ഉഷ്ണത്തിൽ നിന്ന് രക്ഷനേടാൻ സ്വാദിഷ്ടമായ കിടിലം ജ്യൂസ്… വെറും 4 മിനിറ്റ് കൊണ്ട്.
ഒരു കപ്പ് പഞ്ചസാര 1/2 കപ്പ് വെള്ളം ഒഴിച്ച് ലൂസായിട്ട് ഉരുക്കുക..ശേഷം തണുക്കാൻ വേണ്ടി വെക്കുക.. ചെറുതായി അരിഞ്ഞ ഇഞ്ചി ഒരു tbsp വെള്ളം ഒഴിച്ച് ജാറിലിട്ട് നല്ല പേസ്റ്റ് പോലെ അരക്കുക..ശേഷം അരപ്പയിൽ അരിച്ചെടുക്കുക… ഈ ജ്യൂസ്‌നെ 20 min അങ്ങനെ തന്നെ അടച്ചു വെക്കുക..20 കഴിഞ്ഞ് ജ്യൂസ് മുകളിൽ തെളിഞ്ഞു വന്നു കഴിഞ്ഞാൽ അനക്കാതെ പതിയെ