Blog

  • തേങ്ങാ വറുത്തരച്ച നാടന്‍ പാവക്ക കുറുമ ഉണ്ടാകാം

    തേങ്ങാ വറുത്തരച്ച നാടന്‍ പാവക്ക കുറുമ ഉണ്ടാകാം

    തേങ്ങാ വറുത്തരച്ച നാടന്‍ പാവക്ക കുറുമ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം ഇതിനു പാവക്കായുടെ കഴിപ് ഒന്നും തനെഉണ്ടാവില്ല തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോ നോക്കി ഉണ്ടാക്കി നോക്കൂ കൂടുതല്‍ വീഡിയോകള്‍ക്കായി
    Adukkala – അടുക്കള ചാനല്‍ സബ്സ്ക്രൈബ് ചെയ്ത് തൊട്ടടുത്തുള്ള ബെല്‍ ഐക്കണിലും ക്ലിക്ക് ചെയ്യുക വീഡിയോ കണ്ടതിന് ശേഷം നിങ്ങളുടെ കൂടുകാർക്കും ഷെയർ നൽകുക ഞങ്ങളെ സപ്പോർട് ചെയുക വീഡിയോ കാണുക

  • ബാക്കി വരുന്ന ചോറു കൊണ്ട് 5 മിനിറ്റിൽ നെയ്യപ്പം ഉണ്ടാക്കാം.

    ബാക്കി വരുന്ന ചോറു കൊണ്ട് 5 മിനിറ്റിൽ നെയ്യപ്പം ഉണ്ടാക്കാം.

    ബാക്കി വരുന്ന ചോറു കൊണ്ട് 5 മിനിറ്റിൽ നെയ്യപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇത് എല്ലാവര്‍ക്കും ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Ladies planet

     

  • വറുത്ത അരിപൊടി വെച്ച് സോഫ്റ്റ്‌ പാലപ്പവും കൂടെ മുട്ട റോസ്റ്റും.

    വറുത്ത അരിപൊടി വെച്ച് സോഫ്റ്റ്‌ പാലപ്പവും കൂടെ മുട്ട റോസ്റ്റും.

    പാലപ്പം ഉണ്ടാക്കുന്നതിനു സാധാരണ എല്ലാരും പച്ചരി വെള്ളത്തിലിട്ടു കുതിര്‍ത്തു അരച്ചാണ്‌ ഉണ്ടാക്കുന്നത്‌. എന്നാല്‍ വറുത്ത അരിപൊടി വെച്ച് നല്ല സോഫ്റ്റ്‌ പാലപ്പവും കൂടെ മുട്ട റോസ്റ്റും എങ്ങനെ ഉണ്ടാക്കാമെന്നു കാണാം. എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Subscribe ചെയ്യൂ-> രുചി Ruchi

     

  • വളരെ രുചികരമായ ഒരു സ്പെഷൃൽ 4 മണി പലഹാരം തയ്യാറാക്കാം.

    വളരെ രുചികരമായ ഒരു സ്പെഷൃൽ 4 മണി പലഹാരം തയ്യാറാക്കാം.

    വളരെ രുചികരമായ ഒരു സ്പെഷൃൽ 4 മണി പലഹാരം ഉണ്ടാക്കാം. ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: SumiS Tasty Kitchen

     

  • കണ്ടൻസ്ഡ്‌ മിൽക്ക് വീട്ടിൽ തന്നെ ഈസിയായി ഉണ്ടാക്കാം

    കണ്ടൻസ്ഡ്‌ മിൽക്ക് വീട്ടിൽ തന്നെ ഈസിയായി ഉണ്ടാക്കാം

    കണ്ടൻസ്ഡ്‌ മില്‍ക്ക് എല്ലാവരും കടകളില്‍ നിന്നും വാങ്ങുകയാവും ചെയ്യുക. എന്നാല്‍ ശുദ്ധമായ കണ്ടൻസ്ഡ്‌ മിൽക്ക് വീട്ടില്‍ തന്നെ നമുക്ക് ഉണ്ടാക്കാവുന്നതേ ഉള്ളൂ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Subscribe ചെയ്യൂ-> sumis kitchen&stitching world

     

  • ഉഷ്ണത്തിൽ നിന്ന് രക്ഷനേടാൻ സ്വാദിഷ്ടമായ കിടിലം ജ്യൂസ്‌… വെറും 4 മിനിറ്റ് കൊണ്ട്.

    ഉഷ്ണത്തിൽ നിന്ന് രക്ഷനേടാൻ സ്വാദിഷ്ടമായ കിടിലം ജ്യൂസ്‌… വെറും 4 മിനിറ്റ് കൊണ്ട്.

    ഒരു കപ്പ്‌ പഞ്ചസാര 1/2 കപ്പ്‌ വെള്ളം ഒഴിച്ച് ലൂസായിട്ട് ഉരുക്കുക..ശേഷം തണുക്കാൻ വേണ്ടി വെക്കുക.. ചെറുതായി അരിഞ്ഞ ഇഞ്ചി ഒരു tbsp വെള്ളം ഒഴിച്ച് ജാറിലിട്ട് നല്ല പേസ്റ്റ് പോലെ അരക്കുക..ശേഷം അരപ്പയിൽ അരിച്ചെടുക്കുക… ഈ ജ്യൂസ്‌നെ 20 min അങ്ങനെ തന്നെ അടച്ചു വെക്കുക..20 കഴിഞ്ഞ് ജ്യൂസ്‌ മുകളിൽ തെളിഞ്ഞു വന്നു കഴിഞ്ഞാൽ അനക്കാതെ പതിയെ ജ്യൂസ്‌നെ വേറെ പാത്രത്തിൽ ഒഴിക്കുക.. ഉരുകി വെച്ച പഞ്ചസാര പാനി തണുത്തതിനു ശേഷം അതിലേക്ക് ഇഞ്ചി ജ്യൂസ്‌, നാരങ്ങ ജ്യൂസ്‌ ചേർത്ത് നല്ലപോലെ മിക്സ്‌ ചെയ്യുക. ഇനി ഒരു ഗ്ലാസ്സിലേക് ice ക്യൂബ്സ്, ജ്യൂസിൽ നിന്ന് 1tbsp ജ്യൂസ്‌ ഗ്ലാസിൽ ഒഴിക്കുക.വീഡിയോ കാണുക

  • വളരെ എളുപ്പത്തില്‍ ബനാനാ ഫ്രൈ ഉണ്ടാക്കാം.

    വളരെ എളുപ്പത്തില്‍ ബനാനാ ഫ്രൈ ഉണ്ടാക്കാം.

    കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ബനാനാ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഏത്തപ്പഴം- 2, നെയ്യ്- 2 tbsp, പഞ്ചസാര- 1 tsp ഈ മൂന്നു സാധനങ്ങളേ ഇതുണ്ടാക്കാന്‍ ആവശ്യമുള്ളൂ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Subscribe: Nisha’s Spices