Blog

  • അപ്പത്തിനും, ബ്രെഡ് നും കൂടെ കഴിക്കാൻ പറ്റുന്ന തേങ്ങ പാലിൽ ഉണ്ടാക്കുന്ന ഉരുള കിഴങ്ങ് ഇഷ്ട്ടു.

    അപ്പത്തിനും, ബ്രെഡ് നും കൂടെ കഴിക്കാൻ പറ്റുന്ന തേങ്ങ പാലിൽ ഉണ്ടാക്കുന്ന ഉരുള കിഴങ്ങ് ഇഷ്ട്ടു.

    അപ്പത്തിനും, ബ്രെഡ് നും കൂടെ കഴിക്കാൻ പറ്റുന്ന തേങ്ങ പാലിൽ ഉണ്ടാക്കുന്ന ഉരുള കിഴങ്ങ് ഇഷ്ട്ടു. 😋

    ഉരുള കിഴങ്ങു -2

    കാരറ്റ് -ഒരു കാരറ്റ് ന്റ പകുതി

    സവാള -2or 3

    തേങ്ങ പാൽ -3 കപ്പ്‌

    പട്ട -2 ചെറിയ കഷ്ണം

    കരയാബൂ -4

    ഏലക്ക( cardom)-4

    കുരുമുളക്- കുറച്ചു

    നെയ്യ് or വെളിച്ചെണ്ണ 1tbsp

    ഉപ്പ് -ആവശ്യത്തിന്

    നെയ്യ് ചൂടാക്കി അതിലേക്ക് പട്ട, കരയാബൂ ഇടുക അതിൽ സവാള അരിഞ്ഞത് ഇട്ടു വഴറ്റുക, കുരുമുളക് ഉം ഏലക്ക ഉം ചതച്ചതും ചേർത്ത് ഇളക്കി അതിൽ ഉരുള കിഴങ്ങു ഉം കാരറ്റ് ഉം ചേർത്തു ഇളക്കി ഉപ്പും ചേർത്തു തേങ്ങ പാലിൽ കുക്കർ ൽ പാകം ചെയ്യാം ഇഷ്ട്ടു റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉരുള കിഴങ്ങ് ഇഷ്ട്ടു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • റവ വച്ച് വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന മധുര പലഹാരം

    റവ വച്ച് വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന മധുര പലഹാരം

    റവ വച്ച് വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന മധുര പലഹാരം /rasbora sweet

    Ingredients

    റവ -അര കപ്പ്‌

    പാൽ – അര കപ്പ്‌

    പഞ്ചസാര -മുക്കാൽ കപ്പ്‌

    വെള്ളം -മുക്കാൽ കപ്പ്‌

    നെയ്യ് -1ടേബിൾസ്പൂൺ

    എലയ്ക -1

    പാൽപ്പൊടി -1ടേബിൾസ്പൂൺ

    ഉപ്പ്

    ഓയിൽ

    ഒരു പാൻ അടുപ്പിൽ വച്ച് നെയ്യ് ഒഴിച്ചു ചൂടാക്കുക.. അതിൽ റവ ചേർത്ത 3-4 മിനിറ്റ് ഒന്ന് റോസ്റ്റ് ചെയ്യുക.. അതിൽ അര കപ്പ്‌ പാൽ ചേർത്ത് റവ ഒന്ന് കുക്ക് ആയി കുറുകി വരുമ്പോ ഗ്യാസ് ഓഫ്‌ ചെയ്തു തണുകനായി മറ്റൊരു പാത്രത്തിൽ മാറ്റി വയ്ക്കുക….
    ഇനി ഒരു ഷുഗർ syrup ഉണ്ടാകണം… അതിനായി ഒരു പാത്രത്തിൽ പഞ്ചസാര വെള്ളം എന്നിവ ചേർത്ത് തിളപ്പിക്കുക ഒപ്പം ഒരു എലയ്ക കൂടെ ചേർക്കുക.. നന്നായി തിളയ്ക്കുമ്പോൾ ഗ്യാസ് ഓഫ്‌ ചെയാം
    റവ തണുത്തത്തിന് ശേഷം ഒരു നുള്ള് ഉപ്പും പാൽപ്പൊടിയും ചേർത്ത് നന്നായി കുഴച്ചു അടുക്കുക.. ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി മാവ് പരുവത്തിൽ കുഴ്യ്ച്ചു ചെറിയ ബാൾസ് ആക്കി ഒന്ന് പരത്തി വയ്ക്കുക.. ഇനി ഇത് ഓയിലിൽ ഇട്ട് നന്നായി ഗോൾഡൻ ബ്രൗൺ ആകുന്ന വരെ ഫ്രൈ ചെയ്യുക… ശേഷം ഇതു ചൂട് ഷുഗർ syrupil ഇട്ടു ഒരു 15-30 മിനിറ്റ് ശേഷം serve cheyyam

