ഓവനും ബീറ്ററും ഇല്ലാതെ പ്രെഷര്‍ കുക്കറില്‍ സോഫ്റ്റ്‌ കേക്ക് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം

കേക്ക്
Advertisement

ഓവനും ബീറ്ററും ഇല്ലാതെ പ്രെഷര്‍ കുക്കറില്‍ പഞ്ഞിപോലെ നല്ല സോഫ്റ്റ്‌ കേക്ക് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇതില്‍ മൈദയോ നെയ്യോ ഒന്നും ഉപയോഗിക്കുന്നില്ല. ആട്ടയും വെജിറ്റബിള്‍ ഓയിലുമാണ് ഉപയോഗിക്കുന്നത്. എല്ലാവര്‍ക്കും ധൈര്യമായി കഴിക്കാം. കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ടമാവും. INGREDIENTS: Wheat flour/ Atta- 1 ½ cup, Sugar- ¾ cup, Oil- ½ cup, Egg- 2, Baking powder- 1 tsp, Baking soda- ½ tsp, Salt- ¼ tsp, Vanilla essence- 1 tsp, Tutti-frutti- 3 tbsp. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോ നോക്കി ഉണ്ടാക്കി നോക്കൂ. Subscribe: Nisha’s Spices