Advertisement
നല്ല ചൂട് കാലത്ത് കഴിക്കാൻ പറ്റിയ ഒരു അടിപൊളി item.ശരീരം നല്ലോണം തണുപ്പിക്കാൻ പറ്റിയ item ..നല്ല ടേസ്റ്റി anu.പാലും പഴവും കഴിക്കാത്ത മക്കളെ ഇത് കൊടുത്തു സൂത്രത്തിൽ കഴിപ്പിച്ചു ശീലിപ്പിക്കാം ..പിന്നെ വലിയവർ ക്കും കഴിക്കാം .Healthy food എല്ലാരും താഴെ നൽകിയ വീഡിയോ കണ്ടിട്ട് ഒന്ന് try ചെയ്തു നോക്കിട്ടു അഭിപ്രായം പറയണം ketto.