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മധുര പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കല്യാണങ്ങളിൽ കിട്ടുന്ന ബട്ടൂര എങ്ങനെ വീട്ടിൽ ഉണ്ടാക്കാം..

    കല്യാണങ്ങളിൽ കിട്ടുന്ന ബട്ടൂര എങ്ങനെ വീട്ടിൽ ഉണ്ടാക്കാം..

    കല്യാണങ്ങളിൽ കിട്ടുന്ന ബട്ടൂര എങ്ങനെ വീട്ടിൽ ഉണ്ടാക്കാം..

    ഇൻഗ്രീഡിയൻസ്:

    മൈദ

    ഈസ്റ്റ്

    പഞ്ചസാര

    ഉപ്പ

    തൈര്

    വെള്ളം

    ഓയിൽ

    ഇതെല്ലാം നല്ലവണ്ണം കുഴച്ച് ചൂടായ എണ്ണയിൽ ഇട്ട് പൊരിക്കുക. ചൂടോടു കൂടെ കറികളുടെ ഒപ്പം കഴിക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബട്ടൂര ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബീറ്റ്റൂട്ട് കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇത് തീർച്ചയായും ഇഷ്ടപ്പെടും

    ബീറ്റ്റൂട്ട് കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇത് തീർച്ചയായും ഇഷ്ടപ്പെടും

    ബീറ്റ്റൂട്ട് കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഇത് തീർച്ചയായും ഇഷ്ടപ്പെടും

    ബീറ്റ്റൂട്ട് മിട്ടായി♥️

    Beetroot 1 cup

    ബട്ടർ 2 tsp

    ശർക്കര 3 tsp

    പാൽ 1 cup

    ചട്ടി ചൂടാകുമ്പോൾ ബട്ടർ അലിയിച്ചു എടുക്കുക. ഇതിലേക്ക് ബീറ്റ്റൂട്ട് ചേർത്ത് നന്നായി ഇളക്കുക. ശേഷം പാൽ ഒഴിച് അടച്ചു വച്ചു വേവിക്കുക. വെന്തു വരുമ്പോൾ ശർക്കര ചേർത്ത് ഇളക്കി കൊടുക്കാം. ശേഷം തീ ഓഫ് ചെയ്തു മറ്റൊരു പാത്രത്തിൽ മാറ്റാം. ഒരു കപ്പ്‌ ഗോതമ്പ് മാവ് ചപ്പാത്തിക്കു കുഴക്കുന്നപോലെ കുഴച്ചു ചെറിയ ഉരുളകൾ ആക്കി കനം കുറച്ചു പരത്തി എടുക്കുക. ഇതിലേക്ക് ബീറ്റ്റൂട് മിക്സ്‌ വച്ചു കൊടുത്തു വശങ്ങളിൽ നിന്നും മടക്കി മിട്ടായി പോലെ ആക്കാം. ശേഷം ആവി കയറ്റി എടുക്കുക. തണുത്ത ശേഷം ഉപയോഗിക്കാം. വളരെ ടേസ്റ്റിയും ഹെൽത്ത്യുമായ ബീറ്റ്റൂട്ട് മിട്ടായി എല്ലാവരും തയ്യാറാക്കി നോക്കണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീറ്റ്റൂട്ട് മിട്ടായി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നുറുക്ക് ഗോതമ്പു കൊണ്ട് എളുപ്പത്തിൽ കിണ്ണത്തപ്പം

