Blog

  • വെറും 3 സാധനങ്ങള്‍ വെച്ച് കുക്കറില്‍ നൂട്ടല്ല കുക്കീസ്‌ ഉണ്ടാക്കാം

    വെറും 3 സാധനങ്ങള്‍ വെച്ച് കുക്കറില്‍ നൂട്ടല്ല കുക്കീസ്‌ ഉണ്ടാക്കാം

    വെറും 3 സാധനങ്ങള്‍ വെച്ച് കുക്കറില്‍ നൂട്ടല്ല കുക്കീസ്‌ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ Subscribe ചെയ്യൂ: sumis kitchen&stitching world

     

  • ഓവനില്ലാതെ എളുപ്പത്തിൽ നാലുമണി പലഹാരം ഉണ്ടാക്കാം

    ഓവനില്ലാതെ എളുപ്പത്തിൽ നാലുമണി പലഹാരം ഉണ്ടാക്കാം

    ഓവനില്ലാതെ എളുപ്പത്തിൽ coconut macaroons ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: Grated cocpnut-2cup, maida(All purpose flour)-3/4cup, powdered sugar-3/4cup, cherries, water-1 tables poon, oil for fry. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Ladies planet

     

  • തട്ടുകട രുചിയിൽ നാടൻ പരിപ്പുവട ആയാലോ കൂടെ കിടിലൻ സുലൈമാനിയും.വീഡിയോ കാണുക

    തട്ടുകട രുചിയിൽ നാടൻ പരിപ്പുവട ആയാലോ കൂടെ കിടിലൻ സുലൈമാനിയും.വീഡിയോ കാണുക

    പരിപ്പുകൾ വെള്ളത്തിൽ 2 മണിക്കൂർ കുതിർക്കാൻ വെക്കുക… ശേഷം അതിൽ നിന്ന് 2 tbsp മാറ്റുക… ബാക്കിയുള്ളത് ജാറിലിട്ട് വെള്ളമില്ലാതെ അരച്ചെടുക്കുക.. ഇനി പച്ചമുളക്, ഇഞ്ചി, വറ്റൽമുളക്, കറിവേപ്പില, സവാള അല്ലെങ്കിൽ കൊച്ചുള്ളി ക്രഷ് ചെയ്ത് എടുക്കുക… നന്നായി അരച്ചെടുക്കരുത്…. കാരണം ഉള്ളിയിലെ വെള്ളം ഇറങ്ങിയാൽ വട ശെരി ആകില്ല… ഇനി ഒരു ബൗളിൽ അരച്ച പരിപ്പും, മാറ്റിവെച്ച പരിപ്പും, പച്ചമുളക് കൂട്ടും കൂടി നന്നായി കുഴച്ചെടുക്കുക.. ഇനി അതിലേക്ക് ആവിശ്യത്തിന് ഉപ്പും കായത്തിന്റെ പൊടിയും ചേർത്ത് മിക്സ് ചെയ്യുക… ശേഷം വടയുടെ ഷേപ്പിലാക്കി ഫ്രൈ ചെയ്ത് എടുക്കുക.താഴെ നൽകിയ വീഡിയോകണ്ടു മനസിലാക്കുക.

  • വെള്ളക്കടലയില്‍ നിന്ന് WHIPPED CREAM ഉണ്ടാക്കാം

    വെള്ളക്കടലയില്‍ നിന്ന് WHIPPED CREAM ഉണ്ടാക്കാം

    വെള്ളക്കടലയില്‍ നിന്ന് WHIPPED CREAM എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: chick peas – 2 cups, water – 4 cups, powdered sugar – 2 tbsp, vanilla essence – 1/2 tsp. ഇത് ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Kannur kitchen

     

  • ഓവനും ബീറ്ററും ഇല്ലാതെ ഒരു അടിപൊളി കേക്ക് തയ്യാറാക്കാം.

    ഓവനും ബീറ്ററും ഇല്ലാതെ ഒരു അടിപൊളി കേക്ക് തയ്യാറാക്കാം.

    ഓവനും ബീറ്ററും ഒന്നും ഇല്ലാതെ വീട്ടിൽ ഉള്ള സാധനങ്ങൾ വെച് വളരെ ടേസ്റ്റി ആയിട്ടുള്ള raffaello കേക്ക് ഉണ്ടാകുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ Subscribe ചെയ്യൂ-> Aaidhas Kitchen

     

  • വന്‍പയര്‍ തോരന്‍ എങ്ങനെ രുചികരമായി  തയ്യാറാക്കാം// Vanpayar Thoran

    വന്‍പയര്‍ തോരന്‍ എങ്ങനെ രുചികരമായി തയ്യാറാക്കാം// Vanpayar Thoran

    വന്‍പയര്‍ തോരന്‍ എങ്ങനെ രുചികരമായി തയ്യാറാക്കാം എന്നു നോക്കാം. എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി Adukkala – അടുക്കള യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Annoos Recipes.

  • ഇറച്ചി ചോര്‍ എങ്ങനെ രുചികരമായി വീട്ടില്‍ തയ്യാറാക്കാം

    ഇറച്ചി ചോര്‍ എങ്ങനെ രുചികരമായി വീട്ടില്‍ തയ്യാറാക്കാം

    ഇറച്ചി ചോര്‍എങ്ങനെ രുചികരമായി വീട്ടില്‍ തയ്യാറാക്കാം എന്നു നോക്കാം എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy:Uppum Mulakum.