Blog

  • വെറും 3 ഇൻഗ്രീഡിയന്റ്സ് കൊണ്ടുള്ള ബനാനാ ഐസ്ക്രീം ഉണ്ടാക്കാം.

    വെറും 3 ഇൻഗ്രീഡിയന്റ്സ് കൊണ്ടുള്ള ബനാനാ ഐസ്ക്രീം ഉണ്ടാക്കാം.

    വെറും 3 ഇൻഗ്രീഡിയന്റ്സ് കൊണ്ട് ഹെല്‍ത്തിയും ടേസ്റ്റിയുമായ ബനാനാ ഐസ്ക്രീം എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം. എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: mrs malabar malayalam recipes

     

  • മീന്‍ ഇല്ലാതെ തന്നെ നല്ല കിടിലന്‍ മീന്‍കറി ഉണ്ടാക്കാം

    മീന്‍ ഇല്ലാതെ തന്നെ നല്ല കിടിലന്‍ മീന്‍കറി ഉണ്ടാക്കാം

    നാം എല്ലാവരും തന്നെ മീന്‍ കറി ഇഷ്ടപ്പെടുന്നവര്‍ ആണ് അതിന്റെ രുചിയും മണവും ഒന്ന് വേറെ തന്നെ ആണ് .എന്നാല്‍ മീന്‍ ഉപയോഗിക്കാതെ തന്നെ നമുക്ക് ഒരു അടിപൊളി മീന്‍ കറി ഉണ്ടാക്കാന്‍ പറ്റുമോ പറ്റും എന്നാണ് അതിന് ഉത്തരം .മീന്‍ കറിയുടെ അതെ മണവും രുചിയും ഉള്ള ഒരു മീന്‍ ഇല്ലാത്ത മീന്‍ കറി വളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കാന്‍ കഴിയും അത് എങ്ങനെ എന്ന് അല്ലെ നിങ്ങള്‍ ചിന്തിക്കുന്നത് കണ്ടോള് .വീഡിയോ കണ്ടു നോക്കുക ഇഷ്ടപ്പെട്ടാല്‍ മറക്കാതെ ഷെയര്‍ ചെയണം കേട്ടോ ഒപ്പം ട്രൈ ചെയ്ത് ഇഷ്ടപ്പെട്ടാല്‍ മറക്കാതെ അഭിപ്രായം കമന്റ്‌ ചെയുക .ഇതുപോലുള്ള അടിപൊളി റെസിപ്പികള്‍ ദിവസവും ലഭിക്കുവാന്‍ മറക്കാതെ പേജ് ലൈക്‌ ചെയുക

    വീഡിയോ കാണാം .

  • ഇതളപ്പം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

    ഇതളപ്പം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

    ബ്രേക്ക്‌ഫാസ്റ്റിനും ഡിന്നറിനുമൊക്കെ പറ്റിയ വളരെ രുചികരമായ ഇതളപ്പം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Kannur kitchen

     

  • ടേസ്റ്റി, ഹെൽത്തി ചേന പായസം എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം.

    ടേസ്റ്റി, ഹെൽത്തി ചേന പായസം എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം.

    പായസങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കാവുന്ന അത്രക്കും രുചികരവും ഹെൽത്തിയും ആയ ചേന പായസം ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Aaidhas Kitchen

     

  • മിനിട്ടുകള്‍ കൊണ്ട്  കുക്കറില്‍ കൊതിയൂറും മത്തി ബിരിയാണി ഉണ്ടാക്കുന്ന വിധം

    മിനിട്ടുകള്‍ കൊണ്ട് കുക്കറില്‍ കൊതിയൂറും മത്തി ബിരിയാണി ഉണ്ടാക്കുന്ന വിധം

    നല്ല കിടിലന്‍ ബിരിയാണി ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകാന്‍ വഴിയില്ല .നാം എല്ലാവരും ബിരിയാണി കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ആണ് ചിക്കന്‍ ,മട്ടന്‍ ,കാട,വെജ് എന്നിങ്ങനെ വ്യത്യസ്തങ്ങള്‍ ആയ ബിരിയാണി നമ്മള്‍ വീട്ടില്‍ ഉണ്ടാക്കാറുണ്ട് അതുപോലെ തന്നെ കടകളില്‍ നിന്നും വാങ്ങി കഴിക്കാരും ഉണ്ട് .എന്നാല്‍ ഇന്നുവരെ നിങ്ങള്‍ മത്തികൊണ്ട് ഒരു ബിരിയാണി ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ .അഥവാ ഉണ്ട് എങ്കില്‍ തന്നെ അത് വിരലില്‍ എണ്ണവുന്നവര്‍ മാത്രമേ ഉണ്ടാകു .അപ്പൊ പിന്നെ ഇന്ന് സ്വാദിഷ്ടമായ മത്തിബിരിയാണി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം അല്ലെ .ചേരുവകളും തയാറാക്കുന്ന വിധവും താഴെ വീഡിയോയില്‍ വിശദമായിത്തന്നെ കൊടുത്തിട്ടുണ്ട് അത് കാണുക .ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയാനും അതുപോലെ അഭിപ്രായം പറയാനും മറക്കല്ലേ .ഒപ്പം ഇതുപോലുള്ള കിടിലന്‍ റെസിപികള്‍ ദിവസവും ലഭിക്കുവാന്‍ മറക്കാതെ പേജ് ലൈക്‌ ചെയുക .

    മത്തി ബിരിയാണി തയാറാക്കുന്ന വിധം വീഡിയോ കാണാം .

  • എളുപ്പത്തിലൊരു ബട്ടർസ്കോച്ച് പുഡ്ഡിംഗ് തയ്യാറാക്കാം

    എളുപ്പത്തിലൊരു ബട്ടർസ്കോച്ച് പുഡ്ഡിംഗ് തയ്യാറാക്കാം

    എളുപ്പത്തിലൊരു ബട്ടർസ്കോച്ച് പുഡ്ഡിംഗ് ഉണ്ടാക്കാം. വളരെ ടേസ്റ്റിയായ ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാവും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Fadwas Kitchen

     

  • മോരില്ലാതെ മോര്കറി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം

    മോരില്ലാതെ മോര്കറി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം

    മോര്കറി മിക്കവര്‍ക്കും വളരെ ഇഷ്ടമാണ്. എന്നാല്‍ മോര് കറി ഉണ്ടാക്കാന്‍ അത്യാവശ്യം വേണ്ട ഒന്നാണ് മോര്. എന്നാല്‍ മോര് ഇല്ലാതെ നല്ല അടിപൊളി മോര് കറി എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Ladies planet