ചൂട് കാലത്തു ദേഹം തണുപ്പിയ്ക്കാൻ കുക്കുമ്പർ കൊണ്ട് ഒരു പാനീയം കുക്കുമ്പര്‍ എല്ലാ വിധത്തിലും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. ചര്‍മ്മത്തിനും ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. വെള്ളത്തിന്റെ അളവ് ധാരാളം കൂടുതലാണ്. അതുകൊണ്ട് തന്നെ ശരീരത്തില്‍ ഒരു കാരണവശാലും നിര്‍ജ്ജലീകരണം സംഭവിക്കുകയില്ല. ചാടിയ വയറിനെ എല്ലാ വിധത്തിലും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.എന്നാ പിന്നെ നമുക്ക് ഒന്ന് ഉണ്ടാക്കി നോക്കിയാലോ ?തയാറാക്കുന്ന വിധവും ആവശ്യമായ ചേരുവകളും വിശദമായിത്തന്നെ അറിയുവാന്‍ വീഡിയോ കാണുക അതുപോലെ ഉണ്ടാക്കുക .ഇഷ്ടപ്പെട്ടാല്‍ നിങ്ങളുടെ അഭിപ്രായം പറയാനും ഒപ്പം സുഹൃത്തുക്കള്‍ക്കായി ഷെയര്‍ ചെയാനും മറക്കല്ലേ .
Blog
-

ചൂടില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാം ഹെല്‍ത്തി ജ്യൂസ് ഉണ്ടാക്കാം.
ചൂടില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാം ഹെല്‍ത്തി ജ്യൂസ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇത് എല്ലാവര്‍ക്കും ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Help me Lord
-

അഞ്ചു മിനിറ്റില്‍ നാടന്‍ രുചിയിലൊരു ഉള്ളിത്തോരന്‍ ഉണ്ടാക്കാം.
അഞ്ചു മിനിറ്റില്‍ നാടന്‍ രുചിയിലൊരു ഉള്ളിത്തോരന്‍ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. എല്ലാവര്‍ക്കും ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Help me Lord
-

കപ്പ ബിരിയാണി എങ്ങനെ തയാറാക്കാം
കപ്പ ബിരിയാണി കേള്‍ക്കുമ്പോള്‍ തന്നെ ഒരു സുഖം ഉണ്ട് അല്ലെ .അതുപോലെ തന്നെ ഒരിക്കല്‍ ഇത് കഴിച്ചിട്ടുള്ളവര്‍ക്ക് ഈ പേര് കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ കപ്പല്‍ ഓടും അത്ര രുചിയുള്ള ഒരു വിഭവം ആണ് ഇത് . അപ്പൊ പിന്നെ ഇന്ന് നമുക്ക് സ്പെഷ്യല്‍ കപ്പ ബിരിയാണി എങ്ങനെ തയാറാക്കാം എന്ന് നോക്കിയാലോ .തയാറാക്കുന്ന വിധവും ചേരുവകളും അറിയുവാന്‍ താഴെ നൽകിയ വീഡിയോ കാണുക .ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയാന്‍ മറക്കല്ലേ .ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ് ചെയുക.വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy:
Annoos Recipes. -

ശരീരം തണുപ്പിക്കാനായി ഒരു സ്പെഷ്യല്‍ ജ്യൂസ് തയ്യാറാക്കാം.
ചൂട് കൂടി കൂടി വരുന്ന ഈ സമയത്ത് ശരീരം തണുപ്പിക്കാനായി ഇതാ ഒരു സ്പെഷ്യല്‍ ജ്യൂസ്. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: Salad cucumber-1, Lemon-1, Mint leaves- 2 sprigs, Sugar- 4tbsp, Salt- a pinch, Ice cubes-4, Water- 1 ½ glass. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ Subscribe ചെയ്യൂ-> Nisha’s Spices
-

രുചികരമായ തേങ്ങാ ചമ്മന്തി ഉണ്ടാക്കാം
മലയാളികളുടെ മനസ്സില്‍ ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഒന്നാണ് അമ്മ അരച്ച് ഉരുട്ടി എടുത്ത ചമ്മന്തിയും ചൂട് കുത്തരി ചോറും. വാഴയിലയില്‍ കെട്ടുന്ന പൊതിച്ചോറിലും ചമ്മന്തി ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവം ആയിരുന്നു. കാലം എത്ര മാറിയിട്ടും ഇന്നും ഊണിനു ഒരു ചമ്മന്തി ഉണ്ടെങ്കില്‍ ചോറ് കഴിക്കാന്‍ മറ്റൊന്നും വേണമെന്നില്ല. തേങ്ങാ ചമ്മന്തി തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇഷ്ടമായാല്‍ മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Anu’s Kitchen Recipes in Malayalam
-

ഗോതമ്പുപൊടി കൊണ്ട് ഉള്ളിവട
ഗോതമ്പുപൊടി കൊണ്ട് വളരെ രുചികരമായ ഉള്ളിവട എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇത് എല്ലാവര്‍ക്കും ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Ladies planet
