൊടി കൊണ്ട് രുചികരമായ നാലുമണി പലഹാരം!

    വൈകുന്നേരം രുചികരമാക്കാൻ ഒരു ലളിതവും വേഗമേറിയതുമായ പലഹാരം ഉണ്ടാക്കിയാലോ? ഈ ഗോതമ്പ് പലഹാരം 5 മിനിറ്റിൽ തയ്യാറാക്കാം, എല്ലാവർക്കും ഇഷ്ടപ്പെടും! ചായക്കൊപ്പം കഴിക്കാൻ പറ്റിയ ഈ ക്രിസ്പി പലഹാരം ഉണ്ടാക്കാൻ ആവശ്യമായ ചേരുവകളും ലളിതമായ നിർദ്ദേശങ്ങളും ഇതാ.

    ആവശ്യമായ ചേരുവകൾ

    • 1 ഇടത്തരം സവാള – ചെറുതായി അരിഞ്ഞത്

    • പച്ചമുളക് – എരിവിനനുസരിച്ച്, ചെറുതായി അരിഞ്ഞത്

    • ഇഞ്ചി – ചെറുതായി അരിഞ്ഞത്

    • കറിവേപ്പില – ചെറുതായി അരിഞ്ഞത്

    • 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി

    • 1 ടീസ്പൂൺ മുളകുപൊടി

    • 1 ടീസ്പൂൺ ചിക്കൻ മസാല/ഗരം മസാല

    • 1/2 ടീസ്പൂൺ വലിയ ജീരകം

    • ഉപ്പ് – ആവശ്യത്തിന്

    • 1½ കപ്പ് ഗോതമ്പ് പൊടി

    • ½ കപ്പ് കടലമാവ്

    • ¼ കപ്പ് അരിപ്പൊടി

    • 2 നുള്ള് ബേക്കിംഗ് സോഡ

    • ½ കപ്പ് വെള്ളം (ആവശ്യത്തിന്)

    റെസിപ്പി വീഡിയോ

    കൂടുതൽ വിശദമായ തയ്യാറാക്കൽ കാണാൻ, വീഡിയോ കാണുക . റെസിപ്പി ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും മറക്കരുത്!

    Video courtesy of:  Flavour’s of wayanad by jaseena jamsheer

    ഉണ്ടാക്കുന്ന വിധം

    1. ചേരുവകൾ ഒരുക്കുക: ഒരു പാത്രത്തിൽ അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മഞ്ഞൾപ്പൊടി, മുളകുപൊടി, ചിക്കൻ മസാല/ഗരം മസാല, വലിയ ജീരകം, ഉപ്പ് എന്നിവ എടുത്ത് കൈകൊണ്ട് നന്നായി യോജിപ്പിക്കുക.

    2. മാവ് തയ്യാറാക്കുക: ഈ മിശ്രിതത്തിലേക്ക് ഗോതമ്പ് പൊടി, കടലമാവ്, അരിപ്പൊടി, ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നന്നായി ഇളക്കുക.

    3. വെള്ളം ചേർക്കുക: ആവശ്യത്തിന് വെള്ളം (ഏകദേശം ½ കപ്പ്) ഒഴിച്ച് കട്ടിയുള്ള മാവ് ഉണ്ടാക്കുക. മാവ് വളരെ ഒലിക്കരുത്, പക്ഷേ പരത്താൻ പാകത്തിന് കുഴഞ്ഞതായിരിക്കണം.

    4. മാവ് റെസ്റ്റ് ചെയ്യുക: മാവ് 10 മിനിറ്റ് മാറ്റിവെക്കുക.

    5. വറുക്കുക: ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് മാവ് കുറേശ്ശെ എടുത്ത് ചൂടുള്ള എണ്ണയിലേക്ക് ഇടുക. ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക.

    6. വിളമ്പുക: ചൂടോടെ ചട്ണിയോ കെച്ചപ്പോ കൂട്ടി ആസ്വദിക്കാം!

    സെർവിംഗ് ടിപ്സ്

    • ചട്ണി/കെച്ചപ്പ്: തേങ്ങാചട്ണിയോ പുതിന ചട്ണിയോ ഈ പലഹാരത്തിന് ഏറ്റവും ചേരും.

    • വൈകുന്നേര ചായ: ഒരു കപ്പ് ചൂടുള്ള ചായയോ കാപ്പിയോ കൂട്ടി കഴിക്കുമ്പോൾ രുചി ഇരട്ടിയാകും!

