ഉഷ്ണത്തിൽ നിന്ന് രക്ഷനേടാൻ സ്വാദിഷ്ടമായ കിടിലം ജ്യൂസ്‌… വെറും 4 മിനിറ്റ് കൊണ്ട്.

Advertisement

ഒരു കപ്പ്‌ പഞ്ചസാര 1/2 കപ്പ്‌ വെള്ളം ഒഴിച്ച് ലൂസായിട്ട് ഉരുക്കുക..ശേഷം തണുക്കാൻ വേണ്ടി വെക്കുക.. ചെറുതായി അരിഞ്ഞ ഇഞ്ചി ഒരു tbsp വെള്ളം ഒഴിച്ച് ജാറിലിട്ട് നല്ല പേസ്റ്റ് പോലെ അരക്കുക..ശേഷം അരപ്പയിൽ അരിച്ചെടുക്കുക… ഈ ജ്യൂസ്‌നെ 20 min അങ്ങനെ തന്നെ അടച്ചു വെക്കുക..20 കഴിഞ്ഞ് ജ്യൂസ്‌ മുകളിൽ തെളിഞ്ഞു വന്നു കഴിഞ്ഞാൽ അനക്കാതെ പതിയെ ജ്യൂസ്‌നെ വേറെ പാത്രത്തിൽ ഒഴിക്കുക.. ഉരുകി വെച്ച പഞ്ചസാര പാനി തണുത്തതിനു ശേഷം അതിലേക്ക് ഇഞ്ചി ജ്യൂസ്‌, നാരങ്ങ ജ്യൂസ്‌ ചേർത്ത് നല്ലപോലെ മിക്സ്‌ ചെയ്യുക. ഇനി ഒരു ഗ്ലാസ്സിലേക് ice ക്യൂബ്സ്, ജ്യൂസിൽ നിന്ന് 1tbsp ജ്യൂസ്‌ ഗ്ലാസിൽ ഒഴിക്കുക.വീഡിയോ കാണുക