കിഡ്നി സ്റ്റോണിനു മൂത്രത്തിൽ ചൂടിനും ഒരു അടിപൊളി ജ്യൂസ് തയ്യാറാക്കാം
വാഴപ്പിണ്ടി ചെറിയ കഷണങ്ങൾ ആക്കി കട്ട് ചെയ്യുക ഒരു മിക്സിയുടെ ജാരിലേക്ക് വാഴപ്പിണ്ടി അരിഞ്ഞതും ഒരു നാരങ്ങ പിഴിഞ്ഞതും കുറച്ചു ഉപ്പും 1/4 tsp ചെറിയജീരകവും ചെറുള യുടെ ഇലയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുത്തു അരിച്ചെടുത്താൽ നമ്മുടെ ഹെൽത്തി ജ്യൂസ് റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ജ്യൂസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
വാഴയിലയിൽ മീൻ പൊള്ളിച്ചത് കഴിക്കാൻ വളരെ രുചി ആണ്. ചോറിന്റെ കൂടെയും , ചപ്പാത്തിയുടെ കൂടെ കഴിക്കാൻ നല്ലതാണു. അയ്ക്കൂറ മീൻ അഥവാ നെയ് മീൻ വെച്ചിട്ടണ് മീൻ പൊള്ളിച്ചത്. എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
മീൻ ഫ്രൈ ചെയ്യുന്നത് ആണ് ആദ്യം. ഒരു പാത്രത്തിൽ 1 .25 tbsp മുളക് പൊടി , 1/4 tsp മഞ്ഞൾ പൊടി , ഉപ്പ് , പകുതി ലെമൺ ജ്യൂസ് .കുറച്ച് വെള്ളം കൂടി ഒഴിച്ച് പേസ്റ്റ് രൂപത്തിൽ ആക്കുക. മീൻ നന്നായി കഴുകി എടുത്തതിനു ശേഷം മസാല തേച്ചു 30 മിൻ അടച്ചു വെക്കാം. ഒരു പാൻ സ്റ്റൗ വെച്ചിട്ട് അതിലേക്ക് കുറച്ച് വെളച്ചെണ്ണ ഒഴിച്ച് മീൻ ഫ്രൈ ചെയ്യുക. ഫ്രൈ ചെയ്ത മീൻ മാറ്റി വെക്കാം. അതേ എണ്ണയിൽ തന്നെ 10 ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് വഴറ്റുക. 1 മീഡിയം സവോള ചെറിയതയി അരിഞ്ഞ ഇട്ടു കൊടുക്കുക. ആവീഷ്യതിനു ഉപ്പ് കൂടി ചേർക്കുക. ഇഞ്ചി , വെളുത്തുള്ളി എന്നിവ ചതച്ചത് കൂടി ചേർത്ത് കൊടുക്കാം. ഒരു 1/4 കഷ്ണം തക്കാളി കൂടി ചേർത്ത് വഴറ്റണം.