    10 മിനിറ്റ് കൊണ്ട് നുറുക്ക് ഗോതമ്പ് കിണ്ണത്തപ്പം..
    എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ അപ്പം വളരെ ഹെൽത്തി ആണ്. ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം..
    ഇതിലേക്ക് നമുക്ക് ഒരു കപ്പു നുറുക്കുഗോതമ്പ് ആണ് വേണ്ടത്. നന്നായി കഴുകി വെള്ളം കളഞ്ഞ് എടുക്കണം. ഒരു പാൻ വെച്ചു കൊടുത്ത അതിലേക്ക് നമുക്ക് കുറച്ച് അണ്ടിപ്പരിപ്പ് മുന്തിരി തേങ്ങാക്കൊത്ത് എന്നിവ വറുത്തു കോരാം.

    ശേഷം നമുക്ക് ഇതിലേക്ക് നുറുക്കുഗോതമ്പ് ഇട്ട് കൊടുക്കാം. ഇതൊന്നു വെള്ളം പറ്റുന്നവരെ വറുത്തെടുക്കണം. ഇതിലേക്ക് നമുക്ക് ഒരു അരക്കപ്പ് തേങ്ങ ചിരവിയത് ചേർത്ത് കൊടുക്കാം.. ഇതും നന്നായി ഒന്ന് ചൂടാക്കണം. ശേഷം നമുക്ക് ചൂടാറുമ്പോൾ ഒന്നു മിക്സിയിൽ പൊടിച്ചെടുക്കണം. അല്പം തരിയോട് കൂടി പൊടിച്ചെടുക്കണം. ഒരു പാനിലേക്ക് 2 കപ്പ് വെള്ളം ഒഴിച്ചു കൊടുത്തു തിളപ്പിക്കുക, ഇതിലേക്ക് പൊടിച്ചു വച്ച ഗോതമ്പ് ഇട്ടു കൊടുക്കാം.. ഇത് നമുക്ക് മൂടി വെച്ച് വേവിക്കണം..

    ഏകദേശം വെന്തുവരുമ്പോൾ കുറച്ചു ഉപ്പു കൊടുക്കാം, ശേഷം നമുക്ക് ഇതിലേക്ക് ശർക്കര പാനി ആക്കിയത് ചേർക്കണം (രണ്ട് കഷ്ണം ചർക്കര ഉദ്ദേശം 200ഗ്രാം, അര ഗ്ലാസ്സ് വെള്ളത്തിൽ ഉരുക്കി എടുക്കണം.) ഇതിൽ കിടന്നു നമ്മുടെ ഗോതമ്പ് നന്നായിട്ട് വെന്തു വരണം. ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്തു കൊടുക്കാം.. ഇത് നമ്മുടെ പാനിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ, ഇതിലേക്ക് വറുത്തു വച്ച അണ്ടിപ്പരിപ്പ് മുന്തിരി തേങ്ങാക്കൊത്ത് പകുതി ചേർത്തു കൊടുക്കാം.. ഏകദേശം ചൂടാറി വരുമ്പോൾ ഒരു പാത്രത്തിൽ നെയ്യ് തടവി അതിലേക്ക് നമുക്ക് മാറ്റിയിട്ട് സെറ്റ് ചെയ്യാം. മുകളിൽ മാറ്റിവെച്ച് അണ്ടിപ്പരിപ്പ് മുന്തിരി തേങ്ങാക്കൊത്ത് ചേർത്ത് അലങ്കരിക്കാം.. അടിപൊളി ടേസ്റ്റി ഹെൽത്തി കിണ്ണത്തപ്പം ഇവിടെ റെഡിയായിട്ടുണ്ട്..🤗

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിണ്ണത്തപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഫിഷ് fry ടേസ്റ്റ് കൂട്ടാൻ ഇതിലെ 5 മത്തെ ചേരുവ മതി

