Blog

  • ഓവനും ബീറ്ററും ഇല്ലാതെ പ്രെഷര്‍ കുക്കറില്‍ സോഫ്റ്റ്‌ കേക്ക് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം

    ഓവനും ബീറ്ററും ഇല്ലാതെ പ്രെഷര്‍ കുക്കറില്‍ സോഫ്റ്റ്‌ കേക്ക് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം

    ഓവനും ബീറ്ററും ഇല്ലാതെ പ്രെഷര്‍ കുക്കറില്‍ പഞ്ഞിപോലെ നല്ല സോഫ്റ്റ്‌ കേക്ക് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇതില്‍ മൈദയോ നെയ്യോ ഒന്നും ഉപയോഗിക്കുന്നില്ല. ആട്ടയും വെജിറ്റബിള്‍ ഓയിലുമാണ് ഉപയോഗിക്കുന്നത്. എല്ലാവര്‍ക്കും ധൈര്യമായി കഴിക്കാം. കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ടമാവും. INGREDIENTS: Wheat flour/ Atta- 1 ½ cup, Sugar- ¾ cup, Oil- ½ cup, Egg- 2, Baking powder- 1 tsp, Baking soda- ½ tsp, Salt- ¼ tsp, Vanilla essence- 1 tsp, Tutti-frutti- 3 tbsp. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോ നോക്കി ഉണ്ടാക്കി നോക്കൂ. Subscribe: Nisha’s Spices

     

  • ഉറ ഒഴിക്കാതെ എങ്ങനെ നല്ല കട്ടത്തൈര് ഉണ്ടാക്കാം വീഡിയോ കാണുക

    ഉറ ഒഴിക്കാതെ എങ്ങനെ നല്ല കട്ടത്തൈര് ഉണ്ടാക്കാം വീഡിയോ കാണുക

    എല്ലാരും തൈര് ഉപയോഗിക്കുന്നവർ ആണ് ..പുളിപ്പ് കുറഞ്ഞ കട്ട തൈര് ഊണിന്റെ കൂടെ കഴിക്കാൻ എന്തൊരു ടേസ്റ്റ് ആണ് ..ഇങ്ങനെ പറയുമ്പോൾ പോലും വായിൽ നിന്ന് വെള്ളമൂറുന്നു ..ഇനി ഈ തൈര് ഉണ്ടാക്കാൻ വേണ്ട culture അഥവാ ഉറ എങ്ങനെ എവിടിന്ന് ഉണ്ടാക്കുന്നു എന്ന് ആർക്കെങ്കിലും അറിയുമോ ??എല്ലാവരും ഉറ ഒഴിച്ച് തൈര് ഉണ്ടാക്കുന്നു .ഉറ ഇല്ല എങ്കിൽ അടുത്ത വീട്ടിൽ പോയി ഇച്ചിരി ഉറ വാങ്ങിച്ചു തൈര് ഉണ്ടാക്കുന്നു ..വീട്ടിൽ തൈര് ഉണ്ടാക്കാൻ നേരത്തു ഉറ ഇല്ലെങ്കിൽ അടുത്ത വീട്ടിൽ ഒന്നും പോയി ചോദിക്കാൻ നിൽക്കണ്ട .നമുക്ക് വീട്ടിൽ തന്ന ഉണ്ടാക്കാം .വീഡിയോ താഴെ കാണുക ഷെയർ നൽകുക .

    5 മിനുട്ട് കൊണ്ട് ശുദ്ദമായ നെയ്യ് തയ്യാറാക്കാം:https://youtu.be/Ij9VvuA2t-0

  • പഴം പാൽ മിക്സ്‌- വീഡിയോ കണ്ടിട്ട്  അഭിപ്രായം പറയണം

    പഴം പാൽ മിക്സ്‌- വീഡിയോ കണ്ടിട്ട് അഭിപ്രായം പറയണം

    നല്ല ചൂട് കാലത്ത് കഴിക്കാൻ പറ്റിയ ഒരു അടിപൊളി item.ശരീരം നല്ലോണം തണുപ്പിക്കാൻ പറ്റിയ item ..നല്ല ടേസ്റ്റി anu.പാലും പഴവും കഴിക്കാത്ത മക്കളെ ഇത് കൊടുത്തു സൂത്രത്തിൽ കഴിപ്പിച്ചു ശീലിപ്പിക്കാം ..പിന്നെ വലിയവർ ക്കും കഴിക്കാം .Healthy food എല്ലാരും താഴെ നൽകിയ വീഡിയോ കണ്ടിട്ട് ഒന്ന് try ചെയ്തു നോക്കിട്ടു അഭിപ്രായം പറയണം ketto.

  • അമൃതം പൊടി ഉപയോഗിച്ച് അടിപൊളി ഗുലാബ് ജാമുൻ ഉണ്ടാക്കാം.

    അമൃതം പൊടി ഉപയോഗിച്ച് അടിപൊളി ഗുലാബ് ജാമുൻ ഉണ്ടാക്കാം.

    അമൃതം പൊടി ഉപയോഗിച്ച് അടിപൊളി ഗുലാബ് ജാമുൻ ഉണ്ടാക്കാം. പോഷക സമ്പുഷ്ടമായ അമൃതം പൊടി ഉപയോഗിച്ചുള്ള ഗുലാബ് ജാമുൻ നിങ്ങള്‍ക്കെല്ലാം വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: SumiS Tasty Kitchen

     

  • ഇളനീര്‍ പുഡ്ഡിംഗ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

    ഇളനീര്‍ പുഡ്ഡിംഗ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

    ഇളനീര്‍ പുഡ്ഡിംഗ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. വളരെ ടേസ്റ്റിയായ ഇളനീര്‍ പുഡ്ഡിംഗ് എല്ലാവര്‍ക്കും ഇഷ്ടമാവും. ഇളനീര്‍ പുഡ്ഡിംഗ് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Tasty Spot

     

  • വെറും 3 മിനിറ്റിൽ  പാൽപ്പൊടിയിൽ നിന്ന് നെയ്യ് ഉണ്ടാക്കാം കണ്ടോളൂ

    വെറും 3 മിനിറ്റിൽ പാൽപ്പൊടിയിൽ നിന്ന് നെയ്യ് ഉണ്ടാക്കാം കണ്ടോളൂ

    വെറും 3 മിനിറ്റിൽ വീട്ടിൽ വാങ്ങുന്ന പാൽപ്പൊടിയിൽ നിന്ന് നെയ്യ് ഉണ്ടാക്കാം എങ്ങനെ എന്നറിയാൻ താഴെ നൽകിയ വീഡിയോ കണ്ടോളൂ .

  • രസംപൊടി ഇല്ലാത്ത തനി നാടന്‍ രസം ഉണ്ടാക്കാം.

    രസംപൊടി ഇല്ലാത്ത തനി നാടന്‍ രസം ഉണ്ടാക്കാം.

    രസം മലയാളികള്‍ക്ക് വളരെ ഇഷ്ടമുള്ള ഒരു നാടന്‍ കറിയാണ്. രസംപൊടി ഉപയോഗിച്ചാണ്‌ ഇപ്പോള്‍ മിക്കവരും രസം ഉണ്ടാക്കുന്നത്‌. എന്നാല്‍ പൊടി ഇല്ലാത്ത തനി നാടന്‍ രസം എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Help me Lord