അതിലേക്ക് 1 /2 tbsp മുളക് പൊടി , 1 tbs മല്ലി പൊടി , 1/4 tsp ഗരം മസാലപ്പൊടി , 1 tsp കുരു മുളക് ചതച്ചത് എന്നിവ ചേർത്ത് നന്നായി ഇളക്കുക. തക്കാളി നന്നായി വെന്തു ഉടയണം. ഇതിലേക്ക് 1/2 കപ്പ് തേങ്ങാപാൽ കൂടി ഒഴിച്ച് മസാല കുറുക്കി എടുക്കുക. ഇനി വേണ്ടത് 1 വാഴ ഇല തീയിൽ വെച്ച് വാട്ടി എടുക്കണം. അതിലേക്ക് വറുത്ത് വെച്ച മീൻ വെച്ച് അതിനു മുകളിലായി മസാല ഇട്ടു കൊടുക്കാം. തക്കാളി കട്ട് ചെയ്തതും , ഉള്ളിയും , കറവേപ്പിലയും വെച്ച് ഇല മടക്കി വാഴ നാരു കൊണ്ട് കെട്ടി കൊടുക്കാം. ഒരു ചട്ടിയിൽ അല്പം വെളച്ചെണ്ണയും ഒഴിച്ച് ഇല പൊതി അതി വെച്ച് 10 min പൊളിച്ച് എടുക്കാം. ഇല തുറന്നു നോക്കുമ്പോൾ തന്നെ മസാല യും , മീനിന്റെയു മണം നന്നായി വരും. മീൻ പൊള്ളിച്ചത് റെഡി ആയിട്ടുണ്ട്. എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കണേ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മീൻ പൊള്ളിച്ചത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
നോൺ വെജ് കറികൾ പോലും തോൽക്കുന്ന വെജിറ്റേറിയൻ കറി. വെള്ളക്കടല ഇങ്ങനെ വെറൈറ്റി ആയി വെച്ചു നോക്കൂ, ഉറപ്പായും നിങ്ങൾ പിന്നെയും പിന്നെയും ട്രൈ ചെയ്യും.
ഇൻഗ്രീഡിയൻസ് :
വെള്ളക്കടല
വെളുത്തുള്ളി
മഞ്ഞൾ പൊടി
മല്ലിപൊടി
മുളകുപൊടി
ചെറിയ ജീരകം പൊടി
ഗരം മസാല
കസുരിമേത്തി
ഉപ്പ്
എണ്ണ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
ഉള്ളി
തക്കാളി അടിച്ചത്
കശുവണ്ടി പേസ്റ്റ്
കെച്ചപ്പ്
പഞ്ചസാര
ഫ്രഷ് ക്രീം
ഈ കറി മുതിർന്നവർക്കും അതേപോലെതന്നെ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഒന്നാണ്. ഈ കറി ചപ്പാത്തി, ബട്ടൂര, പൊറോട്ട, പൂരി കൂട്ടി കഴിക്കാവുന്നതാണ്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെള്ളകടല മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
കുറച്ചു പച്ചക്കറികളും ഗോതമ്പ് പൊടിയും ഉണ്ടെങ്കിൽ തയ്യാറാക്കാൻ പറ്റുന്ന നല്ല ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി ആണിത്.
ആവശ്യമുള്ള സാധനങ്ങൾ
ഗോതമ്പു പൊടി
ഉപ്പ്
സബോള
കാരറ്റ്
ക്യാബേജ്
ക്യാപ്‌സിക്o
മഞ്ഞൾപൊടി
ചിക്കൻ മസാല പൊടി
മല്ലിയില
നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ള ഇത്രയും സാധനങ്ങൾ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഈ നാലുമണി പലഹാരം എങ്ങനെ ഉണ്ടാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട് വീഡിയോ കണ്ട് maximum share ചെയ്തു സപ്പോർട്ട് ചെയ്യണേ.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
കപ്പ കുറച്ചുനേരം വെള്ളത്തിലിട്ട് വെച്ച് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.
നന്നായി കഴുകിയെടുത്ത് ശേഷം പ്രഷർ കുക്കറിൽ കപ്പ, മഞ്ഞൾപൊടി, ഉപ്പു ഇട്ടു 20 mns വേവിച്ചെടുക്കുക. ( നന്നായി വേവണം പക്ഷേ പേസ്റ്റ് പോലെ ആവരുത്) വിസിൽ പോയശേഷം ഒരു സ്ട്രൈനെർ ഇൽ വെള്ളം കളഞ്ഞിട്ട് കടകോൽ കൊണ്ട് ഒന്ന് മാഷ് ചെയ്തു എടുക്കുക.
