ശരീരം തണുപ്പിക്കാനായി ഒരു സ്പെഷ്യല്‍ ജ്യൂസ് തയ്യാറാക്കാം.

Advertisement

ചൂട് കൂടി കൂടി വരുന്ന ഈ സമയത്ത് ശരീരം തണുപ്പിക്കാനായി ഇതാ ഒരു സ്പെഷ്യല്‍ ജ്യൂസ്. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: Salad cucumber-1, Lemon-1, Mint leaves- 2 sprigs, Sugar- 4tbsp, Salt- a pinch, Ice cubes-4, Water- 1 ½ glass. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ Subscribe ചെയ്യൂ-> Nisha’s Spices