    എന്തുകൊണ്ട് ഈ പലഹാരം?

    • വേഗം തയ്യാറാക്കാം: 5-10 മിനിറ്റിനുള്ളിൽ റെഡി!

    • ലളിതമായ ചേരുവകൾ: വീട്ടിൽ എപ്പോഴും ലഭ്യമായവ ഉപയോഗിക്കാം.

    • ആരോഗ്യകരം: ഗോതമ്പ് പൊടി ഉപയോഗിക്കുന്നതിനാൽ പോഷകഗുണമുള്ളതാണ്.

    ഈ രുചികരമായ പലഹാരം ഉണ്ടാക്കി നോക്കൂ, കുടുംബത്തിനും സുഹൃത്തുക്കൾക്കും ഇത് ഇഷ്ടപ്പെടും!

  • പഴം കൊണ്ട് ഒരു അടിപൊളി നാലുമണി പലഹാരം പെട്ടെന്ന് തയ്യാറാക്കിയാലോ

    പഴം കൊണ്ട് ഒരു അടിപൊളി നാലുമണി പലഹാരം പെട്ടെന്ന് തയ്യാറാക്കിയാലോ

    പഴം കൊണ്ട് ഒരു അടിപൊളി നാലുമണി പലഹാരം പെട്ടെന്ന് തയ്യാറാക്കിയാലോ ആവശ്യമുള്ള സാധനങ്ങൾ

    പഴം

    നെയ്യ്

    പഞ്ചസാര

    തേങ്ങ

    ഏലക്ക പൊടി

    കുറച്ചു സാധനങ്ങൾ കൊണ്ട് പഴം ഒരു തവണ ഇങ്ങനെ തയ്യാറാക്കിനോക്കു പത്രം കാലിയാവുന്നത് അറിയില്ല
    എങ്ങനെ തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട് വീഡിയോ കണ്ടു share ചെയ്യാൻ മറക്കരുത്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അഞ്ചുമിനിറ്റ് കൊണ്ട് അടിപൊളി നാലുമണി പലഹാരം തയ്യാറാക്കാം.

    അഞ്ചുമിനിറ്റ് കൊണ്ട് അടിപൊളി നാലുമണി പലഹാരം തയ്യാറാക്കാം.

    അഞ്ചുമിനിറ്റ് കൊണ്ട് അടിപൊളി നാലുമണി പലഹാരം തയ്യാറാക്കാം.

    ബ്രഡ്:4

    മൈദ:1 1/2 കപ്പ്‌

    പഞ്ചസാര:3ടേബിൾ സ്പൂൺ

    മഞ്ഞൾപൊടി:1/4ടീസ്പൂൺ

    വെള്ളം

    എണ്ണ

    ബ്രഡ് കഷ്ണങ്ങൾ ആക്കുക. മൈദ,പഞ്ചസാര, മഞ്ഞൾപൊടി, എള്ള് എല്ലാം ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കലക്കി എടുക്കുക. എണ്ണ ചൂടയാൽ ബ്രഡ് ഓരോന്നായി അതിൽ മുക്കി വറുത്തു കോരുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking with Mamatha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നേന്ത്രപ്പഴവും ഗോതമ്പ് പൊടിയും കൊണ്ടൊരു നാലുമണി പലഹാരം

    നേന്ത്രപ്പഴവും ഗോതമ്പ് പൊടിയും കൊണ്ടൊരു നാലുമണി പലഹാരം

    പഴം ഉണ്ട😋👌 ( Banana Balls )
    നേന്ത്രപ്പഴവും ഗോതമ്പു പൊടി കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു നാലുമണി പലഹാരം… വളരെ വ്യത്യസ്തവും ഹെൽത്തും ആയ ഒരു നാലുമണി പലഹാരം ആണിത്.
    ഇത് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്നു നോക്കാം..

    ആദ്യം തന്നെ ഒരു പാൻ വെച്ചിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് വാട്ടുക. ശേഷം രണ്ടു നേന്ത്രപ്പഴം അരിഞ്ഞത് ചേർത്ത് വാട്ടുക. ഇനി ഇതിലേക്ക് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കാം, ശേഷം ഒരു കാൽക്കപ്പ് അവിൽ ചേർക്കാം. ഒരു ഏലക്ക പൊടിച്ചതും ചേർത്ത് കൊടുക്കാം.ഇനി നമുക്ക് ഇതിനെ മാറ്റി വെക്കാം. ചൂടാറുമ്പോൾ നമുക്ക് ഇതിനെ ചെറിയ ഉരുളകൾ ആക്കണം.

