Blog

  • മാങ്ങാബിരിയാണി ഉണ്ടാക്കിയിട്ടുണ്ടോ

    മാങ്ങാബിരിയാണി ഉണ്ടാക്കിയിട്ടുണ്ടോ

    നിങ്ങള്‍ മാങ്ങാബിരിയാണി ഉണ്ടാക്കിയിട്ടുണ്ടോ? ഇപ്പോള്‍ മാങ്ങാകാലമാണല്ലോ ചിക്കൻ ബിരിയാണിയെ വെല്ലുന്ന മാങ്ങാബിരിയാണി ഉണ്ടാക്കി നോക്കാം. ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Garam Masala

     

  • നല്ല എരിവുള്ള കലത്തപ്പം തയ്യാറാക്കാം

    നല്ല എരിവുള്ള കലത്തപ്പം തയ്യാറാക്കാം

    മധുരം ചേര്‍ക്കാതെ എരിവുള്ള കലത്തപ്പം എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Kannur kitchen

     

  • റോയല്‍ ഫലൂദ എങ്ങനെ റോയല്‍ ഫലൂദ തയ്യാർ ആക്കാം

    റോയല്‍ ഫലൂദ എങ്ങനെ റോയല്‍ ഫലൂദ തയ്യാർ ആക്കാം

    നമ്മളിൽ പലരും ചെറുപ്പകാലത്ത് കഴിക്കാന് കൊതിക്കുന്ന ഒരു മധുര വിഭവമായിരുന്നു ‘ഫലൂദ’. അല്ലെ.ഒരു കാലത്ത് ഏതൊരു പാര്‍ട്ടിക്കു പോയാലും അവിടെ ഫലൂദ ഉണ്ടായിരിക്കും അതുപോലെ ഏതൊരു ഐസ്‌ക്രീം പാര്‍ലറില്‍ പോയാലും ഫലൂദ ആയിരുന്നു സ്പെഷ്യൽ മെനു . പക്ഷെ, ഇപ്പോള്‍ അങ്ങനെ ഫലൂദ കാണാറില്ല. ഇന്ന് എങ്ങനെ റോയല്‍ ഫലൂദ തയ്യാർ ആക്കാം എന്നു നോക്കാം അതിനായി താഴെ നൽകിയ വീഡിയോ കാണുക വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. വീഡിയോ തയാറാക്കിയത് ->Annoos Recipes
    കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി ഈ യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ?
    https://www.youtube.com/channel/UC84Q2UlRv6M1YecnlUlfRCw

  • കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ടമാകുന്ന ചീസ് സ്റ്റിക്ക് ഉണ്ടാക്കാം.

    കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ടമാകുന്ന ചീസ് സ്റ്റിക്ക് ഉണ്ടാക്കാം.

    കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ടമാകുന്ന ചീസ് സ്റ്റിക്ക് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: Grated Mozzarella cheese- 1 ½ cup, Oregano- ¼ tsp, Pepper powder- ½ tsp, Salt- ¼ tsp, Flour- ½ cup, Corn flour- 3tbsp, Bread crumbs- 1 cup, Water- as required, Oil- to fry. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ ഈ മിടുക്കി മോള് കാണിച്ചു തരുന്നു. ഇഷ്ടമായാല്‍ ലൈക്‌ ചെയ്യാനും ഷെയര്‍ ചെയ്യാനും മറക്കരുത്. ചാനല്‍ Subscribe ചെയ്യൂ-> Nisha’s Spices

     

  • ഒറ്റ ചേരുവ കൊണ്ടുള്ള നാച്ചുറൽ ജ്യൂസ് ഉണ്ടാക്കാം

    ഒറ്റ ചേരുവ കൊണ്ടുള്ള നാച്ചുറൽ ജ്യൂസ് ഉണ്ടാക്കാം

    വളരെ നാച്ചുറൽ ആയ ഒരു ജ്യൂസ് ഉണ്ടാക്കിയാലോ? ഇതില്‍ പഞ്ചസാരയോ മറ്റു വസ്തുക്കളോ ഒന്നും ചേര്‍ക്കുന്നില്ല. നിങ്ങള്‍ക്ക് വളരെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Salu Kitchen

     

  • എളുപത്തില്‍ മുളക് ബജി ഉണ്ടാക്കാം

    എളുപത്തില്‍ മുളക് ബജി ഉണ്ടാക്കാം

    ബജികള്‍ പല രീതിയില്‍ ഉണ്ടാക്കാറുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നായ മുളക് ബജി ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം. ഇത് എല്ലാവര്‍ക്കും ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Tasty Spot

     

  • രുചികരമായ ഈന്തപ്പഴം അച്ചാര്‍ ഉണ്ടാക്കാം വീഡിയോ കാണുക

    രുചികരമായ ഈന്തപ്പഴം അച്ചാര്‍ ഉണ്ടാക്കാം വീഡിയോ കാണുക

    രുചികരമായ ഈന്തപ്പഴം അച്ചാര്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. വളരെ രുചികരമായ ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. വീഡിയോ തയാറാക്കിയത് -> Annoos Recipes
    കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി ഈ യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ?
    https://www.youtube.com/channel/UC84Q2UlRv6M1YecnlUlfRCw