രുചികരമായ തേങ്ങാ ചമ്മന്തി ഉണ്ടാക്കാം

തേങ്ങാ ചമ്മന്തി

മലയാളികളുടെ മനസ്സില്‍ ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഒന്നാണ് അമ്മ അരച്ച് ഉരുട്ടി എടുത്ത ചമ്മന്തിയും ചൂട് കുത്തരി ചോറും. വാഴയിലയില്‍ കെട്ടുന്ന പൊതിച്ചോറിലും ചമ്മന്തി ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവം ആയിരുന്നു. കാലം എത്ര മാറിയിട്ടും ഇന്നും ഊണിനു ഒരു ചമ്മന്തി ഉണ്ടെങ്കില്‍ ചോറ് കഴിക്കാന്‍ മറ്റൊന്നും വേണമെന്നില്ല. തേങ്ങാ ചമ്മന്തി തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇഷ്ടമായാല്‍ മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Anu’s Kitchen Recipes in Malayalam