    ഇനി നമുക്ക് ഇത് മുക്കി പൊരിക്കാൻ ഉള്ള മാവ് റെഡിയാക്കാം..
    ഇതിനായി നമ്മൾ ഒരു കപ്പ് ഗോതമ്പുപൊടിയും ഒരു ടേബിൾസ്പൂൺ അരിപ്പൊടിയും ആണ് ഉപയോഗിക്കുന്നത്. ഒരു കാൽക്കപ്പ് നേന്ത്രപ്പഴം അരിഞ്ഞത് ഇതിലേക്ക് ചേർത്ത് കൊടുക്കണം. പാകത്തിന് ഉപ്പും കുറച്ച് പഞ്ചസാരയും ചേർത്തു കൊടുക്കാം. രണ്ടു നുള്ള് മഞ്ഞൾപ്പൊടിയും ചേർക്കാം. കുറച്ചു വെള്ളം ഒഴിച്ച് നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ഇനി നമുക്ക് ഓരോ ഉരുള കളും ഇതിൽ മുക്കി പൊരിക്കാം. നല്ല ടേസ്റ്റ് ആയ പഴം ഉണ്ട ഇവിടെ റെഡിയായിട്ടുണ്ട്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • എത്തപ്പഴവും ബ്രെഡും ഉണ്ടെങ്കിൽ നാലുമണി പലഹാരം തയ്യാറാക്കാം

    എത്തപ്പഴവും ബ്രെഡും ഉണ്ടെങ്കിൽ നാലുമണി പലഹാരം തയ്യാറാക്കാം

    എത്തപ്പഴവും ബ്രെഡും ഉണ്ടെങ്കിൽ പെട്ടന്ന് തയ്യാറാക്കാം
    എത്തപ്പഴം ചെറുതായി അരിഞ്ഞു ഒരു സ്പൂൺ നെയ്യും ഒരുസ്പൂൺ പഞ്ചസാരയും ചേർത്ത് വരട്ടിയെടുത്തു മാറ്റിവയ്ക്കുക. ഒരു ബൗളിൽ 2 tbsp പാലും ഒരു മുട്ടയും 1/5 tsp. പട്ട പൊടിച്ചതും ഒരു tbsp പഞ്ചസാരയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.

    ഇനി ഒരു പീസ് ബ്രെഡ് എടുത്തു അതിലേക്കു ഏത്തപ്പഴത്തിന്റെ കൂട്ട് തേച്ചു പിടിപ്പിക്കുക എന്നിട്ട് വേറൊരു പീസ് ബ്രഡ് അതിനു മുകളിൽ വച്ചു നന്നായി പ്രെസ്സ് ചെയ്യുക എന്നിട്ട് അതിനെ നാലായി കട്ട് ചെയ്യുക
    ഇനി ഒരുപാനില് ബട്ടർ പുരട്ടി നന്നായി ചൂടാവുമ്പോൾ ബ്രഡ് മുട്ടയിൽ മുക്കി പാനിൽ വച്ചു രണ്ടു സൈഡും നന്നായി മൊരിച്ചെടുക്കുക നല്ല രുചിയുള്ള കുട്ടികൾക്കുള്ള നല്ലൊരു നാലുമണി പലഹാരം റെഡി

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബ്രെഡും  മുട്ടയും കൊണ്ട് അടിപൊളി  നാലുമണി  പലഹാരം

    ബ്രെഡും മുട്ടയും കൊണ്ട് അടിപൊളി നാലുമണി പലഹാരം

    ബ്രെഡും മുട്ടയും കൊണ്ട് അടിപൊളി നാലുമണി പലഹാരം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 5 മിനിറ്റിനുള്ളിൽ അരിപൊടി കൊണ്ട് നാലുമണി പലഹാരം

    5 മിനിറ്റിനുള്ളിൽ അരിപൊടി കൊണ്ട് നാലുമണി പലഹാരം

    5 മിനിറ്റിനുള്ളിൽ അരിപൊടി കൊണ്ട് നാലുമണി പലഹാരം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി sumis world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.