Blog

  • രുചികരമായ അവില്‍ മില്‍ക്ക് തയ്യാറാക്കാം.

    രുചികരമായ അവില്‍ മില്‍ക്ക് തയ്യാറാക്കാം.

    വളരെ രുചികരമായ അവില്‍ മില്‍ക്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം വളരെ ഇഷ്ടമാകും. ഇതിനു ആവശ്യമുള്ളത്- Matta Aval (Rice flakes)- ½ cup, Unsalted Peanut- 2tbsp, Frozen Milk- 1 ¾ cup, Baby banana-2, Sugar- 1 tbsp, Frozen milk- 1 ¾ cup, Horlicks/Boost- 1tsp (optional). ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ Subscribe ചെയ്യൂ: Nisha’s Spices

     

  • കുടംപുളി എങ്ങിനെ നല്ല സോഫ്റ്റായായി സൂക്ഷിച്ചു വെക്കാം

    കുടംപുളി എങ്ങിനെ നല്ല സോഫ്റ്റായായി സൂക്ഷിച്ചു വെക്കാം

    കേരളത്തിൽ വ്യാപകമായി കറികളിൽ, പ്രത്യേകിച്ചും മീൻകറിയിൽ ഉപയോഗിക്കുന്ന കുടംപുളി എങ്ങിനെ നല്ല സോഫ്റ്റായായി സൂക്ഷിച്ചു വെക്കാം എന്ന് നോക്കാം. ഇത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കുടംപുളി നല്ല സോഫ്റ്റായായി സൂക്ഷിച്ചു വെക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Mia kitchen

     

  • പെട്ടെന്നു വീട്ടില്‍ തയ്യാറാക്കാൻ പറ്റുന്ന ടേസ്റ്റിയായ മന്തി റൈസ്

    പെട്ടെന്നു വീട്ടില്‍ തയ്യാറാക്കാൻ പറ്റുന്ന ടേസ്റ്റിയായ മന്തി റൈസ്

    പെട്ടെന്നു വീട്ടില്‍ തയ്യാറാക്കാൻ പറ്റുന്ന ടേസ്റ്റിയായ മന്തി റൈസ് എങ്ങനെ എന്നറിയുവാന്‍   താഴെ നൽകിയ വീഡിയോ കാണുക വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. വീഡിയോ തയാറാക്കിയത് ->It’s Cooking Time
    കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി ഈ യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ?
    https://www.youtube.com/channel/UC84Q2UlRv6M1YecnlUlfRCw

  • പഴയ ചായ അരിപ്പ എളുപ്പത്തില്‍ എങ്ങനെ പുതിയതാക്കം എന്ന് നോക്കാം.

    പഴയ ചായ അരിപ്പ എളുപ്പത്തില്‍ എങ്ങനെ പുതിയതാക്കം എന്ന് നോക്കാം.

    പഴയ ചായ അരിപ്പ എളുപ്പത്തില്‍ എങ്ങനെ പുതിയതാക്കം എന്ന് നോക്കാം. ഇത് എങ്ങനെ എന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പഴയ ചായ അരിപ്പ പുതിയതു പോലെ ആക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Shamees Kitchen

     

  • ബാക്കി വന്ന ചോറ് കൊണ്ട് രുചികരമായ ഒരു പലഹാരം ഉണ്ടാക്കാം

    ബാക്കി വന്ന ചോറ് കൊണ്ട് രുചികരമായ ഒരു പലഹാരം ഉണ്ടാക്കാം

    ബാക്കി വരുന്ന ചോറ് പല വിധത്തില്‍ നമ്മള്‍ ഉപയോഗപ്പെടുത്താറുണ്ട്. ഇവിടെ നമുക്ക് ബാക്കി വന്ന ചോറ് കൊണ്ട് രുചികരമായ ഒരു നാലുമണി പലഹാരം ഉണ്ടാക്കാം. ഇത് എല്ലാവര്‍ക്കും ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Shali’s Kitchen

     

  • ചേന ചില്ലി ഫ്രൈ എങ്ങനെ രുചികരമായി വീട്ടില്‍ തയ്യാറാക്കാം

    ചേന ചില്ലി ഫ്രൈ എങ്ങനെ രുചികരമായി വീട്ടില്‍ തയ്യാറാക്കാം

    ചേന ചില്ലി ഫ്രൈ എങ്ങനെ രുചികരമായി വീട്ടില്‍ തയ്യാറാക്കാം എന്നു നോക്കാം. എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy:
    Ladies planet

  • മായങ്ങളൊന്നും ചേര്‍ക്കാതെ തന്നെ ചിക്കന്‍ കറിയ്ക്ക്  രുചി കൂട്ടാം

    മായങ്ങളൊന്നും ചേര്‍ക്കാതെ തന്നെ ചിക്കന്‍ കറിയ്ക്ക് രുചി കൂട്ടാം

    പ്രിസര്‍വേറ്റീവ്‌സ് ഒന്നും ചേര്‍ക്കാതെ വീട്ടില്‍ തന്നെയുള്ള മസാലകളൊക്കെ ഉപയോഗിച്ച് ചിക്കനെ അതിന്റെ സ്വാഭാവികമായ രുചിയോടെയാണ് അമ്മ ഉണ്ടാക്കിത്തരുന്നത്. എന്നാലും  ആരോഗ്യത്തിന് കേടുവരുത്തുന്ന എല്ലാ ലൊട്ടുലൊടുക്ക് സാധനങ്ങളും ചേര്‍ത്ത് കഴുത്തറുത്ത് കാശു വാങ്ങുന്ന കടകളില്‍ നിന്നും വാങ്ങിക്കഴിച്ചാലേ നമുക്ക് ഇഷ്ടപ്പെടൂ. എന്നാല്‍, ഈ വക പ്രിസര്‍വേറ്റീവുകള്‍ ഒന്നും ചേര്‍ക്കാതെ തന്നെ ചിക്കന്‍  കറിയുടെയുമൊക്കെ രുചി കൂട്ടാന്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്. അവ പരിചയപ്പെടാം. അതിനായ് താഴെ നൽകിയ വീഡിയോ കാണുക.