കുടംപുളി എങ്ങിനെ നല്ല സോഫ്റ്റായായി സൂക്ഷിച്ചു വെക്കാം

കുടംപുളി
Advertisement

കേരളത്തിൽ വ്യാപകമായി കറികളിൽ, പ്രത്യേകിച്ചും മീൻകറിയിൽ ഉപയോഗിക്കുന്ന കുടംപുളി എങ്ങിനെ നല്ല സോഫ്റ്റായായി സൂക്ഷിച്ചു വെക്കാം എന്ന് നോക്കാം. ഇത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കുടംപുളി നല്ല സോഫ്റ്റായായി സൂക്ഷിച്ചു വെക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Mia kitchen