Blog

  • ഉഷ്ണത്തെ ചെറുക്കാൻ മറ്റൊരു വെറൈറ്റി ഷേക്ക് ഉണ്ടാക്കാം.

    ഉഷ്ണത്തെ ചെറുക്കാൻ മറ്റൊരു വെറൈറ്റി ഷേക്ക് ഉണ്ടാക്കാം.

    ചൂട് കൂടി കൂടി വരുന്ന ഈ സമയത്ത് ശരീരത്തിന് കുളിര്‍മയേകാനും ഹെല്‍ത്ത്‌ലിയുമായ ഒരു വെറൈറ്റി ഷേക്ക് ഉണ്ടാക്കിയാലോ.. ഇത് എല്ലാവര്ക്കും ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Salu Kitchen

     

  • പഞ്ഞി മിട്ടായി ഈസിയായി വീട്ടിൽ തയ്യാറാകാം

    പഞ്ഞി മിട്ടായി ഈസിയായി വീട്ടിൽ തയ്യാറാകാം

    പഞ്ഞി മിട്ടായി /സോന പപ്പടി വളരെ ഈസിയായി എങ്ങനെ വീട്ടിൽ തയ്യാറാകാം എന്ന് നോക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Hamin’s cooking world

     

  • ഇന്ന് ഒരു അവകാഡൊ കൂൾ പൻജ്‌ – അവക്കഡൊ ജൂസ്‌ കുടിചാലൊ

    ഇന്ന് ഒരു അവകാഡൊ കൂൾ പൻജ്‌ – അവക്കഡൊ ജൂസ്‌ കുടിചാലൊ

    അവക്കഡൊ ജൂസ്‌ കടകളില്‍ നിന്നും വാങ്ങി കുടിക്കുന്നവർ ഉണ്ടോ എന്നാൽ ഇനിമുതൽ വീടിൽ തനെതയാറാക്കി കുടിക്കാം.ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Subscribe ചെയ്യൂ->>Simple cooking Recipes
    തേങ്ങാ വറുത്തരച്ച നാടന്‍ പാവക്ക കുറുമ ഉണ്ടാകാം

  • കുമ്പിളപ്പം എങ്ങനെ ഉണ്ടാക്കാം വീഡിയോ കാണുക .

    കുമ്പിളപ്പം എങ്ങനെ ഉണ്ടാക്കാം വീഡിയോ കാണുക .

    വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ വീട്ടിലുണ്ടാക്കാന്‍ പറ്റുന്ന ഒന്നാണ് കുമ്പിളപ്പം. എങ്ങനെയെന്നു താഴെ നൽകിയ വിഡിയോയിൽ കാണിച്ചു തരുന്നു വീഡിയോ കാണുക ശേഷം കൂട്ടുകാര്‍ക്കായി ഷെയര്‍ ചെയ്യുക
    ആവശ്യമുള്ള സാധനങ്ങള്‍:●അരി- ഒരു കിലോ ●തേങ്ങ: രണ്ട്●ശര്‍ക്കര: ഒരു കിലോ●നെയ്യ് രണ്ട് സ്പൂണ്‍●നേന്ത്രപ്പഴം: ഒന്ന്●ജീരകം: ഒരു നുള്ള്●ഏലക്കായ: ഒന്ന്●തെരളി ഇല, അല്ലെങ്കില്‍ പ്ലാവില ആവശ്യത്തിന്

    പാചകം ചെയ്യുന്ന വിധം: കുതിര്‍ത്ത അരി അധികം വെള്ളം ചേര്‍ക്കാതെ അല്പം ഉപ്പുചേര്‍ത്ത് അരച്ചെടുക്കുക. പുട്ടിന്റെ പാകത്തില്‍ പൊടിച്ചെടുത്തത് മാവാക്കിയാലും മതി. തേങ്ങ തിരുമ്മിയത്, പഴം, ശര്‍ക്കര, നെയ്യ്, ഏലക്കായ്, ജീരകം എന്നിവ കുഴച്ചു തയ്യാറാക്കുക.ഇല കുമ്പിള്‍ രൂപത്തില്‍ കുത്തിവെച്ചതിലേക്ക് ഉരുള രൂപത്തില്‍ മാവ് ഇടുക. നടുഭാഗം തുളച്ച് അതില്‍ കുഴച്ച തേങ്ങയും മറ്റും ഇട്ട് മാവുകൊണ്ട് മൂടുക. മാവു നിറച്ച ഈ ഇലകള്‍ ഇഡ്‌ലി പാത്രത്തിന്റെ തട്ടില്‍ നിരത്തി ആവിയില്‍ വേവിച്ചെടുക്കുക.

  • കേരള സ്റ്റൈൽ നാടൻ മുട്ട കറി ഉണ്ടാക്കാം.

    കേരള സ്റ്റൈൽ നാടൻ മുട്ട കറി ഉണ്ടാക്കാം.

    കേരള സ്റ്റൈൽ നാടൻ മുട്ട കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Ruchikaram

     

  • കഞ്ഞിവെള്ളം കൊണ്ട് അടിപൊളി ഹൽവ ഉണ്ടാക്കാം.

    കഞ്ഞിവെള്ളം കൊണ്ട് അടിപൊളി ഹൽവ ഉണ്ടാക്കാം.

    കഞ്ഞിവെള്ളം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ്. എന്നാല്‍ ഇക്കാലത്ത് കഞ്ഞിവെള്ളം എല്ലാവരും കളയുകയാണ് ചെയ്യുന്നത്. എന്നാല്‍ കഞ്ഞിവെള്ളം കൊണ്ട് അടിപൊളി ഹൽവ ഉണ്ടാക്കാം. എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Anu’s Kitchen Recipes in Malayalam

     

  • ഒരുമിനിട്ടില്‍ ചീസ് ചേര്‍ത്ത ബ്രഡ് മസാല ടോസ്റ്റ് ഉണ്ടാക്കാം

    ഒരുമിനിട്ടില്‍ ചീസ് ചേര്‍ത്ത ബ്രഡ് മസാല ടോസ്റ്റ് ഉണ്ടാക്കാം

    ഇന്ന് നമുക്ക് ചീസ് ചേര്‍ത്ത ബ്രഡ് മസാല ടോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം .ഇത് വളരെ സ്വധിഷ്ടവും ഒപ്പം ആരോഗ്യപ്രധവും ആയ ഒരു വിഭവം ആണ് .ഇത് കുട്ടികള്‍ക്കൊക്കെ ലഞ്ച് ബോക്സില്‍ കൊടുത്തുവിടാന്‍ സാധിക്കുന്ന അമ്മമാര്‍ക്കൊക്കെ വളരെ എളുപ്പത്തില്‍ രാവിലെ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു വിഭവം ആണ് .അപ്പോള്‍ ഇത് തയാറാക്കുന്നത് എങ്ങനെ എന്നും ആവശ്യമായ ചേരുവകള്‍ എന്തൊക്കെ എന്നും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക അതുപോലെ ഉണ്ടാക്കുക .ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയാന്‍ മറക്കല്ലേ .ഒപ്പം ഇതുപോലുള്ള കൂടുതല്‍ റെസിപ്പികള്‍ ദിവസവും ലഭിക്കുവാന്‍ മറക്കാതെ പേജ് ലൈക്‌ ചെയുക .

    ചീസ് ചേര്‍ത്ത ബ്രഡ് മസാല ടോസ്റ്റ് ഉണ്ടാക്കുന്ന വിധം വീഡിയോ കാണാം