    ഫിഷ് fry ടേസ്റ്റ് കൂട്ടാൻ ഇതിലെ 5 മത്തെ ചേരുവ മതി

    ഫിഷ് ഫ്രൈ

    1 മീൻ 1/2 കിലോ

    2 മുളക് പൊടി 1 ടേബിൾ സ്പൂൺ

    3 ഫിഷ് മസാല 1 ടേബിൾ സ്പൂൺ

    4 മുളക് /ഇഞ്ചി ചതച്ചത് 1 ടീസ്പൂൺ

    5 വെളുത്തുള്ളി പൗഡർ 1/2 ടീസ്പൂൺ

    6 ഓയിൽ ഫ്രൈ ചെയ്യാൻ

    7 ഉപ്പ്

    8 കോൺഫ്ളർ 1 1/2ടേബിൾ സ്പൂൺ

    9 മൈദ 1 ടേബിൾസ്പൂൺ

    10മുട്ട വെള്ള 1

    ഉണ്ടാകുന്ന വിധം

    2 മുതൽ 5 വരെ ഉള്ള ചേരുവകൾ മിക്സ്‌ ചെയുക അതിലേക്കു ഉപ്പ് വെള്ളം കൂടെ ഒഴിച്ചു മസാല ഉണ്ടാക്കി മീനിൽ നന്നായി പുരട്ടി 1 മണിക്കൂർ വെക്കുക. അതിലേക്കു 8 മുതൽ 10 വരെ ചേരുവകൾ ചേർത്ത് 5 മിനിറ്റ് വെച്ച് ഓയിൽ ചൂടാക്കി മീൻ ഫ്രൈ ചെയ്തെടുക്കാം. (വേപ്പില കൂടി ഓയിൽ ചൂടായാൽ ഇട്ടു കൊടുക്കണം )
    സാലഡ് ഉണ്ടാകാൻ , മുളക് പൊടി, ഉപ്പ് ഒരു പാത്രത്തിൽ ഇട്ടു അതിലേക്കു കുറച്ചു വെള്ളവും, വിനിഗറും, വെളിച്ചെണ്ണയും ഒഴിച്ചു മിക്സ്‌ ചെയ്തു സവാള, പച്ച മുളക് ആ വെള്ളത്തിൽ ഒന്ന് മുക്കി എടുക്കുക. സാലഡ് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഫിഷ് ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pachus World By Femina Sudheer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ദിവസവും നമ്മൾ പാലെടുത്ത് ശേഷം കളയുന്ന തേങ്ങ പീരയുടെ ചണ്ടി കൊണ്ട് ഇതാ ഒരു കിടിലൻ പലഹാരം

    ദിവസവും നമ്മൾ പാലെടുത്ത് ശേഷം കളയുന്ന തേങ്ങ പീരയുടെ ചണ്ടി കൊണ്ട് ഇതാ ഒരു കിടിലൻ പലഹാരം

    ദിവസവും നമ്മൾ പാലെടുത്ത് ശേഷം കളയുന്ന തേങ്ങ പീരയുടെ ചണ്ടി കൊണ്ട് ഇതാ ഒരു കിടിലൻ പലഹാരം
    വെറും 5 മിനിട്ട് മാത്രം ഉണ്ടാക്കാൻ ..

    ചേരുവകൾ

    തേങ്ങാ പീര ചണ്ടി പിശട് – 2 cup(Dry Roast)

    റവ – 1/2 cup (Dry Roast)

    നെയ്യ് – 1-2.5 Tbs

    ശർക്കര ഉരുക്കിയ ലായനി – 2 cup

    ഏലക്കാ പൊടി – 1 Tsp

    കട്ടിയുള്ള പാത്രത്തിൽ

    ശർക്കര പാനിയും നെയ്യും ഇട്ട് എല്ലാം ചേർത്ത് യോജിപ്പിച്ച് ഇളക്കി നന്നായി വറ്റിച്ച് ഉണ്ടയാക്കി എടുക്കാം.
    ഒരാഴ്ച വരെ പുറത്തിരുന്നാലും കേടാവുകയില്ല.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി SAMANWAYAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.