ഇനി ഒരു ചീനച്ചട്ടി വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം ഉഴുന്നുപരിപ്പ് ഇടുക ശേഷം സവാള, പച്ചമുളക്, ഇഞ്ചി, കപ്പല് മുളക്, കറിവേപ്പില,, മഞ്ഞൾപൊടി ഇട്ട് നന്നായിട്ട് ഒന്ന് വഴറ്റിയെടുക്കുക. എന്നിട്ട് വേവിച്ച കപ്പ കൂടി ഇട്ട് ആവശ്യത്തിന് ഉപ്പും ഇട്ടുകൊടുത്തു നന്നായിട്ട് ഒന്ന് യോജിപ്പിച്ചെടുക്കുക. അവസാനമായി തേങ്ങ ചേർത്ത് യോജിപ്പിച്ച ശേഷം ചൂടോടെ സെർവ് ചെയ്യാം.
പച്ചമുളക് ചമ്മന്തി:
ചെറിയ മിക്സിയുടെ ജാർ ലേക്ക് 15 ചെറിയുള്ളി നാല് പച്ചമുളകും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി അരച്ചെടുക്കുക ശേഷം വേറൊരു ബൗളിലേക്ക് മാറ്റിയിട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് നന്നായി യോജിപ്പിച്ച് എടുത്ത ശേഷം സെർവ് ചെയ്യാം.. ചൂടോടെ ഈ കപ്പ ഉപ്പുമാവും പച്ചമുളകും ചമ്മന്തിയും കൂട്ടി കഴിക്കാൻ നല്ല സ്വാദാണ്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കപ്പ ഉപ്പുമാവും പച്ചമുളക് ചമ്മന്തിയും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchibedhangal by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
വളരെ വേഗത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ചിക്കൻ സാൻവിച്ച്
പാനിൽ
ഒലിവ് ഓയിൽ – 2 Sp
വെളുത്തുള്ളി – 1 Sp
സവാള. _ 1 വഴറ്റുക.
ഉപ്പ് – 1/2 Sp
Boneless Chicken – 250 g
കുരുമുളകുപൊടി – 1/2 Sp
വെള്ളം – 1/2 Cup
ഇളക്കി വേവിക്കുക.
ക്യാപ്സി കം – 1/2 Cup
Tomato Sauce – 1 Sp
ഇളക്കി വീണ്ടും വേവിക്കുക.
ഒരു Bowl ൽ
മയണൈസ് – 1/4 Cup
Cashew Paste _ 1/4 Cup
കുരുമുളകുപൊടി – 1/4 Sp
ഉപ്പ് -1/4 Sp
മല്ലിയില. – 1/4 cup
തയ്യാറാക്കി വച്ച ചിക്കൻ മിക്സ് ഇത്രയും ചേർത്തിളക്കുക.
ഇത് Bread ൻ്റെ മുകളിൽ നിരത്തുക .
Cabbage അരിഞ്ഞത് വയക്കുക .
മറ്റൊരു breadവച്ച് Sandwitch ആക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ സാൻവിച്ച് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ഒരുപാനില് 2 tbsp നെയ്യൊഴിച്ചു ചൂടാവുമ്പോൾ അതിലേക്കു അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് വറുത്തെടുത്തു കോരി മാറ്റി വയ്ക്കുകപാനിൽ ബാക്കി വന്ന നെയ്യിലേക്ക് 1 കപ്പ് വേർമിസെല്ലി ചേർത്ത് വറുത്തെടുക്കുക 2 മിനിറ്റ് വറുത്ത ശേഷം 1 കപ്പ് പാലും 2 കപ്പ് വെള്ളവും 1/4 tsp ഏലക്ക പൊടിയും ചേർത്ത് നന്നായി തിളപ്പികുക തിളച്ച ശേഷം 1/4 കപ്പ് കണ്ടൻസ്ഡ് മിൽക്കും 1/4 കപ്പ് പഞ്ചസാരയും ചേർത്ത് ഒന്നുകൂടി നന്നായി തിളപ്പിച്ചി ഗ്യാസ് ഓഫ് ചെയ്യാം വറുത്ത അണ്ടിപരിപ്പും മുന്തിരിയും ചേർത്താൽ easy പായസം റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.