Advertisement
വളരെ രുചികരമായ അവില്‍ മില്‍ക്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം വളരെ ഇഷ്ടമാകും. ഇതിനു ആവശ്യമുള്ളത്- Matta Aval (Rice flakes)- ½ cup, Unsalted Peanut- 2tbsp, Frozen Milk- 1 ¾ cup, Baby banana-2, Sugar- 1 tbsp, Frozen milk- 1 ¾ cup, Horlicks/Boost- 1tsp (optional). ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ Subscribe ചെയ്യൂ: Nisha’s Spices